നിങ്ങൾ തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം ! വരാപ്പുഴ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ:ഡോ:ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രതിനിധിയായി വന്ന സഭാ വൈദികൻ പാണക്കാട് തങ്ങൾ നേതൃത്വം നൽകിയ എറണാകുളത്തെ മാനവ സൗഹൃദ സംഗമത്തിൽ സഭയുടെ നിലപാട് തുറന്നു പറഞ്ഞു. മതേതര ഇസ്ലാമിക സമൂഹത്തിനെ പോലും ഒറ്റുകൊടുക്കുന്ന,തീവ്രനിലപാട് കൂടിയ ‘ചില സമൂഹങ്ങൾക്കെതിരെ’ ആശയ പ്രതിരോധമെന്നവണ്ണം ഒരു വലിയ ശതമാനം ക്രൈസ്തവർ തീവ്രനിലപാടോടെ സംഘടിച്ചിരിക്കുന്നു…തീവ്രവാദ നിലപാട് ആര് കാണിച്ചാലും തെറ്റാണ് ആഗോള തീവ്രവാദത്തെ തള്ളിപ്പറയാൻ ഭൂരിപക്ഷ ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയ … Read More “ലീഗ് നേതൃത്വം തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം” »
ജിഹാദ് ഫുഡ്ബോൾ പോലെ ഒരു ടീം ഗെയിം ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും ഉള്ള ഗെയിം ……. ഇതിനായി നല്ലൊരു ടീം കേരളത്തിലുണ്ട് അവരുടെ കളി എന്താണെന്ന് നമുക്ക് പരിശോധിക്കാം. 🔶മുസ്ലിം ലീഗ് ആണ് ഡിഫന്റർമാർ , അവർ മതേതരത്വം ചമഞ്ഞു സമുദായത്തിന്റെവർഗ്ഗീയതയെ മറച്ചുവെയ്ക്കാനും വെളുപ്പിക്കാനും ശ്രമിക്കും. മതേതര ജനാധിപത്യ പാർട്ടി എന്ന ലേബലിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം കയ്യാളും. ഇവർ ഒളിഞ്ഞും തെളിഞ്ഞും എതിർ കളിക്കാരെ തടഞ്ഞു കൊണ്ടിരിക്കും. 🔶ജമാഅത്തെ ഇസ്‌ലാമി ആണ് മിഡ് ഫീൽഡർമാർ … Read More “പൊളിറ്റിക്കൽ ഇസ്ളാം ഇവിടെ ഒരു ഫുട്‌ബോൾ ടീം പോലെയാണ്” »
പോലീസിനും കോടതിക്കും എതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു: കോട്ടയം കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ വനിതാ എ എസ് ഐ പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത് വിവാദത്തില്‍. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ … Read More “Mission 2047 സഫലമാകണമെന്ന് ആഗ്രഹിക്കുന്നവർ വനിതാ പോലീസിലും” »
ജസ്നയുടെ തിരോധാനം കാസയുടെ ഹർജി വീണ്ടും 20 ലേക്ക് മാറ്റി. ഒരു മാൻ മിസ്സിംഗ് കേസിൽ ആദ്യ 48 മണിക്കൂറുകൾ നിർണ്ണായകമാണ് എന്നിരിക്കെ , രാവിലെ വീട്ടിൽ നിന്നും പഠിക്കാൻ ഇറങ്ങുന്ന ഒരു പെൺകുട്ടി വൈകുന്നേരം തിരിച്ചെത്തിയില്ലേൽ , മാതാപിതാക്കൾ പരാതി നൽകിയാൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രഥമിക അന്വേഷണം ഞങ്ങൾ ഉഴപ്പുമെന്നും , ഞങ്ങൾക്ക് കണ്ടെത്താനാകില്ലായെന്നും ……. അഥവാ തുടക്കത്തിലേ എവിടുണ്ടെന്നറിഞ്ഞാലും റിട്ടയർ ആയാലും പറയില്ലെന്നും , ഞങ്ങൾ ആരെയോ ഭയക്കുന്നുണ്ടെന്നും കേരള പോലീസും , … Read More “ജെസ്നയുടെ തിരോധാനം – കാസ നൽകിയ ഹർജി 20-ലേക്ക് മാറ്റി വച്ചു” »
നീറ്റ് പരീക്ഷാ സമയത്ത് പരീക്ഷ നടത്തിയവർ പരീക്ഷാ സംബന്ധിച്ച സുരക്ഷിതത്വത്തിന്റെ പേരിൽ പരീക്ഷാർത്ഥിയുടെ അടിവസ്ത്രം ഊരിച്ചതിനു അത് നടത്തിയവർക്കെതിരെ പ്രതിഷേധിക്കുന്നതിനു പകരം പരീക്ഷാ സെന്റർ മാത്രമായിരുന്ന മർത്തോമ കോളേജിനു എതിരെ ആക്രമണം . ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്. ഇരകൾക്ക് മാത്രം വിധിക്കപ്പെട്ട മതേതരത്വം മുറുകെപ്പിടിച്ചിരിക്കാതെ ഇതിനെ ക്രിസ്ത്യൻ സഭകൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുവാൻ തയ്യാറാവണം. വിദ്യാർത്ഥി സംഘടനകൾ എന്നു പറയുന്ന ആർക്കും പ്രയോജനം ഇല്ലാത്ത മര ഊളകൾ … Read More “ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്” »
സഭ റീത്തു വെത്യാസം ഏതുമില്ലാതെ ഓരോ ക്രിസ്തീയ ഭവനങ്ങളിലും എത്തുന്ന ഒന്നാണ് സൺഡേ ശാലാം എന്ന മാസിക. കേരള ക്രിസ്ത്യൻ സമൂഹം ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബെന്നി പുന്നത്തറ ബ്രദർ നേതൃത്വം നൽകുന്ന ശാലോം മിനിസ്റ്ററിയെ ഞങ്ങളും ഏറെ ബഹുമാനത്തോടും പ്രതീക്ഷയോടുമാണ് കാണുന്നത് . സഭ കടന്നു പോകുന്നു ആത്മീയ ഭൗധീക സാഹചര്യങ്ങളെ വളരെ സൂക്ഷ്മമായി വിലയിരുത്തി വിശദമായ വാർത്തകളും ലേഖനങ്ങളും ശാലോമിൽ വരാറുമുണ്ട്, അത്തരുണത്തിൽ ഈ കഴിഞ്ഞ ലക്കം ശലോമിൽ കാസ സംസ്ഥാന പ്രസിഡന്റ് … Read More “സൺഡേ ശാലോമിന്റെ എഡിറ്റോറിയലും മാറ്റമില്ലാത്ത ക്രിസ്ത്യാനികളും” »
2014-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പികെ അബ്‍ദുറബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകം പരിഷ്‌കരിച്ചു ഇറക്കിയ പുതിയ പതിപ്പിൽ നവകേരള സൃഷ്ടിക്കായി എന്ന എട്ടാം അദ്ധ്യായത്തിൽ സാമൂഹ്യ പരിഷകർത്താക്കളുടെ പട്ടികയിൽ ശ്രീനാരായണ ഗുരു മുതൽ അബ്‌ദുൾ ഖാദർ മൗലവി വരെ ഉള്ളവർ ഉണ്ടെങ്കിലും ചാവറയച്ചന്റെ പേര് നീക്കം ചെയ്തിരുന്നു , ഇതേ ബുക്ക് രണ്ട് വർഷങ്ങൾക്ക് ശേഷം 2016-ൽ റീപ്രിന്റ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിന് ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് … Read More “തെറ്റ് നമ്മുടേതും കൂടിയാണ്” »
മാത്യൂ ചെമ്പുകണ്ടത്തിൽ………………………………………ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിയുക്തനായി ഭാരതമണ്ണില്‍ എത്തിച്ചേര്‍ന്ന ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാർഷികമാണിത്. ചരിത്രവും പാരമ്പര്യവിശ്വാസവും സാക്ഷ്യപ്പെടുത്തുന്നതുപോലെ, AD 52-ൽ കൊടുങ്ങല്ലൂരില്‍ തോമാസ്ലീഹാ കപ്പലിറങ്ങിയെന്നും AD T2-ൽ മൈലാപ്പൂരില്‍ അദ്ദേഹം രക്തസാക്ഷിയായെന്നും തലമുറതലമുറയായി തോമാക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. … Read More “ക്രിസ്തുവിന്‍റെ സ്ഥാനാപതിയായി ഭാരതത്തില്‍ വന്ന തോമാസ്ലീഹാ” »
കേരളത്തിൽ ദിവസേന 68 നാർക്കോട്ടിക് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുളള 120 ദിവസത്തിനുള്ളിൽ 8,124 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിധം കേരളത്തിലേക്ക് ലഹരിക്കടത്ത് തുടർന്നാൽ പഞ്ചാബിനേക്കാൾ ലഹരി ഇടപാട് നടക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് The New Indian Express 2022 മേയ് 9ന് പോസ്റ്റ് ചെയ്ത വാർത്തയിലുളളത്. (ലിങ്ക് കമൻ്റ് ബോക്സിൽ) സംസ്ഥാനത്ത് ”നാർക്കോടിക് ജിഹാദ്” നടക്കുന്നു എന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ … Read More “വി.ടി. ബലറാം, താങ്കൾ ഇത്രമേൽ വിവരക്കേട് പറയുമോ ?” »
മാത്യൂ ചെമ്പുകണ്ടത്തില്‍…………………………………..ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) രണ്ടു വർഷം. എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍ ചക്രവര്‍ത്തി നിർമിച്ച ചരിത്ര സ്മാരകവും ആഗോള മനുഷ്യ സമൂഹത്തിൻ്റെ പൈതൃകസ്വത്തായി കണക്കാക്കുന്നതുമായ ഈ ദേവാലയം 2020 ജൂലൈ 10നാണ് തുർക്കിയിലെ പരമാധികാര കോടതി മോസ്കായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജൂലൈ 24ന് ആദ്യ ജുമാനമസ്കാരവും അതിൽ … Read More “ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…” »