Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

അടുത്ത സോനു നിങ്ങളുടെ മകൾ ആകാതിരിക്കട്ടെ .

Posted on August 3, 2022 By CASA
Uncategorized

MDMA-യും കഞ്ചാവുമായി ലോഡ്ജിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട യുവതി യുവാക്കളുടെ ചിത്രമാണ്ഇതോടൊപ്പം ഉള്ളത്.

ഇതിൽ തൃശ്ശൂർ സ്വദേശിയായ അൽത്താഫ് ഒഴികെയുള്ള 3 യുവാക്കൾ ലക്ഷ ദ്വീപ് സ്വദേശികളാണ് ,

ചേർത്തല എഴുപുന്ന സ്വദേശിയായ സോനു അഗസ്റ്റിൻ എന്ന പെൺകുട്ടി നല്ല ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളതും പഠനത്തിൽ മികവ് കാട്ടിയിരുന്നതുമായ ഒരു പെൺകുട്ടിയാണ് , ഇവൾ തൃശ്ശൂർ സ്വദേശിയായ അൽത്താഫിന്റെ വലയിൽ വീണാണ് ഈ സംഘത്തിൽ എത്തപ്പെട്ടത്.

മദ്യവും ലോട്ടറിയും കൊണ്ട് ചിലവ് കഴിയുന്ന സംസ്ഥാനത്തിൽ ഒരിക്കലും നടക്കാത്ത മദ്യനിരോധനത്തിനു വേണ്ടി തെരുവിലിറങ്ങാൻ മരക്കഴുതകൾ ഉണ്ട് , പക്ഷേ നമ്മുടെ യുവതി യുവാക്കളെ ലഹരിക്ക് അടിമയാക്കി കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപയോഗം ഇല്ലാതാക്കി അവരെ തകർക്കുന്ന മയക്കുമരുന്നിനെതിരെ ശബ്ദിക്കുവാൻ ഇവിടെ ഒരുത്തനും ഇല്ല

ആരെങ്കിലും ഒരാൾ ശബ്ദിക്കുവാൻ തയ്യാറായാൽ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുവാൻ ഈ മദ്യനിരോധന പ്രസ്ഥാനക്കാർ മുന്നോട്ടു വരുന്നതായും കാണുന്നില്ല ….. അപ്പോഴും തലയിൽ വെളിച്ചം കയറാത്ത ക്രിസ്ത്യൻ മരമൊണ്ണകൾ കപട മതേതരത്വത്തിന്റെ പേരിൽ സത്യം വിളിച്ചു പറയുന്നവരെ ക്രൂശിക്കുവാൻ മുന്നിൽ നിൽക്കും

ഒന്നേ പറയാനുള്ളൂ ഇനിയും ഇതുപോലെ പിടിക്കപ്പെടാനുള്ള സോനുമാർ നിന്റെയൊക്കെ പെൺമക്കൾ ആകാതിരിക്കട്ടെ !

Chriatian Association and Alliance for Social Action

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: jihad narcotic jihad terrorism

Post navigation

❮ Previous Post: ആശംസകൾ
Next Post: ക്രിസ്ത്യൻ വിശ്വാസ സമൂഹം ഈ പൈശാചിക സംഗമത്തെ പൂർണ്ണമായും ബഹിഷ്കരിക്കുക. ❯

You may also like

Uncategorized
ഇസ്‌ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?
June 12, 2022
Uncategorized
സ്തുത്യർഹ സേവനങ്ങൾക്ക് ശേഷം അൽ സവാഗിരി യാത്രയായി. ഹൂറികൾ അങ്കലാപ്പിൽ
August 3, 2022
Uncategorized
ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്
July 19, 2022
Uncategorized
മൗനം സംശയകരം
September 14, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown