Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

എറണാകുളം വിമതരുടെ ക്രൈസ്തവ വിരുദ്ധ സമ്മേളനത്തിന് തീവ്ര ഇസ്ളാമിക സംഘടനകളുടെ പിന്തുണ

Posted on August 3, 2022 By CASA
Uncategorized

അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികർ ആഗസ്റ്റ് ഏഴാം തീയതി കലൂർ നടത്തുമെന്ന് പറയപ്പെടുന്ന ക്രൈസ്തവ വിരുദ്ധ സംഗമത്തിന്റെ പ്രചാരണം തീവ്ര ഇസ്ലാമിക സംഘടനകൾ ഏറ്റെടുത്തു

ചിത്രത്തിൽ കാണുന്നത് വിമതരുടെ കോളാമ്പിയായ ഷൈജു ആന്റണിയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് തൃശൂർ മാളയിലെ കനകക്കുന്ന് സ്വദേശിയായ തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രദേശിക നേതാവ് ഉബൈസ് അബുബക്കർ .

ഏഴാം തിയതിയിലെ പ്രോഗ്രാമിന്റെ പ്രചരണത്തിനായുള്ള വീഡിയോകളും പോസ്റ്ററുകളും തീവ്ര ഇസ്ലാമിക സംഘടനകൾ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും ഇവർ വ്യപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ക്രിസ്ത്യാനികളുടെ കുർബാന അർപ്പണ വിഷയത്തിൽ തീവ്ര ഇസ്ലാമിക സംഘടനകളുടെ താൽപര്യം ക്രിസ്ത്യാനികളുടെ നല്ലതിനോ നാശത്തിനോയെന്ന് ബോധമുള്ള വിശ്വാസികൾ തീരുമാനിക്കട്ടെ !

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: വേറെ ഒരു കളക്ടർ കഥ സൊല്ലട്ടുമ്മാ
Next Post: കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ: അറിയേണ്ടതെല്ലാം ❯

You may also like

Uncategorized
മത മൗലീക വാദ പ്രസ്ഥാനമായ SDPI യുടെ ജില്ലാ നേതാക്കൾക്ക് AKG സെന്ററിൽ സ്വീകരണം
July 5, 2022
Uncategorized
താലിബാൻ ചിഹ്നം ഒട്ടിച്ച കേരളാ പോലീസ് വാഹനം
June 23, 2022
Uncategorized
സ്തുത്യർഹ സേവനങ്ങൾക്ക് ശേഷം അൽ സവാഗിരി യാത്രയായി. ഹൂറികൾ അങ്കലാപ്പിൽ
August 3, 2022
Uncategorized
വി​​ശു​​ദ്ധ​​ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​നെ ത​​​മ​​​സ്ക​​​രി​​​ച്ചു
July 10, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown