സ്കൂൾ വിദ്യാർത്ഥിനികളെ വരെ ലഹരിക്ക് അടിമയാക്കും വിധം കേരളം മയക്കുമരുന്ന് കൊണ്ട് നിറയുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും അവരുടെ യുവജന സംഘടനകളും പുലർത്തുന്ന മൗനം സംശയകരം
കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ബീച്ചിൽ നിന്നും പേ ബസാർ ഹിദായതുൽ ഇസ്ലാംമദ്രസ ഉസ്താദായ എറിയാട് പേബസാർ മാപ്പിളകുളത്ത് വീട്ടിൽ ഫൈസൻ (23)സുഹൃത്തായ പേ ബസാർ ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് (23)എന്നിവരെ … Read More “കൊടുങ്ങല്ലൂരിൽ മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ…” »
തിരുവനന്തപുരം ലത്തീൻ അതിരൂപത സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരപരിപാടിക്ക് കാസയുടെ ഐക്യദാർഢ്യം
സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ ന്യായമായ ആവശ്യങ്ങൾക്കായി മത്സ്യബന്ധന യാനങ്ങളുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരപരിപാടിക്ക് കാസയുടെ ഐക്യദാർഢ്യം Team CASA
കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോൾ ഭംഗിയായി ചെയ്യുന്ന മറുനാടൻ ഷാജൻ സക്കറിയയുടെ വീഡിയോ ഫലം കണ്ടു , വാർത്ത പുറത്തുവന്നു മണിക്കൂറുകൾക്കുള്ളിൽ മാർട്ടിൻ മട്ടാഞ്ചേരിയെ ഗത്യന്തരമില്ലാതെ എക്സൈസ് പൊക്കി. മൂന്ന് , നാല് ദിവസങ്ങളായി സമൂഹമാധ്യമത്തിലെ ഒരു വീഡിയോ ഗ്രൂപ്പ് ചാറ്റിന്റെ ക്ലിപ്പിംഗ് സോഷ്യൽ മീഡിയകളിൽ കറങ്ങാൻ തുടങ്ങിയിട്ട് , മൂന്ന് മുതിർന്ന യുവാക്കൾ ഉള്ള ഒരു ചാറ്റിലേക്ക് ഒരു കുട്ടി കടന്നുവരുന്നു മുടി ക്രോപ്പ് ചെയ്തിരിക്കുന്നതിനാൽ ഏകദേശം ആൺകുട്ടിയുടെ ലക്ഷണം തോന്നും …… അതുകൊണ്ടുതന്നെ ആ … Read More “ഇല്ല… അവർക്ക് പ്രതികരിക്കാൻ ആവില്ല !” »
കത്തോലിക്കാ സഭയിൽ കാര്യങ്ങൾ ആലോചിക്കുന്നതിനും തീരുമാനങ്ങളിൽ എത്തുന്നതിനുമെല്ലാം നിയമങ്ങളും സംവിധാനങ്ങളും രീതികളുമുണ്ട്. സുവിശേഷ മൂല്യങ്ങളെയും സഭാനിയമങ്ങളെയും സഭയിലെ മാർപാപ്പ വരെയുള്ള അധികാര ഘടനയേയും വെല്ലുവിളിച്ചുകൊണ്ട്, സഭയിലെ വിശ്വാസികളെയും സമർപ്പിതരെയുമൊക്കെ തെരുവിൽ അണിനിരത്തുന്ന രീതി തീർത്തും പരിചിതമായ ഒന്നല്ല. സഭയുടെ അധികാര ഘടനയിലുള്ള ഒരു സംവിധാനത്തെയും തങ്ങൾ അംഗീകരിക്കില്ല, പകരം കേരളത്തിലെ പൊതു സമൂഹം തങ്ങൾക്കു നീതി നടത്തിതരണം എന്ന നിലപാടാണ് സഭയിൽ ചിലർ സ്വീകരിച്ചിട്ടുള്ളതെന്നാണ് സമീപ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽനിന്നു മനസ്സിലാകുന്നത്. സഭക്കുള്ളിൽ പരസ്യമായ അച്ചടക്ക ലംഘനവും … Read More “അൾത്താരയിലെ ദിവ്യരഹസ്യങ്ങൾക്ക് തെരുവിൽ തീരുമാനമുണ്ടാക്കുമോ?” »
പ്രണയമോ പണമോ പ്രലോഭനങ്ങളോ ഒന്നുമായിരുന്നില്ല , സൗദി അറേബ്യയിലെ മുസ്ലിം മതപണ്ഡിതന്റെ മകൾ എന്തുകൊണ്ട് ക്രിസ്തുമതം സ്വീകരിച്ചു ഫാത്തിമാ ഹസൻ മനസ്സ് തുറക്കുന്നു !
സംസ്ഥാനത്തെ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും മുട്ടയും പാലും ഉരുളകിഴങ്ങും വിനോദത്തിന് LED TVയും കാരംസ് ബോർഡും വരെ ഈ അഥിതികൾക്ക് നൽകുന്ന സംസ്ഥാനം …….. ജനങ്ങളിൽ 17 ശതമാനത്തിന് ഇപ്പോഴും സ്വന്തമായി ഒരു വീടില്ലാത്ത സംസ്ഥാനത്ത് ഈ അഥിതികൾക്ക് സ്വന്തമായി ഫ്ളാറ്റ് വരെ പണിത് കൊടുത്തു കഴിഞ സംസ്ഥാനം ! ഇവർക്ക് വേണ്ടി ഈ ചെയ്യുന്നതെല്ലാം സ്വന്തം ഉത്തരവദിത്വവും കടമയും ഭരണ നേട്ടവുമായി കാണുന്ന ജന പ്രതിനിധികളും രാഷ്ടീയ പാർട്ടികളും ……… പ്രതികരണശേഷിയില്ലാത്ത ജനങ്ങളും …….ഇത് … Read More “ഏത് ക്രിമിനലിനും തീവ്രവാദിക്കും അതിഥി ആയി എത്താവുന്ന ലോകത്തിലെ ഏക സ്ഥലം !” »
ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!!എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം നടപ്പാക്കണമെന്ന് പറഞ്ഞു. അത് രൂപതയോടുള്ള മഹാ പാതകമാണത്രെ… സഭയെ സ്നേഹിക്കുന്നതുകൊണ്ടല്ലേ ഐക്യം വേണമെന്ന് പറയുന്നത്…ഒരു കൂട്ടം വൈദികരുടെ ദുരഭിമാനത്തെ സംരക്ഷിക്കാനായി മാത്രം സമൂഹത്തിൽ സഭ അപഹസിക്കപ്പെടുന്നു!!! കിട്ടാനുള്ള പണത്തിനു ഈടായി ഭൂമി വാങ്ങി ഇട്ടിട്ടുണ്ട്. അത് … Read More “ഒരു കൂട്ടം വൈദികരുടെ ദുരഭിമാനം സംരക്ഷിക്കാനായി മാത്രം സമൂഹത്തിൽ സഭ അപഹസിക്കപ്പെടുന്നു” »
ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഓഫീസർ മദ്യത്തിൻറെ ലഹരിയിൽ ഒരാളെ കാറിടിച്ചു കൊലപ്പെടുത്തിയപ്പോൾ മരിച്ചയാളുടെ ഭാര്യക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും കൊടുത്തവർ , അതേ ശ്രീരാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആക്കിയപ്പോൾ അതിനെതിരെ തിരിഞ്ഞ മുസ്ലിം സംഘടനകൾ , അതിനെ പൊതുവികാരം ജനവികാരം എന്നൊക്കെ വിശേഷിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ , കുറച്ചു മുസ്ലിം സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ കണ്ട് ഭയന്ന് ശ്രീരാമനെ കലക്ടർ സ്ഥാനത്ത് നീക്കം ചെയ്തവർ , ശ്രീരാമിനെതിരെയും ശ്രീരാമിനെ … Read More “പച്ചക്കണ്ണ് ഉരുട്ടിയപ്പോൾ ശ്രീരാമിനെതിരെ തിരിഞ്ഞവർ എന്തുകൊണ്ട് ഡോ: മുഹമ്മദ് ബിലാലിനെ കണ്ടില്ലെന്ന് നടിക്കുന്നു ???” »