Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

Author: CASA

കെവിൻ പീറ്ററിന്റെ അതിജീവനത്തിന്റെ യഥാർത്ഥ അനുഭവ കഥ

Posted on June 28, 2022June 29, 2022 By CASA
Uncategorized

മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ കെവിൻ പീറ്റർ എന്ന പിതാവിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ കഥ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിയാതെ നിങ്ങൾക്ക് കേൾക്കാൻ പറ്റില്ല. https://youtu.be/HPyleNKcXEs KEVIN PETER TALK  ABOUT HIS STORY I  ലൗജിഹാദ് പ്രണയക്കെണിയിൽപെടുത്തി തന്റെ മകളെ ജിഹാദികൾ കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഒരു പിതാവിൽ നിന്ന് ക്രൈസ്തവർക്ക് എന്ത് പ്രശ്നത്തിനും ഓടി എത്തുന്ന കാസ എന്ന ക്രൈസ്തവ മുന്നേറ്റ പ്രസ്ഥാനം രൂപീകരിച്ചുകൊണ്ടു,സ്വന്തം ജീവനു … Read More “കെവിൻ പീറ്ററിന്റെ അതിജീവനത്തിന്റെ യഥാർത്ഥ അനുഭവ കഥ” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

അർത്ഥം അറിയാതെ കൊലവിളി നടത്താൻ കുട്ടികൾ പരിശീലിക്കുന്ന അന്തരീക്ഷം സംസ്ഥാനത്ത് എങ്ങനെയുണ്ടാകുന്നു?

Posted on June 26, 2022June 26, 2022 By CASA
ലേഖനങ്ങൾ

നമ്മുടെ സ്കൂൾ വിദ്യാഭ്യാസം തീവ്ര മത വിദ്വേഷത്തിന് പരിശീലനം നൽകുന്നുണ്ടോ? അതോ ഏതെങ്കിലും പ്രത്യേകതരം മത വിദ്യാഭ്യാസമാണോ ഇതര മതസ്ഥരെ കൊല്ലണം എന്നു കുട്ടികളെ പഠിപ്പിക്കുന്നത്? അതോ കുടുംബത്തിൽ നിന്നാണോ അവർക്ക് ഇതിനുള്ള പരിശീലനവും പ്രോത്സാഹനവും ലഭിക്കുന്നത്? അതുമല്ലെങ്കിൽ, ഇന്നു സംസ്ഥാനത്തു നിലനിൽക്കുന്ന പൊതു ബോധം ഇതര മതസ്ഥരുടെ കൊലപാതകത്തെ ആദർശവൽക്കരിക്കുന്നതാണോ? അടുത്ത കാലത്ത്, ഉന്നത മത വിദ്യാഭ്യാസം നേടി പുറത്തുവന്ന അഷ്‌കർ അലിയെന്ന ഹുദവി ബിരുദധാരി തുറന്നു പറഞ്ഞതുപോലെ, മത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാനവ വിരുദ്ധവും … Read More “അർത്ഥം അറിയാതെ കൊലവിളി നടത്താൻ കുട്ടികൾ പരിശീലിക്കുന്ന അന്തരീക്ഷം സംസ്ഥാനത്ത് എങ്ങനെയുണ്ടാകുന്നു?” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!

Posted on June 26, 2022June 26, 2022 By CASA
ലേഖനങ്ങൾ

“വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ” എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രായമാകുന്നതിൻ മുൻപ്, ദീർഘ ദർശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാൻ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലൻ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഈ കാലഘട്ടത്തിന്റെ ഒരു നേർചിത്രം വരച്ചു കാട്ടുന്നതാണ്. അരിയും മലരും കുന്തുരുക്കവും വാങ്ങി വീട്ടിൽ സൂക്ഷിച്ചോളൂ… … Read More “ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും?

Posted on June 25, 2022June 25, 2022 By CASA
ലേഖനങ്ങൾ

“അഭയക്കേസിലെ വിധി മരവിപ്പിച്ചു” സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു … സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല… അവർക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവൻ ഞാൻ വായിച്ചുനോക്കി. തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്.കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ മനുഷ്യാവകാശലംഘനങ്ങൾ നടന്ന കേസ് കൂടിയാണിത്. എന്നിട്ടു ഏതെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിച്ചോ? ഇല്ല…കാരണം … Read More “നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും?” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

വിശുദ്ധപാപ”ങ്ങളുടെ കണക്കെടുപ്പുകാർ

Posted on June 24, 2022June 24, 2022 By CASA
Uncategorized

രണ്ട് സഹസ്രാബ്ദങ്ങൾക്കടുത്ത ചരിത്രമുള്ള കത്തോലിക്കാ സഭയെ കഴിയുമ്പോഴെല്ലാം ഇകഴ്ത്തി ചിത്രീകരിക്കാനും അവഹേളിക്കാനും, സഭയുടെ സാമൂഹിക പ്രതിബദ്ധതയെയും ഭാരതചരിത്രത്തിലെ സ്ഥാനത്തേയും തമസ്കരിക്കാനും എക്കാലവും ശ്രമിച്ചിട്ടുള്ള ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഈ ദിവസങ്ങളിൽ ചർച്ചയായ “കേസരി” വാരികയിലൂടെ ഒരിക്കൽക്കൂടി വെളിപ്പെടുന്നത്. ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയുടെ ജൂൺ 10 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വി. ദേവസഹായം പിള്ളയെക്കുറിച്ചുള്ള ലേഖനത്തിൽ കത്തോലിക്കാ സഭയെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ചരിത്ര നിർമ്മിതികൾ, അട്ടിമറികൾ, വളച്ചൊടിക്കലുകൾ എന്നിങ്ങനെ ആരോപണങ്ങളുടെ നീണ്ട നിരയാണ് ലേഖനകർത്താവ് ഉയർത്തുന്നത്. കത്തോലിക്കാ … Read More “വിശുദ്ധപാപ”ങ്ങളുടെ കണക്കെടുപ്പുകാർ” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

താലിബാൻ കേരളത്തിൽ ശക്തി പ്രാപിക്കുന്നു.

Posted on June 24, 2022June 24, 2022 By CASA
Uncategorized

പതുക്കെ പതുക്കെ താലിബാന്റെ ചിത്രം തെളിഞ്ഞു വരുന്നു പകൽ അവർ dyfi / യൂത്ത് കോൺഗ്രസ് ….. സന്ധ്യ മയങ്ങിയാൽ അവർ SDPI / പോപ്പുലർ ഫ്രണ്ട് / PDP / മുസ്ലിം ലീഗും……… അതിന്റെ ഒരു രൂപമാണ് ഒരു ദിവസം മുൻപ് ബാലുശേരിയിൽ കഫീറായ ജിഷ്ണു എന്ന dyfi പ്രവർത്തകനെ തടഞ്ഞു വെച്ച ശേഷം sdpi യുടെയും ലീഗിന്റെയും ഫ്ളക്സുകൾ നശിപ്പിച്ചു എന്ന കുറ്റം ആരോപിച്ചു അതി ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്, മർദ്ദനമേറ്റ ജിഷ്‌ണു … Read More “താലിബാൻ കേരളത്തിൽ ശക്തി പ്രാപിക്കുന്നു.” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

താലിബാൻ ചിഹ്നം ഒട്ടിച്ച കേരളാ പോലീസ് വാഹനം

Posted on June 23, 2022June 24, 2022 By CASA
Uncategorized

ആ വാർത്ത സത്യം തന്നെയായിരുന്നു ……. കേരള പോലീസിലും താലിബാന്റെ ചിഹ്നം പരസ്യമായി പോലീസ് വാഹനത്തിൽ ഒട്ടിക്കാൻ ധൈര്യപ്പെടുന്നവരുണ്ട് ! പക്ഷെ അവർ ആരെന്ന് കണ്ടെത്തുവാൻ അന്വേഷണം ഉണ്ടെന്നോ അത്തരക്കാരെ പോലീസ് സേനയിൽ നിന്നും ഒഴിവാക്കുമെന്നോ അവർക്ക് പണിഷ്മെൻറ് ഉണ്ടാകുമെന്നോ ഡിജിപി പറഞ്ഞിട്ടില്ല ……… അത്തരം നടപടി പ്രതീക്ഷിക്കരുത് കാരണം ഇത് കേരളമാണ് . Video courtesy _ Marunadan Malayalihttps://youtu.be/mDaRErRdniA

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

തങ്ങളുടെ കലാ സദസ്സും കവാത്തു മറന്നവരും

Posted on June 23, 2022June 24, 2022 By CASA
Uncategorized

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സൈയ്യദ് സാദിഖലി ശിഹാബ് തങ്ങൾ കേരളമൊട്ടാകെ സാമൂഹ്യ, രാഷ്ട്രീയ, മത-സാമുദായിക നേതാക്കളുമായി ഒരു സൗഹൃദ സദസ് നടത്തുകയുണ്ടായി . സൗഹൃദ സദസ് എന്നു പേരിട്ട ആ കലാപരിപാടി കൊണ്ട് മാനസികമായി വളരെ അകന്നുപോയ രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി എന്നാണ് തങ്ങളും അതിൽ പങ്കെടുത്തവരും കരുതിയെങ്കിൽ തെറ്റി , അതിൽ നിന്നും ഒരു തരി പോലും പ്രയോജനം ലഭിക്കില്ല. സ്ഥാനാരോഹണം നടത്തിയ പാണക്കാട് തറവാട്ടിലെ കാരണവർ … Read More “തങ്ങളുടെ കലാ സദസ്സും കവാത്തു മറന്നവരും” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

ആദരാഞ്ജലികൾ

Posted on June 21, 2022June 21, 2022 By CASA
Uncategorized

യാക്കോബായ സുറിയാനി സഭ ഓർത്തഡോക്സ് മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത ഹൃദയാഘാതത്തെ തുടർന്ന് കാലം ചെയിതു ആദരാഞ്ജലികൾ Team CASA 🙏 Christian Association and Alliance for Social Action

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

അഗ്നിപഥ് നടപ്പിലാക്കുക തന്നെ വേണം

Posted on June 17, 2022June 17, 2022 By CASA
Uncategorized

നമ്മുടെ യുവാക്കൾക്ക് ഉത്തേജനവും കായിക /മാനസികക്ഷമതയും , വരുമാനവും ഒപ്പം രാജ്യത്തിന് ആവശ്യഘട്ടത്തിൽ ഉപകരിക്കുന്ന ഒരുപറ്റം ധീരന്മാരെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് അഗ്നിപഥ്. അഗ്നിപഥിലുള്ള പ്രവേശനം എന്നു പറയുന്നത് SSLC / +2 കഴിയുന്ന പ്രായമായ 17 -ൽ …… തുടർന്ന് നാലു വർഷത്തെ സേവനം കഴിഞ്ഞു പുറത്ത് വരുന്ന പ്രായമെന്നു പറയുന്നത് യുവാക്കൾ ജോലി അന്വേഷിക്കാൻ തുടങ്ങുന്ന പ്രായമായ 21-ലാണ്. 🔷ഉന്നത പഠനത്തിന് മാർഗ്ഗമോ സാമ്പത്തികമോ ഇല്ലാത്ത ചെറുപ്പക്കാർക്ക് ഇതൊരു സുവർണ്ണാവസരമാണ്. സേവനം ചെയ്യുന്ന … Read More “അഗ്നിപഥ് നടപ്പിലാക്കുക തന്നെ വേണം” »

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr

Posts pagination

Previous 1 … 7 8 9 Next

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2025 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown