Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ
Uncategorized
ഹാഗിയാ സോഫിയാ: വിങ്ങുന്ന ഓർമകൾക്ക് രണ്ടു വർഷം
July 10, 2022
ലേഖനങ്ങൾ
അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും
July 10, 2022
Uncategorized
താലിബാൻ ചിഹ്നം ഒട്ടിച്ച കേരളാ പോലീസ് വാഹനം
June 23, 2022
ലേഖനങ്ങൾ
ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…
July 10, 2022
ലേഖനങ്ങൾ
കടുവ ഒരിക്കലും വെജിറ്റേറിയൻ ആകില്ല. മാധ്യമത്തിന് ഇങ്ങനെ ഒക്കെ പറ്റൂ.
August 3, 2022
ലേഖനങ്ങൾ
മണിപ്പൂർ: ഭരണാധികാരികൾ കുറ്റം ചെയ്യുന്നുണ്ടോ? ഭരണാധികാരികൾ എന്ന നിലയിൽ അവർ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ?
July 28, 2023

മുനമ്പം ജനതയ്ക്ക് ആര് അഭയം?

Posted on April 16, 2025April 16, 2025 By CASA
munambam

ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷമായി. ഇതിലെ നിർദേശങ്ങൾ ഇതു വരെ പുറത്തു വിടാൻ പിണറായി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഒരു റിപ്പോർട്ടിലെ നിർദേശങ്ങൾ പോലും പുറത്തു വിടാൻ കഴിവില്ലാത്ത പിണറായി സർക്കാരാണോ മുനമ്പം ജനതയുടെ പ്രശ്നം പരിഹരിക്കാൻ പോകുന്നത്. പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു രണ്ടു മാസത്തിനകം റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ച ഇടതു പക്ഷമാണ് ഇപ്പോഴും ഭരിക്കുന്നത് എന്നോർക്കണം. ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്ന കാര്യത്തിൽ സമ്മർദ്ദം ചെലുത്താൻ … Read More “മുനമ്പം ജനതയ്ക്ക് ആര് അഭയം?” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ

Posted on April 16, 2025April 16, 2025 By CASA
christian persecution, Uncategorized

വയനാട് മാനന്തവാടി ദ്വാരക സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഓശാന ശുശ്രൂഷകളോട് അനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം നടക്കുമ്പോൾ സ്ഥാപിച്ചിട്ടുള്ള ക്രിസ്തു രാജന്റെ വലിയ പ്രതിമയുടെ പിറകിൽ വന്നിരുന്നു മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്‌ത ചില പ്രത്യേക വിഭാഗക്കാരായ ഇസ്ലാമിസ്റുകളെ ഇടവകക്കാർ ചോദ്യം ചെയ്യുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു . ദേവാലയത്തിന്റെ മതില്കെട്ടിനുള്ളിൽ കയറി മദ്യപിച്ച യുവാക്കളോട് ഇടവകക്കാർ ചോദ്യം ചെയ്തപ്പോൾ തിരിച്ചു ഒരു കൂസലില്ലാതെ ആണ് ഇവർ പെരുമാറിയത് .കേസൊക്കെ ഞങ്ങൾക്ക് പുല്ലാണ് ,ഞങ്ങൾ ജാമ്യത്തിൽ ഇറങ്ങും … Read More “ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

സതീശന്റെ ഉണ്ടയില്ലാ വെടി

Posted on April 10, 2025 By CASA
munambam

കേരളത്തിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് പാർട്ടിയുടെ നേതാവുമായ വി.ഡി.സതീശന്റെ ഉണ്ടയില്ലാ വെടി തുടരുന്നു. മുനമ്പം പ്രശ്നം സർക്കാർ വിചാരിച്ചാൽ രണ്ടു മണിക്കൂർ കൊണ്ട് തീർക്കാം എന്നായിരുന്നു സതീശൻ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ പറയുന്നു കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ പത്തു മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കാം എന്ന്. പക്ഷേ സതീശാ… ഈ പ്രശ്നം തീർക്കാൻ അധികാരം എന്തിനാണ്..? കോൺഗ്രസ്‌ പാർട്ടിയെ നിയന്ത്രിക്കുന്ന മുസ്ലിം ലീഗും, പാർട്ടിയുടെ ആത്മീയ നേതൃത്വം ആയ സമസ്തയും വിചാരിച്ചാൽ മുനമ്പം വിഷയം … Read More “സതീശന്റെ ഉണ്ടയില്ലാ വെടി” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

Posted on March 26, 2025March 26, 2025 By CASA
bishops

നെ​​​​​യ്യാ​​​​​റ്റി​​​​​ന്‍​ക​​​​​ര ലത്തീൻ രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ പി​​​​​ന്തു​​​​​ട​​​​​ര്‍​ച്ചാ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ള്ള സ​​​​​ഹ​​​​​മെ​​​​​ത്രാ​​​​​നാ​​​​​യി അ​​​​​ഭി​​​​​ഷി​​​​​ക്ത​​​​​നാ​​​​​യ ബി​​​​​ഷ​​​​​പ് ഡോ.​​​​​ഡി. സെ​​​​​ല്‍​വ​​​​​രാ​​​​​ജ​​​​​ന് പ്രാർത്ഥനാശംസകൾ. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മൂന്നു പതിറ്റാണ്ടോളം നെയ്യാറ്റിന്‍കര രൂപതയെ മഹനീയ നേതൃത്വത്തോടെ നയിച്ച രൂപതാധ്യക്ഷന്‍ ബിഷപ് വിന്‍സെന്റ് സാമുവലിന്റെ അപ്പസ്തോലിക ശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാരനായ മോണ്‍. സെല്‍വരാജന്റെ എപ്പിസ്‌കോപ്പല്‍ അഭിഷേക തിരുകര്‍മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം വേദിയായി. ‘കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്നു’ എന്ന തന്റെ ഏറ്റം പ്രിയങ്കരമായ ജപം മനസില്‍ … Read More “നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Posted on March 22, 2025March 22, 2025 By CASA
munambam

സ്വന്തം മണ്ഡലത്തിലെ ജയിപ്പിച്ചു വിട്ട ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കാൻ മടിക്കുന്നതെന്തിന് ??? ഒരു ജനപ്രതിനിധി എന്ന നിലയിൽ ആ മണ്ഡലത്തിനുള്ളിലെ തന്നെ വിജയിപ്പിച്ച ജനങ്ങളുടെ ഒരു പൊതു പ്രശ്നത്തിൽ അതിൻ്റെ പരിഹാരം കാണും വരെ എംപി ആയ ഹൈബി ഈഡൻ അവർക്കൊപ്പം നിൽക്കേണ്ടതാണ് , എന്നാൽ ആ 610 കുടുംബങ്ങളുടെ വിഷയത്തിൽ തുടക്കം മുതൽ തന്നെ ഹൈബി ഈഡൻ അവരെ കുടിയിറക്കുവാൻ ശ്രമിക്കുന്നവർക്ക് ഒപ്പം ശക്തമായി നിലകൊള്ളുന്നത് മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. … Read More “എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടക വസ്തു ശേഖരം

Posted on March 22, 2025March 22, 2025 By CASA
Uncategorized

മാർച്ച് 10 ആം തീയതിയാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും വൻ തോതിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. പത്തൊൻപതിനായിരം ഡിറ്റനേറ്ററുകൾ, 2600 ജലാറ്റിന്‍ സ്റ്റിക്കുക,ൾ3350 മീറ്റര്‍ ഫ്യൂസ് വയറുകൾ എന്നിവയ്ക്ക് പുറമേ ഒരു എയര്‍ റൈഫിളും പിടിച്ചെടുത്തവയിൽ ഉണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയധികം സ്‌ഫോടക വസ്തുക്കൾ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തു ശേഖരിച്ചു വച്ചത് ആശങ്കയുളവാക്കുന്നു. എന്നാൽ, ഈ വിഷയം ആരും വേണ്ടത്ര ഗൗരവത്തിൽ എടുത്തതായി കാണുന്നില്ല. എന്ന് മാത്രമല്ല, … Read More “ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടക വസ്തു ശേഖരം” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

മണിപ്പൂർ: മുതലെടുപ്പ് അനുവദിക്കരുത്

Posted on July 28, 2023July 28, 2023 By CASA
Uncategorized

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

മണിപ്പൂർ: ഭരണാധികാരികൾ കുറ്റം ചെയ്യുന്നുണ്ടോ? ഭരണാധികാരികൾ എന്ന നിലയിൽ അവർ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ?

Posted on July 28, 2023July 28, 2023 By CASA
ലേഖനങ്ങൾ

മണിപ്പൂർ കലാപം ശമനമില്ലാതെ തുടരുകയാണ്! മാസം മൂന്നു കഴിഞ്ഞിരിക്കുന്നു! രണ്ടു വിഭാഗം ജനങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും ഏകപക്ഷീയമാണ് ആക്രമണങ്ങൾ… കുക്കികൾക്കെതിരെയാണ് ആക്രമണം തുടരുന്നത്…അക്രമികൾക്കു ഭരണകൂടത്തിന്റെ പിന്തുണ മാത്രമല്ല നേരിട്ടുള്ള സഹകരണവുമുണ്ട് എന്നതു പരക്കെ ചർച്ചചെയ്യപ്പെടുന്നു…!മരണ സംഖ്യ എത്രയെന്നു കൃത്യമായി പറയാൻ ആർക്കെങ്കിലും കഴിയുമെന്നു കരുതുന്നില്ല. പ്രതിരോധിക്കാനും പലായനം ചെയ്യാനും കഴിയാത്ത സാഹചര്യമാണ് കുക്കികൾക്കുള്ളത്. ഭരണകൂടത്തിന്റെയും അർദ്ധസൈനിക സംവിധാനങ്ങളുടെയും പോലീസിന്റെയും നിയന്ത്രണം പൂർണ്ണമായും മെയ്തേയി വിഭാഗത്തിന്റെ കൈകളിലാണ്… അതിനാൽത്തന്നെ, പ്രതിരോധിക്കുകയെന്നാൽ സ്റ്റേറ്റിനെയും അതിന്റെ സന്നാഹങ്ങളെയും, ഒപ്പം മിലിറ്റന്റു സ്വഭാവമുള്ള … Read More “മണിപ്പൂർ: ഭരണാധികാരികൾ കുറ്റം ചെയ്യുന്നുണ്ടോ? ഭരണാധികാരികൾ എന്ന നിലയിൽ അവർ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ?” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

ഏഷ്യാനെറ്റേ, ഈ തൊട്ടിത്തരം നിങ്ങൾ ഈ കേസിന്റെ തുടക്കത്തിലും കാണിച്ചതാണ്.

Posted on March 25, 2023March 25, 2023 By CASA
pocso

അന്ന് നിങ്ങൾ ഈ കേസിനെ പ്രണയമാക്കി ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായതാണ് …….. കോഴിക്കോട് ടൗൺ ടൗൺ റെസ്റ്റോറന്റിൽ നടക്കുന്ന അനാശാസ്യത്തെ യുവമോർച്ച പ്രവർത്തകർ ചോദ്യം ചെയ്ത വിഷയം ഹോട്ടൽ മുതലാളിയെ രക്ഷിക്കാൻ ആയിട്ട് ഏഷ്യാനെറ്റ് കളിച്ച കളി കേരളം കണ്ടതാണ് , അവസാനം ആ വിഷയത്തെ ചുംബന സമരം ആഭാസ സമരത്തിൽ കൊണ്ടെത്തിക്കുന്നതിൽ കോഴിക്കോട്ടെ ഏഷ്യാനെറ്റ് ലേഖകനും ഏഷ്യാനെറ്റ് മാനേജ്മെന്റും വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല ! അതുപോലെതന്നെ തുടക്കം മുതലേ ഈ കേസിൽ … Read More “ഏഷ്യാനെറ്റേ, ഈ തൊട്ടിത്തരം നിങ്ങൾ ഈ കേസിന്റെ തുടക്കത്തിലും കാണിച്ചതാണ്.” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

സംസ്ഥാനത്ത് ആദ്യമായി ഒരു പോക്സോ കേസ് അട്ടിമറിക്കപ്പെട്ടു !

Posted on March 25, 2023March 25, 2023 By CASA
pocso

പ്രതി ജാസിം ഇബ്രാഹിമിനെ കോടതി വെറുതെ വിട്ടു ചതിച്ചത് നസ്രാണി തന്നെ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് സരോവരം പാർക്കിൽ വച്ച് ജ്യൂസിൽ മയക്കുമരുന്ന് കൊടുത്ത് മയക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമം നടത്തുകയും തുടർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ജാസിം ഇബ്രാഹിമിനെ കോഴിക്കോട് കോടതി വെറുതെ വിട്ടു. എല്ലാവിധ സാഹചര്യ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ഉണ്ടായിരുന്ന കേസ് അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പ്രതിക്കുവേണ്ടി തുടക്കം മുതൽ രംഗത്ത് ഉണ്ടായിരുന്നവർ … Read More “സംസ്ഥാനത്ത് ആദ്യമായി ഒരു പോക്സോ കേസ് അട്ടിമറിക്കപ്പെട്ടു !” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

Posts pagination

1 2 … 9 Next

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2025 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown