ആ വാർത്ത സത്യം തന്നെയായിരുന്നു ……. കേരള പോലീസിലും താലിബാന്റെ ചിഹ്നം പരസ്യമായി പോലീസ് വാഹനത്തിൽ ഒട്ടിക്കാൻ ധൈര്യപ്പെടുന്നവരുണ്ട് ! പക്ഷെ അവർ ആരെന്ന് കണ്ടെത്തുവാൻ അന്വേഷണം ഉണ്ടെന്നോ അത്തരക്കാരെ പോലീസ് സേനയിൽ നിന്നും ഒഴിവാക്കുമെന്നോ അവർക്ക് പണിഷ്മെൻറ് ഉണ്ടാകുമെന്നോ ഡിജിപി പറഞ്ഞിട്ടില്ല ……… അത്തരം നടപടി പ്രതീക്ഷിക്കരുത് കാരണം ഇത് കേരളമാണ് . Video courtesy _ Marunadan Malayalihttps://youtu.be/mDaRErRdniA
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സൈയ്യദ് സാദിഖലി ശിഹാബ് തങ്ങൾ കേരളമൊട്ടാകെ സാമൂഹ്യ, രാഷ്ട്രീയ, മത-സാമുദായിക നേതാക്കളുമായി ഒരു സൗഹൃദ സദസ് നടത്തുകയുണ്ടായി . സൗഹൃദ സദസ് എന്നു പേരിട്ട ആ കലാപരിപാടി കൊണ്ട് മാനസികമായി വളരെ അകന്നുപോയ രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി എന്നാണ് തങ്ങളും അതിൽ പങ്കെടുത്തവരും കരുതിയെങ്കിൽ തെറ്റി , അതിൽ നിന്നും ഒരു തരി പോലും പ്രയോജനം ലഭിക്കില്ല. സ്ഥാനാരോഹണം നടത്തിയ പാണക്കാട് തറവാട്ടിലെ കാരണവർ … Read More “തങ്ങളുടെ കലാ സദസ്സും കവാത്തു മറന്നവരും” »
യാക്കോബായ സുറിയാനി സഭ ഓർത്തഡോക്സ് മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത ഹൃദയാഘാതത്തെ തുടർന്ന് കാലം ചെയിതു ആദരാഞ്ജലികൾ Team CASA 🙏 Christian Association and Alliance for Social Action
നമ്മുടെ യുവാക്കൾക്ക് ഉത്തേജനവും കായിക /മാനസികക്ഷമതയും , വരുമാനവും ഒപ്പം രാജ്യത്തിന് ആവശ്യഘട്ടത്തിൽ ഉപകരിക്കുന്ന ഒരുപറ്റം ധീരന്മാരെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് അഗ്നിപഥ്. അഗ്നിപഥിലുള്ള പ്രവേശനം എന്നു പറയുന്നത് SSLC / +2 കഴിയുന്ന പ്രായമായ 17 -ൽ …… തുടർന്ന് നാലു വർഷത്തെ സേവനം കഴിഞ്ഞു പുറത്ത് വരുന്ന പ്രായമെന്നു പറയുന്നത് യുവാക്കൾ ജോലി അന്വേഷിക്കാൻ തുടങ്ങുന്ന പ്രായമായ 21-ലാണ്. 🔷ഉന്നത പഠനത്തിന് മാർഗ്ഗമോ സാമ്പത്തികമോ ഇല്ലാത്ത ചെറുപ്പക്കാർക്ക് ഇതൊരു സുവർണ്ണാവസരമാണ്. സേവനം ചെയ്യുന്ന … Read More “അഗ്നിപഥ് നടപ്പിലാക്കുക തന്നെ വേണം” »
തൊഴിൽ റിക്രൂട്മെന്റിന്റെ മറവിൽ ഇന്ത്യൻ യുവതികളെ വിദേശത്തു കൊണ്ടു പോയി വിൽപന നടത്തിയെന്ന കേസിൽ എറണാകുളം രവിപുരത്തെ സ്വകാര്യസ്ഥാപനത്തിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തെളിവു ശേഖരണം തുടങ്ങി. സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം. പ്രതികളുടെ ഐഎസ്ബ ന്ധത്തെപ്പറ്റി പരാതിയിൽ പരാമർശമുള്ള സാഹചര്യത്തിലാണു സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ എൻഐഎ ശ്രമം തുടങ്ങിയത്. വിദേശത്തു കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണു (ഗാസലി) മനുഷ്യക്കടത്ത് റാക്കറ്റിന്റെ തലവനെന്ന്ഇ വരിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ കൊച്ചി സ്വദേശിനി … Read More “തൊഴിൽ റിക്രൂട്ട്മെന്റിന്റെ മറവിൽ യുവതികളെ വിദേശത്ത് കൊണ്ടു പോയി വിൽപ്പന” »
കഴിഞ്ഞ ചില ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. കഴിഞ്ഞ അനേക വർഷങ്ങളായി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാർദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നൽകിയിട്ടുള്ള ക്രൈസ്തവ … Read More “വി.ടി ബൽറാമിന്റെ പരാമർശങ്ങൾ അപക്വം, അപലപനീയം KCBC” »
മലയോര കുടിയേറ്റ ജനതയുടെ ജീവിതങ്ങളെ, തങ്ങളുടെ പൂർവ പിതാക്കന്മാർ അധ്വാനിച്ചുണ്ടാക്കിയ മണ്ണിൽനിന്നും കുടിയിറക്കുന്ന, തങ്ങളുടെ ജീവിതസാഹചര്യങ്ങളെ കാര്യമായി തന്നെ ബാധിക്കുന്ന ഒരു വിഷയം തന്നെയാണ് ബഫർസോൺ , ഇതിൽ നിന്നും ഇന്നും നമ്മുടെ സഹോദരങ്ങളുടെ ജീവിതം സംരക്ഷിക്കുവാൻ വേണ്ടത് ഒന്നിച്ചുള്ള ക്രിയാത്മകമായ പ്രവർത്തികളാണ്. സുപ്രീം കോടതിയുടെ ഈ പ്രഖ്യാപനം ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഒന്നാണ് പക്ഷേ ഇത്തരം കോടതിവിധികൾ വന്നാൽ മറ്റു സംസ്ഥാനങ്ങൾ അവരുടെ ജനങ്ങളുടെ സുരക്ഷയും സ്വത്തും സംരക്ഷിച്ചുകൊണ്ട് അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് നിയമങ്ങൾ … Read More “മലയോര ജനതയ്ക്ക് ഐക്യദാർഢ്യം: വേണ്ടത് ക്രിയാത്മക നടപടികൾ” »
നിഷ്കളങ്കയായ ഈ ഒരു പെൺകുട്ടി ചോദിക്കുന്ന അതെ വിഷയം തന്നെയല്ലെ നപൂർ ശർമ്മ ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ഇസ്ലാമിക് ഗ്രന്ഥത്തെ ഉദ്ധരിച്ച് ചോദിച്ചത് ??? അതിൽ എന്താണ് തെറ്റ് ??? ബൈബിളിലെ അധ്യായവും വാക്യവും ഉദ്ധരിച്ച് ബൈബിളിലെ ഒരു കാര്യം ചോദിച്ചാൽ അത് ക്രിസ്തു നിന്ദയും, ഭഗവത്ഗീതയിലെ ഒരു വാക്യം ഉദ്ധരിച്ച് ചോദിച്ചാൽ അത് ശ്രീകൃഷ്ണ നിന്ദയും ആകുന്നില്ല …….പിന്നെ എങ്ങനെയാണ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളതും തിരുത്തൽ ഉണ്ടായിട്ടില്ല എന്നു പറയുന്നതുമായ ഇസ്ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ … Read More “ഇസ്ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?” »