Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ഇസ്‌ളാമിക തീവ്രവാദികൾ ജോസഫ് മാഷിൻ്റെ കൈകൾ വെട്ടിയെടുത്തിട്ട് 12 വർഷം.

Posted on July 4, 2022July 5, 2022 By CASA
Uncategorized

2010 ജൂലൈ 4 അന്നായിരുന്നു ഇസ്ലാമിക തീവ്രവാദികൾ ജോസഫ് മാഷ് എന്ന നിരപരാധിയുടെ കൈ വെട്ടിയെടുത്ത് ശരിയത്ത് കോടതി വിധി നടപ്പിലാക്കിയത് .

തങ്ങൾ ന്യൂന പക്ഷം ആകുന്നിടത്തു ഇരവാദവും, ഭൂരിപക്ഷമുള്ളിടത്തു ലോകം മുഴുവൻ അല്ലാഹുവിനുവേണ്ടി ആകുന്നതുവരെ വിശുദ്ധ യുദ്ധം എന്ന പേരിൽ ജിഹാദ് ചെയ്യുന്ന ആശയത്തിന്റെ അതി രൗദ്രഭാവവും, അതിന്റെ ഭാഗമായി കേരളത്തിലെ കാഫിറുകളുടെ മനസ്സിൽ ഭീതി വിതച്ചു തങ്ങളുടെ പച്ച വർഗീയതയുടെ വരവറിയിക്കാൻ അവർ ഒരവസരത്തിനായി കാത്തിരുന്നു.

സർവകലാശാല റഫറൻസ് ഗ്രന്ഥമായി നൽകിയിട്ടുള്ള ബുക്കിലെ ഒരു കഥയുടെ ഒരു ഭാഗം ചോദ്യപേപ്പറിൽ ചോദ്യമായി കയറ്റിയപ്പോൾ അതിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് വന്നുപോയി എന്നതിൻ്റെ പേരിൽ പ്രവാചക നിന്ദ ആരോപിച്ചു കാഫിറായ ജോസഫ് എന്ന ദുർബലനായ മനുഷ്യനെ അതിനായി അവർ തിരഞ്ഞെടുത്തു .

ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ കേരളീയം മതേതര പൊതു സമുഹവും , രാഷ്ടീയക്കാരും അതിലുപരി ക്രിസ്ത്യൻ സമൂഹവും സഭാ മേധാവികളും എത് രീതിയിൽ പ്രതികരിക്കും എന്നറിയാനുള്ള ഒരു ടെസ്റ്റ് കൂടിയായിരുന്നു ആ ക്രൂരത .

കേരള മതേതരത്വത്തിന്റെ കടയ്ക്കൽ മഴുകൊണ്ട് ആഞ്ഞുവെട്ടാൻ അവർ തിരഞ്ഞെടുത്ത ആ കറുത്ത ദിനമായിരുന്നു 2010 ജൂലൈ 4

ആ ദിവസം സ്വത്വ:ബോധമുള്ള ഒരു ക്രിസ്തിയാനിയും ഒരിക്കലും മറക്കും എന്നു കരുതണ്ട , അതെന്നും മനസ്സിൽ ഒരു വേദനയായും ഒരു തിരികനലായും ഞങ്ങൾ കൊണ്ടുനടക്കും .

ജോസഫ് മാഷിന് നീതി ലഭിക്കുന്ന ദിവസം അതിവിദൂരമല്ല .

Team Casa🙏

Christian Association and Alliance for Social Action

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: popular front terrorism

Post navigation

❮ Previous Post: ദുക്റാന ഞായർ പ്രവർത്തിദിനമാക്കിയ തീരുമാനം പിൻവലിക്കുക.
Next Post: മത മൗലീക വാദ പ്രസ്ഥാനമായ SDPI യുടെ ജില്ലാ നേതാക്കൾക്ക് AKG സെന്ററിൽ സ്വീകരണം ❯

You may also like

Uncategorized
മൊറയൂരിൽ വൻ മയക്കുമരുന്നു വേട്ട
August 3, 2022
Uncategorized
ആശംസകൾ
August 3, 2022
Uncategorized
ചരിത്രബോധമില്ലാത്ത ക്രിസ്ത്യാനി
July 28, 2022
Uncategorized
അഫ്ഗാനിസ്ഥാനിലെ സ്‌കൂളിൽ ചാവേർ ആക്രമണം നടത്തിയ താലിബാൻകാരനും ഇവനും തമ്മിൽ എന്താണ് വത്യാസം?
July 22, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown