Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

തങ്ങളുടെ കലാ സദസ്സും കവാത്തു മറന്നവരും

Posted on June 23, 2022June 24, 2022 By CASA
Uncategorized

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സൈയ്യദ് സാദിഖലി ശിഹാബ് തങ്ങൾ കേരളമൊട്ടാകെ സാമൂഹ്യ, രാഷ്ട്രീയ, മത-സാമുദായിക നേതാക്കളുമായി ഒരു സൗഹൃദ സദസ് നടത്തുകയുണ്ടായി .

സൗഹൃദ സദസ് എന്നു പേരിട്ട ആ കലാപരിപാടി കൊണ്ട് മാനസികമായി വളരെ അകന്നുപോയ രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി എന്നാണ് തങ്ങളും അതിൽ പങ്കെടുത്തവരും കരുതിയെങ്കിൽ തെറ്റി , അതിൽ നിന്നും ഒരു തരി പോലും പ്രയോജനം ലഭിക്കില്ല.

സ്ഥാനാരോഹണം നടത്തിയ പാണക്കാട് തറവാട്ടിലെ കാരണവർ എന്ന നിലയിലും മുസ്ലിം ലീഗിന്റെ അധ്യക്ഷൻ എന്ന നിലയിലും കേരളത്തിലുടനീളം സാദിഖലി തങ്ങൾക്ക് വേദിയൊരുക്കി എന്നതിൽ കവിഞ്ഞു ഈ സൗഹൃദ സദസ് എന്ന പൊറോട്ട് നാടകം വെറും അപഹാസ്യം മാത്രമായിരുന്നു എന്നു വേണം പറയാൻ .

കാരണം ക്രിസ്ത്യൻ / മുസ്ലിം സമുദായങ്ങളിലെ മത മേലദ്ധ്യക്ഷ്യന്മാർ തമ്മിലല്ല പ്രശ്നം , മുസ്ലിം ലീഗ് നേതൃത്വവും ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരും തമ്മിലല്ല പ്രശ്നം …….. പ്രശ്നം മുഖ്യമായും ക്രിസ്ത്യൻ സമുദായത്തിലെ സാധാരണ വിശ്വാസികളുമായിട്ടാണ് ,

കാരണം പള്ളി മേടകളിലും അരമനകളിലും ഇരിക്കുന്ന വൈദീകരും മതമേലധ്യക്ഷന്മാരുമല്ല , മുസ്ലിം സമുദായത്തിലെ ഒരു കൂട്ടം ആളുകൾ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നത് …….. അത് അനുഭവിക്കുന്നത് ഞങ്ങൾ സാധാരണ ക്രിസ്ത്യൻ വിശ്വാസികളാണ് !

നിങ്ങളുടെ ഈ പൊറാട്ട് നാടകങ്ങൾ കൊണ്ട് ഞങ്ങളുടെ മനസ്സിലെ മുറിവുണക്കാൻ കഴിയൂമെന്ന് നിങ്ങൾ കരുതുന്നില്ലയെന്ന് ഞങ്ങൾക്കറിയാം , മറിച്ച് ഞങ്ങളുടെ കൂട്ടത്തിൽ അങ്ങിനെ കരുതുന്നവരുണ്ടെങ്കിൽ അവർ പമ്പര വിഡ്ഢികളാണ്…….. തൊലിപ്പുറത്തെ ഇത്തരം ചികിത്സകളല്ല ആവശ്യം , അതിനാവശ്യം മുറിവ് എന്തെന്ന് മനസ്സിലാക്കികൊണ്ട് അതിനു വേണ്ട മരുന്നുകളും ചികിത്സകളുമാണ് .

ഇത്തരം കലാപരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണപത്രവുമായി വരുന്നവരോട്
ക്രൈസ്തവ- ഇസ്ലാം വിശ്വാസികളെ തമ്മിൽ അകറ്റുന്നത് സംഘപരിവാർ ഗൂഢാലോചനയെന്ന എന്ന പതിവ് തഖിയയ്ക്ക് അപ്പുറം യഥാർത്ഥ്യമെന്തന്ന് മിതമായ ഭാഷയിലെങ്കിലും തുറന്നു പറയാൻ മതമേലദ്ധ്യക്ഷ്യന്മാർ തയ്യാറാവേണ്ടതുണ്ട് .

ശ്രീ സാദിഖലിയിൽ നിന്നു തന്നെ തുടങ്ങാം …….. പതുക്കെയെങ്കിലും അകന്നു തുടങ്ങിയ രണ്ട് സമുദായങ്ങൾക്കിടയിലെ മുറിവിൽ മുളക് കോരിയിട്ട വ്യക്തിയാണ് സാദിഖലി തങ്ങൾ ……. മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കുന്നതിനും അനേകം വർഷങ്ങൾക്കു മുമ്പ് കുർബാന നടന്നുകൊണ്ടിരുന്ന ഹഗിയ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം , എർദോഗൻ എന്ന മതഭ്രാന്തൻ കൈയടക്കി മുസ്ലിം മോസ്ക് ആക്കിയപ്പോൾ അതിൽ ആഹ്ലാദിച്ചും അതിനെ അഭിനന്ദിച്ചും ലേഖനമെഴുതിയ മഹാനാണ് താങ്കളെന്ന് ഈ പരിപാടിക്കിറങ്ങിയപ്പോൾ താങ്കൾ മറന്നതാണോ ?

ശ്രീരാമന്റെ ജന്മദേശത്ത് സ്ഥിതിചെയ്യുന്ന രാമക്ഷേത്രം തകർത്താണ് അവിടെ ബാബർ മസ്ജിദ് സ്ഥാപിച്ചത് , കയ്യേറി ഉണ്ടാക്കിയ മസ്ജിദ് തകർത്തപ്പോൾ പോലും നിങ്ങൾക്ക് വേദനിച്ചെങ്കിൽ ലോക ക്രിസ്ത്യാനി ആരാധനയോടെ കാണുന്ന ഹഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി കയ്യടക്കി മുസ്ലിം മോസ്ക് ആക്കിയപ്പോൾ ഞങ്ങൾക്കും നന്നായി വേദനിച്ചു , അന്ന് അതിനെ അഭിനന്ദിച്ച് സാദിഖലി എഴുതിയ ലേഖനം ഇപ്പോഴും സാദിഖലി തങ്ങൾ പിൻവലിച്ചിട്ടില്ല എന്നതോർക്കണം …….. കേരളത്തിലുടനീളം നടത്തിയ സൗഹൃദ സദസ്സുകളിൽ ഒന്നില്ലെങ്കിലും അതിൽ പങ്കെടുത്ത ക്രിസ്ത്യൻ പ്രതിനിധികളോട് ആ ലേഖനമെഴുതിയതിൽ ഞാൻ ഖേദിക്കുന്നുവെന്ന് താങ്കൾ ഒരിക്കലെങ്കിലും പറഞ്ഞിരുന്നോ ??? …… പിന്നെയെന്തിന് സാദിഖലി തങ്ങളെ ഈ പൊറോട്ട് നാടകം ?

മുസ്ലിം ലീഗ് എന്ന സംഘടന വർഗീയ പാർട്ടി തന്നെയാണ് , ആ വർഗീയ പാർട്ടിയുടെ വർഗീയ നേതാവ് തന്നെയാണ് സാദിഖലി തങ്ങൾ ……. നിങ്ങളുടെ സംഘടനയ്ക്ക് ചെയ്യാൻ പറ്റാത്ത തീവ്രമായ കാര്യങ്ങൾ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പോലുള്ള മറ്റു സംഘടനകളെ കൊണ്ട് നിങ്ങൾ ചെയ്യിപ്പിക്കുകയാണ് എന്ന് ഞങ്ങൾക്ക് മനസിലാക്കാൻ ആലപ്പുഴയിൽ ഉയർന്ന കൊലവിളി മുദ്രാവാക്യം തന്നെ ധാരാളം …….. ക്രിസ്ത്യൻ ഹിന്ദു സമുദായങ്ങളുടെ ശവക്കുഴിയിൽ ഇടാൻ അരിയും മലരും കുന്തിരിക്കവും വാങ്ങിവെച്ചു കൊള്ളാൻ പോപ്പുലർ ഫ്രണ്ട് എന്ന് മത തീവ്രവാദ സംഘടന വിളിച്ചു പറഞ്ഞപ്പോൾ ഇന്ന് മതസൗഹാർദം ഉണ്ടാക്കാൻ നടക്കുന്ന സാദിഖലി തങ്ങൾക്ക് അതിനെയൊന്നു അപലവിക്കുവാൻ ഒന്നര ആഴ്ച വേണ്ടിവന്നു ……. അത് താങ്കളുടെ ആ നല്ല മനസ്സല്ലായെന്നും മറിച്ച് ചുറ്റുപാടും അതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ ഗത്യന്തരമില്ലാതെയാണ് സാദിഖലി തങ്ങൾ അതിനെ അപലവിച്ചതെന്നും ഞങ്ങൾക്കറിയാം…….. ഒരിക്കൽപോലും ഭാരതത്തിലെ തീവ്രവാദ പ്രസ്ഥാനങ്ങളെ നിങ്ങൾ പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല എന്നുള്ളതും ഈ പൊതുസമൂഹത്തിന് അറിയാവുന്നതാണ്

ഒസാനും പുസലാനും മുതൽ തങ്ങൾ തറവാട്ടിലെ കൊച്ചു പിള്ളേർ വരെ ന്യൂനപക്ഷ സംവരണം വാങ്ങുമ്പോൾ 80:20 എന്ന സംവരണ അനുപാത വിഷയത്തിൽ തങ്ങൾമാടെ മുസ്ലിം ലീഗ് എടുത്ത നിലപാടുകളും ……. മുസ്ലിംങ്ങൾക്ക് കിട്ടുന്നതിൽ നിന്നും ഒന്നും കുറവ് വരാതിരുന്നിട്ട് കൂടി മുന്നോക്കരിലെ പിന്നോക്കർക്ക് ലഭിച്ച 10% EWS സംവരണത്തിനെതിരെ ലീഗ് രംഗത്തിറങ്ങിയതും ഞങ്ങളുടെ സമുദായത്തിനുള്ളിൽ തന്നെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചതും ഞങ്ങൾക്കറിയാം.

ലവ് ജിഹാദും , നാർക്കോട്ടിക്ക് ജിഹാദും ഞങ്ങളുടെ സഹോദരിമാരെയും സഹോദരന്മാരെയും കീഴ്പെടുത്തി തകർത്തു കൊണ്ടിരിക്കുന്നു. അതുമൂലം ഞങ്ങളുടെ അനവധി കുടുംബങ്ങൾ കണ്ണിരിലാവുന്നു ആ വിഷയത്തിൽ എന്താണ് ലീഗിന്റെ നിലപാടെന്ന് ഞങ്ങൾക്കറിയാം …….. മതിയായ സ്ത്രീധനം ഇല്ലാത്തതിന്റെ പേരിൽ നിറം കറുപ്പായതിന്റെ പേരിൽ ആയിരക്കണക്കിന് മുസ്ലിം പെൺകുട്ടികൾ സ്വന്തം സമുദായത്തിൽ ഉള്ളപ്പോൾ അവർക്ക് ഒരു ജീവിതം കൊടുക്കുവാൻ നിങ്ങളുടെ യുവാക്കളെ ഉപദേശിക്കാൻ ലീഗുകാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല …… പകരം അത്തരക്കാരെ ന്യായീകരിക്കുന്ന സമീപനമാണ് ലീഗ് ഇതുവരെ എടുത്തിട്ടുള്ളത്.

നാർകോട്ടിക് ജിഹാദ് എന്നു പറയുന്നത് ഒരു യാഥാർത്ഥ്യമാണ് എന്ന് നിങ്ങൾക്ക് തന്നെ അറിയാം …… പാലാ ബിഷപ്പ് ആ വിഷയം തന്റെ ജനത്തോട് പറഞ്ഞുകഴിഞ്ഞിട്ട് ഒരു കേസ് പോലും പിടികൂടാതെ ദിവസങ്ങളില്ല , കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് കേരളത്തിൽ പിടികൂടപ്പെട്ടിട്ടുള്ളത്.

എല്ലാ കേസിലും മുഖ്യപ്രതികൾ തങ്ങളുടെ സമുദായത്തിലെ യുവാക്കൾ തന്നെ , എന്നിട്ടും ഇന്നുവരെ അത് ചെയ്യരുത് എന്ന് പറയുവാൻ സാദിഖലി തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഇതുവരെ ആയിട്ടില്ല …….. പകരം ലഭിക്കുന്ന അവസരങ്ങളിലെല്ലാം പാലാ ബിഷപ്പിന്റെ തെറ്റുകാരൻ ആക്കാനാണ് ലീഗ് നേതാക്കൾ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്നത്

അങ്ങിനെ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും ,ലീഗൽ ജിഹാദും ഹലാലുമെല്ലാം ഞങ്ങൾ വിശ്വാസികളെ കാർന്നു തിന്നുമ്പോൾ ഇതു പോലുള്ള ചടങ്ങുകളിലേക്ക് ക്ഷണിച്ചു ഞങ്ങളുടെ മതമേലധ്യക്ഷന്മാർക്ക് ചായ സൽക്കാരം കൊടുത്താലോ അല്ലെങ്കിൽ ക്രിസ്മസിന് ഒരു കിലോ കേക്കുമായി ചെന്ന് രണ്ട് വരി കരോൾ ഗാനം പാടിയാലോ ഇതിനൊന്നും പരിഹാരമാവുകയില്ല

ആദ്യം ഉത്തരവാദിത്വപ്പെട്ട ഒരു മതരാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ മേൽപറഞ്ഞ വിഷയങ്ങളിൽ ചെയ്യണ്ടതെല്ലാം ചെയ്തിട്ട് വരൂ എന്നിട്ടു മതി ഇത്തരം പൊറാട്ടു നാടകങ്ങൾ.

പിന്നെ പരമ്പരാഗതമായി കേരളത്തിലെ ക്രിസ്ത്യാനികൾ മതസൗഹാർദത്തിന് എല്ലാവിധ സഹകരണങ്ങളും കൊടുക്കുന്നവരാണ് അതുകൊണ്ടു തന്നെ ഇത്തരം ചടങ്ങിലേക്ക് ക്ഷണിച്ചാൽ വൈദികരും തിരുമേനിമാരും വരുമായിരിക്കുംഅവർ വരുന്നത് നിങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് അതുകൊണ്ടുതന്നെ നിങ്ങളെ വേദനിപ്പിക്കുന്നതോ എതിർക്കുന്നതോ ആയതൊന്നും അവർ പറയില്ല , എന്നാൽ നിങ്ങളെ കാണുമ്പോൾ എല്ലാം മറന്ന് നിങ്ങളുടെ കയ്യടിക്കു വേണ്ടി കവാത്തു മറക്കുന്ന ചിലരും ഞങ്ങളുടെ കൂട്ടത്തിലുണ്ട് അവർ വന്ന് നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഇല്ലയെന്ന് പറയുമായിരിക്കും …….. കാരണം അവർക്ക് പറയാം ലൗജിഹാദിൽ പെട്ട് ഞങ്ങളുടെ പെൺമക്കൾ നശിക്കുമ്പോഴും , നാർക്കോട്ടിക് ജിഹാദിൽപെട്ടു മകൻ നശിക്കുമ്പോഴുമുള്ള വേദന അവർക്ക് മനസ്സിലാവുകയില്ല …….. ലാൻഡ് ജിഹാദ്, ബിസിനസ് ജിഹാദ് , തൊഴിൽ സ്ഥലത്തെ ജിഹാദിവൽക്കരണം ഇവയൊന്നും അവർക്ക് അനുഭവപ്പെടുകയില്ല …… അവർ തൽക്കാലം സുരക്ഷിതരാണ്. അതുകൊണ്ടുതന്നെ അവർ നിങ്ങളുടെ കൈയടികൾക്ക് വേണ്ടിയിട്ട് ഇതൊക്കെ ഇല്ലായെന്ന് പറയുമായിരിക്കും ………. പക്ഷേ ഞങ്ങൾക്കറിയാം ഇതൊക്കെയുണ്ടെന്ന് .

അതുകൊണ്ട് തന്നെ നിങ്ങളുടെ ഇത്തരം പൊറാട്ട് നാടകങ്ങളെ ഞങ്ങൾ തള്ളിക്കളയുന്നു.

Team CASA

Christian Association and Alliance for Social Action

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr
Tags: muslim league Sadiq Ali Shihab Thangal Sadiq Ali Thangal Sayyid Sadiq Ali Shihab Thangal

Post navigation

❮ Previous Post: ആദരാഞ്ജലികൾ
Next Post: താലിബാൻ ചിഹ്നം ഒട്ടിച്ച കേരളാ പോലീസ് വാഹനം ❯

You may also like

Uncategorized
ഹാഗിയാ സോഫിയാ: വിങ്ങുന്ന ഓർമകൾക്ക് രണ്ടു വർഷം
July 10, 2022
Uncategorized
ഇത് താലിബാൻ കേരള ഘടകത്തിന്റെ വിജയം
August 3, 2022
christian persecution
ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
April 16, 2025
Uncategorized
വേറെ ഒരു കളക്ടർ കഥ സൊല്ലട്ടുമ്മാ
August 3, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2025 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown