Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ഇതുപോലെ എത്രയെത്ര ബംഗ്ലാദേശികൾ എത്രയെത്ര രോഹിംഗുകൾ പല പേരുകളിൽ പല വേഷത്തിൽ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടാവും.

Posted on July 28, 2022 By CASA
Uncategorized

ഇതുപോലെ എത്രയെത്ര ബംഗ്ലാദേശികൾ എത്രയെത്ര രോഹിംഗുകൾ പല പേരുകളിൽ പല വേഷത്തിൽ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടാവും. അനധികൃതമായി തങ്ങുന്ന ഇവർക്കൊക്കെ താവളം ആകുന്നത് കേരളം പോലെ സുരക്ഷിതമായ സംസ്ഥാനങ്ങളാണ്. ഈ ബംഗ്ലാദേശിയെ അനികൃതമായി താമസിച്ചവൻ ഒരു ക്രിമിനൽ ആയത് കാരണം മാത്രം പോലീസിന് കണ്ടുപിടിക്കാൻ സാധിച്ചു. ഇതുപോലെയുള്ളവരെ കണ്ടുപിടിക്കാൻ സർക്കാർ സംവിധാനങ്ങൾ കൃത്യതയോടെ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

,

🔶വിസ കാലാവധി

കഴിഞ്ഞിട്ടുംതിരികെപ്പോകാതെ കേരളത്തിൽ

താമസമാക്കിയ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ. ബംഗ്ലാദേശ് ഉത്തർകാലിയ സ്വദേശിനി റുമാ

ബീഗം (37) ആണ് അറസ്റ്റിലായത്.നാട്ടുകൽ പാണംപള്ളത്ത് താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്.

യുവതി എരിമയൂർ സ്വദേശി സുബൈർ

എന്നയാൾക്കൊപ്പം

താമസിച്ചുവരികയായിരുന്നു. ജൂണിൽ

ആലത്തൂരിൽ മുളകുപൊടി എറിഞ്ഞ്

മോഷണം നടത്താൻ ശ്രമച്ചതിന് സുബൈർ

അറസ്റ്റിലായി. തുടർന്നുനടത്തിയ

അന്വേഷണത്തിലാണ് സുബൈറിന്റെ കൂടെ

താമസിച്ച യുവതിയെക്കുറിച്ച് വിവരം

ലഭിക്കുന്നത്. കൊഴിഞ്ഞാമ്പാറ എസ്.ഐ. പി.

സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം

അറസ്റ്റുചെയ്ത് ആലത്തൂർ കോടതിയിൽ

ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത്

പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റി.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: ചരിത്രബോധമില്ലാത്ത ക്രിസ്ത്യാനി
Next Post: വാഹനമിടിച്ചു പരിക്കേറ്റ നായയുടെ ശരീരത്തിൽ വെടിയുണ്ട ❯

You may also like

Uncategorized
കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് എറണാകുളത്തെ 49 പ്രമുഖ റെസ്റ്റോറൻ്റുകളിൽ
January 20, 2023
Uncategorized
ഇല്ല… അവർക്ക് പ്രതികരിക്കാൻ ആവില്ല !
September 14, 2022
Uncategorized
ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടക വസ്തു ശേഖരം
March 22, 2025
Uncategorized
മത മൗലീക വാദ പ്രസ്ഥാനമായ SDPI യുടെ ജില്ലാ നേതാക്കൾക്ക് AKG സെന്ററിൽ സ്വീകരണം
July 5, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown