Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ജെസ്നയുടെ തിരോധാനം – കാസ നൽകിയ ഹർജി 20-ലേക്ക് മാറ്റി വച്ചു

Posted on July 19, 2022July 22, 2022 By CASA
Uncategorized

ജസ്നയുടെ തിരോധാനം കാസയുടെ ഹർജി വീണ്ടും 20 ലേക്ക് മാറ്റി.

ഒരു മാൻ മിസ്സിംഗ് കേസിൽ ആദ്യ 48 മണിക്കൂറുകൾ നിർണ്ണായകമാണ് എന്നിരിക്കെ , രാവിലെ വീട്ടിൽ നിന്നും പഠിക്കാൻ ഇറങ്ങുന്ന ഒരു പെൺകുട്ടി വൈകുന്നേരം തിരിച്ചെത്തിയില്ലേൽ , മാതാപിതാക്കൾ പരാതി നൽകിയാൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രഥമിക അന്വേഷണം ഞങ്ങൾ ഉഴപ്പുമെന്നും , ഞങ്ങൾക്ക് കണ്ടെത്താനാകില്ലായെന്നും ……. അഥവാ തുടക്കത്തിലേ എവിടുണ്ടെന്നറിഞ്ഞാലും റിട്ടയർ ആയാലും പറയില്ലെന്നും , ഞങ്ങൾ ആരെയോ ഭയക്കുന്നുണ്ടെന്നും കേരള പോലീസും , അവരെ മാറി മാറി ഭരിക്കുന്ന ഭരണകൂടങ്ങളും , പൊതുജനത്തെ ഉദ്ദരിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചുവെന്നു പറയുന്ന രാഷ്ട്രീയ ഊളകളും നികുതി നൽകുന്ന പൊതു ജനത്തോട് പറയണം .

CBI -യ്ക്ക് എതിരെ നൽകിയ ഹർജി കാസയുടെ ഉത്തരവാദിത്വത്തിന്റെ ഭാഗം മാത്രം……. പക്ഷെ മാധ്യമങ്ങളിൽ വന്ന പോലെ ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസ് സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്ന് ആരോപിച്ചു കൊണ്ടല്ല കാസ അവസാനത്തെ ഹർജി ഫയൽ ചെയ്തത് , ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം തുടർ അന്വേഷണമെന്നും ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ആവശ്യപെട്ടാണ് ഞങ്ങൾ മൂന്നാമത്തെ ഹർജി ഫയൽ ചെയ്തത് , അതാണ് 20 ലേക്ക് മാറ്റിയത്.

സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്ന മാധ്യമങ്ങളുടെ വാർത്തകൾ വാസ്തവവിരുദ്ധം , അവർ നന്നായി പരിശ്രമിക്കുന്നുണ്ട് എന്നാണ് ഞങ്ങൾക്ക് മനസിലാവുന്നത് .

എത്ര വിദഗ്ധമായി കുറ്റകൃത്യം നടത്തിയാലും ഒരു തെളിവ് അവശേഷിക്കും എന്ന് പറയും പോലെ ഏതൊരു കേസ് അന്വേഷണത്തിലും ദൈവത്തിൻറെ കരം പ്രവർത്തിക്കും എന്നുതന്നെ ഞങ്ങൾ കരുതുന്നു

Team CASA

Christian Association and Alliance for Social Action

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: cbi jesna

Post navigation

❮ Previous Post: ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്
Next Post: Mission 2047 സഫലമാകണമെന്ന് ആഗ്രഹിക്കുന്നവർ വനിതാ പോലീസിലും ❯

You may also like

Uncategorized
സ്തുത്യർഹ സേവനങ്ങൾക്ക് ശേഷം അൽ സവാഗിരി യാത്രയായി. ഹൂറികൾ അങ്കലാപ്പിൽ
August 3, 2022
Uncategorized
മൗനം സംശയകരം
September 14, 2022
christian persecution
ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
April 16, 2025
Uncategorized
അഫ്ഗാനിസ്ഥാനിലെ സ്‌കൂളിൽ ചാവേർ ആക്രമണം നടത്തിയ താലിബാൻകാരനും ഇവനും തമ്മിൽ എന്താണ് വത്യാസം?
July 22, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown