Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

പച്ചക്കണ്ണ് ഉരുട്ടിയപ്പോൾ ശ്രീരാമിനെതിരെ തിരിഞ്ഞവർ എന്തുകൊണ്ട് ഡോ: മുഹമ്മദ് ബിലാലിനെ കണ്ടില്ലെന്ന് നടിക്കുന്നു ???

Posted on September 14, 2022September 14, 2022 By CASA
Uncategorized

ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഓഫീസർ മദ്യത്തിൻറെ ലഹരിയിൽ ഒരാളെ കാറിടിച്ചു കൊലപ്പെടുത്തിയപ്പോൾ മരിച്ചയാളുടെ ഭാര്യക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും കൊടുത്തവർ , അതേ ശ്രീരാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആക്കിയപ്പോൾ അതിനെതിരെ തിരിഞ്ഞ മുസ്ലിം സംഘടനകൾ , അതിനെ പൊതുവികാരം ജനവികാരം എന്നൊക്കെ വിശേഷിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ , കുറച്ചു മുസ്ലിം സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ കണ്ട് ഭയന്ന് ശ്രീരാമനെ കലക്ടർ സ്ഥാനത്ത് നീക്കം ചെയ്തവർ , ശ്രീരാമിനെതിരെയും ശ്രീരാമിനെ മാറ്റിയതിന് അനുകൂലിച്ചു പ്രതികരിച്ച പ്രമുഖർ , ഇവരെല്ലാം എന്തുകൊണ്ട് കൊലയാളിയായ ഡോക്ടർ മുഹമ്മദ് ബിലാലിനെതിരെ പ്രതികരിക്കുന്നില്ല

എന്താണ് മുഹമ്മദ് ബിലാൽ ചെയ്ത തെറ്റ്

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് ശ്രീ ബേബി പെരുമാലിനെ യാത്രാ മദ്ധ്യേ റോഡിൽ വച്ച് കാറിടുപ്പിച്ചു കൊലപ്പെടുത്തുക മാത്രമല്ല അദ്ദേഹം ചെയ്തത് …… മുഹമ്മദ് ബിലാൽ ഒരു ഡോക്ടറായിട്ടു കൂടി തന്റെ മുന്നിൽ മുറിവേറ്റുകിടക്കുന്ന വ്യക്തിയെ കൂട്ടുകാർക്കൊപ്പം കാറിൽ നിന്നിറങ്ങി നോക്കിയതിനു ശേഷമാണ് കാർ എടുത്തുകൊണ്ട് മുഹമ്മദ് ബിലാൽ കടന്നുകളഞ്ഞത് , ഒരിക്കലും ഒരു ഡോക്ടർ തന്റെ കൺമുന്നിൽ കിടക്കുന്ന മുറിവേറ്റ രോഗിയോട് അത്തരത്തിൽ പെരുമാറാൻ പാടുള്ളതല്ല ……. രണ്ടാമത് ശ്രീരാം വെങ്കിട്ടരാമനെപ്പോലെ പോലെ മദ്യലഹരിയിൽ ആയിരുന്നില്ല ഡോക്ടർ മുഹമ്മദ് ബിലാൽ , അയാൾ സ്വയബോധത്തിൽ ആയിരുന്നു ! കൃത്യസമയത്ത് ഹോസ്പിറ്റൽ എത്തിച്ചാൽ ആ ജീവൻ രക്ഷിക്കുവാൻ കഴിയുമായിരുന്നിട്ടും അതിനു തുനിയാതെ മൃതപ്രായനായി കിടക്കുന്ന വ്യക്തിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത് ഏറ്റവും വലിയ തെറ്റ് തന്നെയാണ്

ഇവിടെ ശ്രീരാം വെങ്കിട്ടരാമാന് ഒരു നീതി ഡോക്ടർ മുഹമ്മദ് ബിലാലിന് മറ്റൊരു നീതി .

ഇതിനെതിരെ തുറന്ന പ്രതികരിക്കുകയാണ് കത്തോലിക്കാ പുരോഹിതനായ ഫാദർ ടോം ഒറ്റക്കനാലിൽ ( video courtesy – jainees media)

Please Subscribe our channel 🙏
Team CASA

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: കാസയുടെ സൗജന്യ മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സ്
Next Post: ഒരു കൂട്ടം വൈദികരുടെ ദുരഭിമാനം സംരക്ഷിക്കാനായി മാത്രം സമൂഹത്തിൽ സഭ അപഹസിക്കപ്പെടുന്നു ❯

You may also like

Uncategorized
ദുക്റാന ഞായർ പ്രവർത്തിദിനമാക്കിയ തീരുമാനം പിൻവലിക്കുക.
July 1, 2022
Uncategorized
വേറെ ഒരു കളക്ടർ കഥ സൊല്ലട്ടുമ്മാ
August 3, 2022
Uncategorized
ആദരാഞ്ജലികൾ
June 21, 2022
Uncategorized
കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് എറണാകുളത്തെ 49 പ്രമുഖ റെസ്റ്റോറൻ്റുകളിൽ
January 20, 2023

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown