
വയനാട് മാനന്തവാടി ദ്വാരക സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഓശാന ശുശ്രൂഷകളോട് അനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം നടക്കുമ്പോൾ സ്ഥാപിച്ചിട്ടുള്ള ക്രിസ്തു രാജന്റെ വലിയ പ്രതിമയുടെ പിറകിൽ വന്നിരുന്നു മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്‌ത ചില പ്രത്യേക വിഭാഗക്കാരായ ഇസ്ലാമിസ്റുകളെ ഇടവകക്കാർ ചോദ്യം ചെയ്യുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു .
ദേവാലയത്തിന്റെ മതില്കെട്ടിനുള്ളിൽ കയറി മദ്യപിച്ച യുവാക്കളോട് ഇടവകക്കാർ ചോദ്യം ചെയ്തപ്പോൾ തിരിച്ചു ഒരു കൂസലില്ലാതെ ആണ് ഇവർ പെരുമാറിയത് .കേസൊക്കെ ഞങ്ങൾക്ക് പുല്ലാണ് ,ഞങ്ങൾ ജാമ്യത്തിൽ ഇറങ്ങും എന്ന രീതിയിൽ ആണ് അവർ പ്രതികരിച്ചത് .
പറഞ്ഞതുപോലെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു .
ക്രിസ്ത്യൻ ദേവാലയങ്ങളുടെ കോമ്പൗണ്ടിൽ കയറി ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിൽ കൂടി വരികയാണ്.
🔶പൂഞ്ഞാറിൽ നമ്മുടെ വൈദികനെ പള്ളി കോമ്പൗണ്ടിൽ കയറി കൊല്ലാൻ ശ്രമിച്ച സംഭവം നമ്മൾ കണ്ടു ,അവിടെ അക്രമണകാരികൾ ആയ ഇസ്ലാമിസ്റ്റുകൾക്കൊപ്പം ആയിരുന്ന കോൺഗ്രെസ്സുകാരും കമ്മ്യൂണിസ്റ്റുകാരും
🔶കണ്ണൂരിൽ ചെമ്പന്തൊട്ടിയിൽ പള്ളിയിലെ ഊറാല എടുത്തു ക്ലോസറ്റിൽ ഇട്ടതും,നിസ്കരിക്കാൻ മഠ ത്തിന്റെ ഉള്ളിൽ അനുവാദം വേണം എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയതും മാസങ്ങൾക്ക് മുൻപ് ആയിരുന്നു .
🔶മുട്ടം സിബിഗിരി പള്ളിയുടെ ഷോപ്പിങ് കോംപ്ലെക്സിന്റെ വിശ്രമ സ്ഥലത്തു അനധികൃതമായി ഇരിപ്പിടം ഇടുന്നതുമായി ബന്ധപ്പെട്ടു ജിഹാദി പള്ളി കോമ്പൗണ്ടിൽ കയറി വിശ്വാസികളും വൈദികനും ആയി കയ്യാങ്കളി നടത്തിയതും മാസങ്ങൾക്ക് മുന്പാണ് .
🔶ഈ മാനന്തവാടിയിൽ തന്നെ വര്ഷങ്ങള്ക്കു മുൻപ് ഹിജാബ് ഇഷ്യൂ ആയി ബന്ധപ്പെട്ടു രണ്ടു സ്കൂളുകളിൽ ഇസ്ലാമിസ്റ്റുകൾ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ഠിച്ചത് ,
അപ്പോൾ വയനാട്ടിലെ പ്രമുഖ കോണ്ഗ്രസ് എം എൽ എ ടി സിദ്ധിഖിനെ ആരെങ്കിലും കണ്ടോ .
ഈ സംഭവം നടന്നിട്ട് വയനാട്ടിലെ നേതാവായ ആയ ടി സിദ്ധിഖ് ഇപ്പോൾ വരെ ഈ സംഭവം അറിഞ്ഞിട്ടില്ല.അതേസമയം ഡൽഹിയിൽ നിയമപരമായി നിയമത്തിനു വിധേയമായി ചില സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ വര്ഷത്തെപോലെ ഈ വർഷവും കുരിശിന്റെ വഴിക്ക് പെർമിഷൻ കിട്ടിയില്ല അത് ഈ എം എൽ എ സ്പോട്ടിൽ അറിയുകയും പ്രതികരിക്കുകയും ചെയ്തു .
എന്തായാലും ഈ പോസ്റ്റ് വന്നു കഴിഞ്ഞു എം എൽ എ അറിയും ,പ്രതികരിക്കുകയും ചെയ്യും .
ഇവരുടെ ഒക്കെ ക്രൈസ്തവ സ്നേഹം എന്താണ് എന്ന് ബുദ്ധിയുള്ള ക്രിസ്ത്യാനികൾ മനസിലാക്കിയാൽ നല്ലത്
Team CASA
https://buttonbible.com
98479 34726
കാസയുമായി ചേർന്നു പ്രവർത്തിക്കാൻ, തിരുവനന്തപുരം സ്വദേശികൾ, ഈ ഗ്രൂപ്പിൽ അംഗമാകൂ.
Whatsapp Group
https://chat.whatsapp.com/GiHnsFcSMqc4QtBCEVPem5
Telegram Group
https://t.me/+d6qnm-_G5UFmOTE1