Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ബീഹാറിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ആയുധ പരിശീലനം നൽകാൻ കേരളത്തിൽ നിന്ന് ആളുകൾ

Posted on July 19, 2022July 22, 2022 By CASA
Uncategorized

പോപ്പുലർ ഫ്രണ്ട് sdpi പോലുള്ള സംഘടനകൾ നിരോധിക്കുക തന്നെ വേണം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ രാജ്യത്ത് ഇപ്പോൾ എന്ത് തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടന്നാലും അതിന്റെ മുൻപന്തിയിൽ പോപ്പുലർ ഫ്രണ്ട് ഉണ്ടായിരിക്കുക എന്നത് ഇപ്പോൾ സർവ്വസാധാരണമായികൊണ്ടിരിക്കുകയാണ്.

കേരളം തീവ്രവാദത്തിന്റെ നേഴ്സറി എന്ന് പറയുന്നത് സത്യം തന്നെയാണ്. ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട്കാരേയും അവരുടെ ടീമുകളെയും പരിശീലിപ്പിച്ചത് കേരളത്തിൽ നിന്നുള്ള തീവ്രവാദികളാണ് എന്നുള്ള കണ്ടെത്തലിൽ ഞങ്ങൾക്ക് വലിയ അതിശയോക്തിയും തോന്നിയില്ല. ഇന്നലെ എൻഐഎ കോടതി അറസ്റ്റ് ചെയ്ത വളപട്ടണം കേസിൽ സിറിയയിലേക്ക് മനുഷ്യകടത്തു നടത്തിയ മൂന്നു പ്രതികളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകരാണ് എന്നുള്ളത് കേന്ദ്ര ഏജൻസികൾ തന്നെ കണ്ടെത്തിയതാണ്.

അതുപോലെതന്നെ രണ്ടുമാസം മുന്നേ പോപ്പുലർ ഫ്രണ്ട് നടത്തിയ ആലപ്പുഴ റാലിയിൽ മുതൽ നമ്മൾ കേട്ടതാണ് വിഷൻ 2047 എന്നതിനെക്കുറിച്ച്. അതെന്താണെന്ന് കൃത്യമായി ഞങ്ങൾ അവതരിപ്പിച്ചിരുന്നു കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. അപ്പോഴൊക്കെ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കന്മാർ വന്ന് ടിവി ചാനലുകളിൽ ഇതിനെ വെള്ളപൂശിക്കുകയായിരുന്നു.

പക്ഷേ ഇന്ന് ബീഹാറിൽ നിന്ന് പിടിയിലായ തീവ്രവാദികളുടെ കയ്യിലുള്ള ലഘുലേഖകളിൽ ഉണ്ടായിരുന്നത് എന്താണെന്ന് നിങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കൂ ” ഇന്ത്യയിലെ ഇസ്ലാമിക ഭരണം, വിഷൻ 2047 എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ. കേരളം എന്നും തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണ് തന്നെയാണ് ഇവിടെ നിന്നും മലയാളി തീവ്രവാദികൾ ലോകം മുഴുവൻ പോയി തീവ്രവാദം പ്രചരിപ്പിക്കുകയും ലോകം മുഴുവൻ ഇസ്ലാമിക ഉമ്മത്തിന്റെ കീഴിൽ കൊണ്ടുവരാൻ അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്നു. അതിനൊക്കെ കൃത്യമായി പാക്കിസ്ഥാൻ ബംഗ്ലാദേശ് തുർക്കി എന്നിവിടങ്ങളിൽ നിന്ന് കള്ളപ്പണം നന്നായി ഒഴുകുന്നുണ്ട്.

മഞ്ഞു മലയുടെ ഒരറ്റം മാത്രമാണെന്ന് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഇതിനെക്കാൾ വലുത് സമുദ്രത്തിന്റെ അടിത്തട്ടിൽ നാം അറിയാതെ കിടപ്പുണ്ട് എപ്പോ വേണമെങ്കിലും പുറത്തു വരാം ഇവയൊക്കെ !!

Team CASA

Christian Association and Alliance for Social Action

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: mission 2047 popular front terrorism

Post navigation

❮ Previous Post: ലീഗ് നേതൃത്വം തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം
Next Post: ‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ❯

You may also like

Uncategorized
വിശാലഹൃദയനായ മുണ്ടാടൻ
August 3, 2022
Uncategorized
ഇസ്‌ളാമിക തീവ്രവാദികൾ ജോസഫ് മാഷിൻ്റെ കൈകൾ വെട്ടിയെടുത്തിട്ട് 12 വർഷം.
July 4, 2022
Uncategorized
കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് എറണാകുളത്തെ 49 പ്രമുഖ റെസ്റ്റോറൻ്റുകളിൽ
January 20, 2023
Uncategorized
ഹാഗിയാ സോഫിയാ: വിങ്ങുന്ന ഓർമകൾക്ക് രണ്ടു വർഷം
July 10, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown