മാത്യൂ ചെമ്പുകണ്ടത്തില്‍………………………………..“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു മാത്രം അനുഭവപ്പെടുന്നതല്ല. മകനെ ബലിപീഠത്തിൽ ബന്ധനസ്ഥനാക്കി കിടത്തിയ ശേഷം കത്തി ഉയർത്തി നിൽക്കുന്ന പിതാവിനെ അമ്പരന്ന് നോക്കി നിൽക്കാനല്ലാതെ നമുക്ക് എന്തു കഴിയും? നൂറുവയസു പിന്നിട്ട, വൃദ്ധനായ അബ്രഹാമിനു വൃദ്ധയായ ഭാര്യയിൽ ഉണ്ടായ … Read More “അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും” »
ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തുമായി കണക്കാക്കുന്ന ഈ ദേവാലയം 2020 ജൂലൈ 10നാണ് മോസ്കായി തുർക്കിയിലെ പരമാധികാര കോടതി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ 24ന് ആദ്യ ജുമാനമസ്കാരം നടന്നു. ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോള മാധ്യമങ്ങളും മലയാള … Read More “ഹാഗിയാ സോഫിയാ: വിങ്ങുന്ന ഓർമകൾക്ക് രണ്ടു വർഷം” »
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു
കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ “നവകേരള സൃഷ്ടിക്കായി’ എന്ന എട്ടാം അധ്യായത്തിലാണു കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്. ശ്രീനാരായണഗുരുവിൽനിന്നു തുടങ്ങുന്ന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, അയ്യൻകാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, വക്കം അബ്ദുൾഖാദർ മൗലവി, വാഗ്ഭടാനന്ദൻ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമർശമു ണ്ട്. 1856 ഓഗസ്റ്റ് 20നു ജനിച്ച ശ്രീനാരായണഗുരുവിനേക്കാൾ … Read More “വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു” »
ഫാ.മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്ക് റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നും ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അത് പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പൗരന്മാർക്ക് സുരക്ഷാ ഉറപ്പുവരുത്തേണ്ട സർക്കാർ! ഒരു സർക്കാരിന്റെ … Read More “ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ” »
ബാംഗ്ളൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെയും രണ്ടു സംഘടനകളുടെയും ഹർജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശം ഏറെ ആശ്വാസപ്രദമാണ്. ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദൗർഭാഗ്യകരം എന്നാണ് പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്. ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും എതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഹർജി കാലികപ്രസക്തിയുളളതാണെന്ന് നിരീക്ഷിച്ച കോടതി, അവധിക്ക് ശേഷമുള്ള ആദ്യ ദിവസംതന്നെ വാദം കേൾക്കാമെന്ന് പറയുകയും ചെയ്തു. സമീപകാലങ്ങളിലായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ വളരെ പരിമിതമായ രീതിയിലാണ് മാധ്യമ … Read More “മതപീഡനങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അന്ത്യം അനിവാര്യം” »
എസ്ഡിപിഐ-യും,പോപ്പുലർ ഫ്രണ്ടും മതമൗലീക തീവ്രവാദ സ്വഭാവം ഉള്ള സംഘടനകളെന്നു ബഹു : കേരള ഹൈകോടതി പരാമർശിച്ചിട്ടു മാസം ഒന്ന് തികയുന്നതിനുമുമ്പ് ആ പരാമർശം അംഗീകരിക്കാൻ സംസ്ഥാനം ഭരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്ന് അവകാശപ്പെടുന്ന CPI (M) തയാറല്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മേൽപ്പറഞ്ഞ മത മൗലീക വാദ പ്രസ്ഥാനത്തിലെ ജില്ലാ നേതാക്കൾക്ക് ഇന്നലെ AKG സെന്ററിൽ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചു ചായ സൽക്കാരം നടത്താൻ ഇടയായത്. പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റുകളെ നിങ്ങൾ … Read More “മത മൗലീക വാദ പ്രസ്ഥാനമായ SDPI യുടെ ജില്ലാ നേതാക്കൾക്ക് AKG സെന്ററിൽ സ്വീകരണം” »
2010 ജൂലൈ 4 അന്നായിരുന്നു ഇസ്ലാമിക തീവ്രവാദികൾ ജോസഫ് മാഷ് എന്ന നിരപരാധിയുടെ കൈ വെട്ടിയെടുത്ത് ശരിയത്ത് കോടതി വിധി നടപ്പിലാക്കിയത് . തങ്ങൾ ന്യൂന പക്ഷം ആകുന്നിടത്തു ഇരവാദവും, ഭൂരിപക്ഷമുള്ളിടത്തു ലോകം മുഴുവൻ അല്ലാഹുവിനുവേണ്ടി ആകുന്നതുവരെ വിശുദ്ധ യുദ്ധം എന്ന പേരിൽ ജിഹാദ് ചെയ്യുന്ന ആശയത്തിന്റെ അതി രൗദ്രഭാവവും, അതിന്റെ ഭാഗമായി കേരളത്തിലെ കാഫിറുകളുടെ മനസ്സിൽ ഭീതി വിതച്ചു തങ്ങളുടെ പച്ച വർഗീയതയുടെ വരവറിയിക്കാൻ അവർ ഒരവസരത്തിനായി കാത്തിരുന്നു. സർവകലാശാല റഫറൻസ് ഗ്രന്ഥമായി നൽകിയിട്ടുള്ള ബുക്കിലെ … Read More “ഇസ്‌ളാമിക തീവ്രവാദികൾ ജോസഫ് മാഷിൻ്റെ കൈകൾ വെട്ടിയെടുത്തിട്ട് 12 വർഷം.” »
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ മരുമകൻ ശ്രീ. മുഹമ്മദ് റിയാസ് കൈകാര്യം ചെയുന്ന പൊതുമരാമത്തു വകുപ്പ് 29/06/2022 തീയതിയായി ഒരു അസാധാരണ ഉത്തരവ് ഇറക്കി, പൊതുമരാമത്തു വകുപ്പിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള തീവ്രയജ്ഞ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തിലെ എല്ലാ ജീവനക്കാർക്കും ജൂലൈ 03 ഞായർ പ്രവർത്തി ദിവസം ആക്കികൊണ്ടുള്ള ഉത്തരവാണ് ശ്രീ.മുഹമ്മദ് റിയാസ്സിന്റെ ഉത്തരവ് പ്രകാരം ഇറങ്ങിയത് . ഞായർ ദിനം ആഗോള ക്രൈസ്തവർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി പരിശുദ്ധവും പവിത്രവുമായി പരി:ബലി അർപ്പിച്ചുകൊണ്ട് ആചാരിക്കുന്ന ദിവസമാണ്, … Read More “ദുക്റാന ഞായർ പ്രവർത്തിദിനമാക്കിയ തീരുമാനം പിൻവലിക്കുക.” »
മുഹമ്മദിന്റെ ദാമ്പ്യത്യ ജീവിതത്തെക്കുറിച്ച് ചാനൽ ചർച്ചയിൽ പരാമർശിച്ചതിനെ സോഷ്യൽ മീഡിയയിൽ പിൻതുണച്ചതിന്റ പേരിൽ ഉദയ്പൂരിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. അത് കാമറയിൽ പകർത്തി പ്രചരിപ്പിക്കുകയും ഒപ്പം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതും അത്യന്തം പ്രതിഷേധാർഹവും . ഇസ്ലാമിക തീവ്രവാദികളുടെ ഈ ക്രൂരമായ പ്രവർത്തി രാജ്യത്തോടുള്ള വെല്ലുവിളി തന്നെയാണ് ! Team CASA Christian Association and Alliance for Social Action
പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ കലാരൂപങ്ങൾ മിമിക്രി, സ്‌കിറ്റുകൾ, ഗാനമേളകൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവയ്ക്ക് വഴിമാറി. പിന്നീട് ഭക്തിമാർഗ്ഗങ്ങളുടെ വരവായിരുന്നു, കരിസ്മാറ്റിക്കും, കുടുംബ നവീകരണ ധ്യാനങ്ങളും ഒക്കെയായി എല്ലാവരെയും മാറ്റിയെടുക്കുന്ന കലാരൂപങ്ങൾ ആയി പെരുന്നാളുകൾ മാറി. ഇന്ന് കേരള ക്രൈസ്തവ സഭ കലയ്ക്കു വേണ്ടി ചിലവഴിക്കുന്ന … Read More “പന്ത്രണ്ട് – സുവിശേഷത്തിൻറെ പൊളിറ്റിക്സ്” »