Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ലീഗ് നേതൃത്വം തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം

Posted on July 19, 2022July 22, 2022 By CASA
Uncategorized

നിങ്ങൾ തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം !

വരാപ്പുഴ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ:ഡോ:ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രതിനിധിയായി വന്ന സഭാ വൈദികൻ പാണക്കാട് തങ്ങൾ നേതൃത്വം നൽകിയ എറണാകുളത്തെ മാനവ സൗഹൃദ സംഗമത്തിൽ സഭയുടെ നിലപാട് തുറന്നു പറഞ്ഞു.

മതേതര ഇസ്ലാമിക സമൂഹത്തിനെ പോലും ഒറ്റുകൊടുക്കുന്ന,തീവ്രനിലപാട് കൂടിയ ‘ചില സമൂഹങ്ങൾക്കെതിരെ’ ആശയ പ്രതിരോധമെന്നവണ്ണം ഒരു വലിയ ശതമാനം ക്രൈസ്തവർ തീവ്രനിലപാടോടെ സംഘടിച്ചിരിക്കുന്നു…
തീവ്രവാദ നിലപാട് ആര് കാണിച്ചാലും തെറ്റാണ്‌

ആഗോള തീവ്രവാദത്തെ തള്ളിപ്പറയാൻ ഭൂരിപക്ഷ ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയ നേതാവായ സാദിഖലി തങ്ങൾ തയ്യാറാവണം… അങ്ങനെ തയ്യാറാവുന്നത് ഇതര സമൂഹങ്ങൾക്ക് വലിയ ആശ്വാസമാകും എന്ന് മാത്രമല്ല ഇതര സമൂഹങ്ങളിലെ തീവ്ര ആശയങ്ങളെ അത് ശീതീകരിക്കുവാനെ ഉപകരിക്കൂ.

അതായത് പഴയതുപോലെ തഖിയ ഇറക്കി അരമനങ്ങളുടെ തിണ്ണ നിരങ്ങിയാലും കേക്കുമായി വന്നു ക്രിസ്മസ് ഗാനം പാടിയാലും ജില്ലകൾതോറും സൗഹൃദ സദസ്സ് സംഘടിപ്പിച്ചാലും അതിലൊന്നിലും ഞങ്ങൾ വീഴില്ല എന്നായിരിക്കും അച്ഛൻ ഉദ്ദേശിച്ചിരിക്കുക.

കേരളമിപ്പോൾ പഴയ കേരളം അല്ലാതായി മാറിയിരിക്കുന്നു അതുപോലെ ക്രിസ്ത്യാനികളും ഇപ്പോൾ പഴയ ക്രിസ്ത്യാനികളല്ല !

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: jihad muslim league terrorism

Post navigation

❮ Previous Post: പൊളിറ്റിക്കൽ ഇസ്ളാം ഇവിടെ ഒരു ഫുട്‌ബോൾ ടീം പോലെയാണ്
Next Post: ബീഹാറിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ആയുധ പരിശീലനം നൽകാൻ കേരളത്തിൽ നിന്ന് ആളുകൾ ❯

You may also like

Uncategorized
തിരുവനന്തപുരം ലത്തീൻ അതിരൂപത സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരപരിപാടിക്ക് കാസയുടെ ഐക്യദാർഢ്യം
September 14, 2022
Uncategorized
വേറെ ഒരു കളക്ടർ കഥ സൊല്ലട്ടുമ്മാ
August 3, 2022
Uncategorized
ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടക വസ്തു ശേഖരം
March 22, 2025
Uncategorized
ഇത് താലിബാൻ കേരള ഘടകത്തിന്റെ വിജയം
August 3, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown