
മാർച്ച് 10 ആം തീയതിയാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും വൻ തോതിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.
പത്തൊൻപതിനായിരം ഡിറ്റനേറ്ററുകൾ, 2600 ജലാറ്റിന്‍ സ്റ്റിക്കുക,ൾ3350 മീറ്റര്‍ ഫ്യൂസ് വയറുകൾ എന്നിവയ്ക്ക് പുറമേ ഒരു എയര്‍ റൈഫിളും പിടിച്ചെടുത്തവയിൽ ഉണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി തന്നെ റിപ്പോർട്ട് ചെയ്യുന്നു.
ഇത്രയധികം സ്‌ഫോടക വസ്തുക്കൾ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തു ശേഖരിച്ചു വച്ചത് ആശങ്കയുളവാക്കുന്നു.
എന്നാൽ, ഈ വിഷയം ആരും വേണ്ടത്ര ഗൗരവത്തിൽ എടുത്തതായി കാണുന്നില്ല. എന്ന് മാത്രമല്ല, ഈ വാർത്ത മുക്കി കളയാനുള്ള ബോധപൂർവ്വമായ ശ്രമം മാധ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു.
പി.സി.ജോർജ് ഉയർത്തിയ ലൗ ജിഹാദ് വിഷയത്തിൽ കടിച്ചുതൂങ്ങി അദ്ദേഹത്തെ വേട്ടയാടാനും, ലൗ ജിഹാദ് സംബന്ധിച്ച ചർച്ച ദിവസങ്ങളോളം നീട്ടിക്കൊണ്ടു പോയി ഈരാറ്റുപേട്ടയിൽ നിന്നും വൻ തോതിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ വാർത്ത പൊതുജന ശ്രദ്ധയിൽ നിന്നും മറച്ചു വയ്ക്കാൻ, സംഘടിത ന്യൂനപക്ഷമായ വോട്ടു ബാങ്ക് സമുദായത്തിൽ പെട്ട തത്പരകക്ഷികൾക്ക് സാധിച്ചു.
അവരുടെ താളത്തിന് റേറ്റിംഗിന് വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങളും തുള്ളികൊടുത്തു.
നടയ്ക്കൽ കണ്ടത്തിൽ ഷിബിലി, കൂട്ടാളിയായ തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് അറസ്റ്റിൽ ആയത്.
ഇത്രയധികം സ്‌ഫോടക വസ്തുക്കൾ എന്തിന് ശേഖരിച്ചു സൂക്ഷിച്ചു.
ഈ സ്‌ഫോടക വസ്തുക്കൾ ഇവർക്ക് എത്തിച്ചു കൊടുത്തത് ആരാണ്?
ഇവരിൽ നിന്നും സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ആരൊക്കെ?
അങ്ങിനെ നിരവധി ചോദ്യങ്ങൾ ബാക്കിയാകുന്നു.
സമഗ്രമായ അന്വേഷണം ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് അധികാരികളോട് വിനയത്തോടെ ഞങ്ങൾ ആവശ്യപ്പെടുകയാണ്.
Team CASA
98479 34726
കാസയുമായി ചേർന്നു പ്രവർത്തിക്കാൻ, തിരുവനന്തപുരം സ്വദേശികൾ, ഈ ഗ്രൂപ്പിൽ അംഗമാകൂ.
Whatsapp Group
https://chat.whatsapp.com/GiHnsFcSMqc4QtBCEVPem5
Telegram Group