Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ചീഞ്ഞഴുകിയ മാംസം വാങ്ങിയിരുന്നത് എറണാകുളത്തെ നൂറിലധികം ഹോട്ടലുകൾ

Posted on January 20, 2023January 20, 2023 By CASA
Uncategorized

പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ചീഞ്ഞളിഞ്ഞ മാംസം വിതരണം ചെയ്തിരുന്നത് എറണാകുളം പട്ടണത്തിലെ നൂറിലേറെ ഹോട്ടലുകൾക്ക് .

വളരെ കുറഞ്ഞ വിലയിൽ കിലോയ്ക്ക് 60 രൂപയ്ക്കാണ് ഈ മാംസം ഹോട്ടലുകൾക്ക് നൽകിയിരുന്നത് എന്നാണു ലഭിക്കുന്ന വിവരങ്ങൾ

അല്ലെങ്കിൽ ഇത്രയും ചീഞ്ഞളിഞ്ഞ മാംസങ്ങൾ ഈ റസ്റ്റോറന്റുകളിൽ എത്തുമ്പോൾ അവിടെ ഒരു സ്ഥലത്ത് നിന്നും ഇത് ചീഞ്ഞതാണെന്നോ ദുർഗന്ധം വരുന്നുണ്ടെന്ന് എന്തുകൊണ്ട് റസ്റ്റോറൻറ് ഉടമകളോ അവിടുത്തെ പാചകക്കാരോ കണ്ടെത്തിയിരുന്നില്ല എന്ന ചോദ്യം ആദ്യമേ ഉയർന്നിരുന്നു

ഈ ഹോട്ടലുകൾ എല്ലാം തന്നെ ഓൺലൈൻ ആപ്പുകൾ വഴി ഫുഡുകൾ സപ്ലൈ ചെയ്യുന്നവ തന്നെയാണ് ,

പുറത്തുവന്ന ലിസ്റ്റിൽപ്പെട്ട ഹോട്ടലുകൾ ഭൂരിഭാഗവും
ഉത്തര കേരളത്തിൽ നിന്നുള്ള ആളുകളുടെതാണ് , ഈ ലിസ്റ്റുകളിൽ ഒന്നും മറ്റുവിഭാഗം ആളുകൾ നടത്തുന്ന ഹോട്ടലുകൾ പെട്ടിട്ടില്ല എന്നുള്ളതും ശ്രദ്ധേയം.

ഇത്രയേറെ കാര്യങ്ങൾ വ്യക്തമായി പുറത്തുവന്നിട്ടും ഇനിയും നിങ്ങൾ സ്വന്തം പണം കൊടുത്ത് അനാരോഗ്യവും അപകടവും വിലക്കു വാങ്ങാനാണ് തീരുമാനമെങ്കിൽ ഒന്നും പറയാനില്ല.

Team CASA

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: മൗനം സംശയകരം
Next Post: സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പിയാൽ പന്നിയിറച്ചി സൗജന്യമായി നൽകും ❯

You may also like

Uncategorized
പപ്പൻ മാഷും കൊണ്ടോട്ടി ഫൈസലും
January 20, 2023
Uncategorized
സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പിയാൽ പന്നിയിറച്ചി സൗജന്യമായി നൽകും
January 20, 2023
Uncategorized
ഇസ്‌ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?
June 12, 2022
Uncategorized
ഇല്ല… അവർക്ക് പ്രതികരിക്കാൻ ആവില്ല !
September 14, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown