Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ഇത്രയും തീവ്രവാദ സൗഹൃദമായ സംസ്ഥാനം ഭാരതത്തിൽ വേറെ എവിടെയുണ്ട്?

Posted on July 22, 2022July 22, 2022 By CASA
Uncategorized

മൂന്നാർ പോലീസ് സ്റ്റേഷനിലെ രഹസ്യ വിവരങ്ങൾ ഇസ്ലാമിക തീവ്രവാദികൾക്ക് ചോർത്തി നൽകിയതിന് 3 പച്ച വെളിച്ചം പോലീസുകാർക്ക് കടുത്ത ശിക്ഷ …..

സ്ഥലം മാറ്റം

കുറ്റം ചെയ്ത മൂന്ന് പോലീസുകാരെ 3 സുപ്രധാന നഗരങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി ശിക്ഷിച്ചതായി സർക്കാർ അറിയിച്ചിരിക്കുന്നു.

അതിൽ കഴിവുള്ള രണ്ടു പോലീസുകാരെ എറണാകുളം കോട്ടയം എന്നീ പ്രധാന നഗരങ്ങളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ കാഫിറുകളുടെ വിവരങ്ങളെല്ലാം ചോർത്തിയ സ്ഥിതിക്ക് ഇനി പ്രധാനപ്പെട്ട രണ്ട് നഗരങ്ങളിലെ കാഫിറുകളുടെ വിവരങ്ങളാണ് ചോർത്താൻ ഉള്ളത് , അതിനുള്ള സഹായമാണ് സർക്കാർ ഇപ്പോൾ ചെയ്തു കൊടുത്തിരിക്കുന്നത് …… ഭയം വേണ്ട കരുതൽ മതി .

തീവ്രവാദികളോട് ഇത്രയും കരുതലോടെ പ്രവർത്തിക്കുന്ന സർക്കാർ ഭാരതത്തിൽ വേറെ എവിടെയുണ്ട്

ആഹ്ലാദിപ്പിൻ ….. മതേതരർ ആഹ്ലാദിപ്പിൻ !

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: നൈജീരിയയിൽ ഇസ്ലാമികതീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞു
Next Post: താലിബാൻ ബിസ്മയങ്ങൾക്ക് മടുത്തു , ബോർ അടിച്ചു തുടങ്ങി ! ❯

You may also like

Uncategorized
ജെസ്നയുടെ തിരോധാനം – കാസ നൽകിയ ഹർജി 20-ലേക്ക് മാറ്റി വച്ചു
July 19, 2022
Uncategorized
കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് എറണാകുളത്തെ 49 പ്രമുഖ റെസ്റ്റോറൻ്റുകളിൽ
January 20, 2023
Uncategorized
ദുക്റാന ഞായർ പ്രവർത്തിദിനമാക്കിയ തീരുമാനം പിൻവലിക്കുക.
July 1, 2022
Uncategorized
തെറ്റ് നമ്മുടേതും കൂടിയാണ്
July 18, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown