Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ഇസ്‌ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?

Posted on June 12, 2022June 17, 2022 By CASA
Uncategorized

നിഷ്കളങ്കയായ ഈ ഒരു പെൺകുട്ടി ചോദിക്കുന്ന അതെ വിഷയം തന്നെയല്ലെ നപൂർ ശർമ്മ ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ഇസ്ലാമിക് ഗ്രന്ഥത്തെ ഉദ്ധരിച്ച് ചോദിച്ചത് ???

അതിൽ എന്താണ് തെറ്റ് ???

Read more: ഇസ്‌ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?

ബൈബിളിലെ അധ്യായവും വാക്യവും ഉദ്ധരിച്ച് ബൈബിളിലെ ഒരു കാര്യം ചോദിച്ചാൽ അത് ക്രിസ്തു നിന്ദയും, ഭഗവത്ഗീതയിലെ ഒരു വാക്യം ഉദ്ധരിച്ച് ചോദിച്ചാൽ അത് ശ്രീകൃഷ്ണ നിന്ദയും ആകുന്നില്ല …….
പിന്നെ എങ്ങനെയാണ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളതും തിരുത്തൽ ഉണ്ടായിട്ടില്ല എന്നു പറയുന്നതുമായ ഇസ്‌ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ മാത്രം പ്രവാചകനിന്ദയാവുന്നത് ?

അങ്ങിനെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ള ഒരു കാര്യം പറഞ്ഞതിന്റെ പേരിൽ സ്വന്തം രാജ്യത്ത് കലാപം ഉണ്ടാക്കുകയും സ്വന്തം രാജ്യത്തിന്റെ അഭിമാനം ലോകരാജ്യങ്ങൾക്കിടയിൽ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കാൻ മുസ്ലിം സമുദായത്തിലെ മതമേലധ്യക്ഷന്മാരും സമുദായ സംഘടനാ നേതാക്കളും അടിയന്തിരമായി മുന്നിട്ടിറങ്ങണം.
Team CASA

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: nupur sharma prophet prophet remarks row

Post navigation

Next Post: മലയോര ജനതയ്ക്ക് ഐക്യദാർഢ്യം: വേണ്ടത് ക്രിയാത്മക നടപടികൾ ❯

You may also like

Uncategorized
മലയോര ജനതയ്ക്ക് ഐക്യദാർഢ്യം: വേണ്ടത് ക്രിയാത്മക നടപടികൾ
June 14, 2022
Uncategorized
ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടക വസ്തു ശേഖരം
March 22, 2025
Uncategorized
എറണാകുളം വിമതരുടെ ക്രൈസ്തവ വിരുദ്ധ സമ്മേളനത്തിന് തീവ്ര ഇസ്ളാമിക സംഘടനകളുടെ പിന്തുണ
August 3, 2022
Uncategorized
ജോസഫ് മാഷിന് അഭിനന്ദനങ്ങൾ
July 28, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown