ആ വാർത്ത സത്യം തന്നെയായിരുന്നു ……. കേരള പോലീസിലും താലിബാന്റെ ചിഹ്നം പരസ്യമായി പോലീസ് വാഹനത്തിൽ ഒട്ടിക്കാൻ ധൈര്യപ്പെടുന്നവരുണ്ട് !
പക്ഷെ അവർ ആരെന്ന് കണ്ടെത്തുവാൻ അന്വേഷണം ഉണ്ടെന്നോ അത്തരക്കാരെ പോലീസ് സേനയിൽ നിന്നും ഒഴിവാക്കുമെന്നോ അവർക്ക് പണിഷ്മെൻറ് ഉണ്ടാകുമെന്നോ ഡിജിപി പറഞ്ഞിട്ടില്ല ……… അത്തരം നടപടി പ്രതീക്ഷിക്കരുത് കാരണം ഇത് കേരളമാണ് .
Video courtesy _ Marunadan Malayali
https://youtu.be/mDaRErRdniA