
കേരളത്തിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് പാർട്ടിയുടെ നേതാവുമായ വി.ഡി.സതീശന്റെ ഉണ്ടയില്ലാ വെടി തുടരുന്നു.
മുനമ്പം പ്രശ്നം സർക്കാർ വിചാരിച്ചാൽ രണ്ടു മണിക്കൂർ കൊണ്ട് തീർക്കാം എന്നായിരുന്നു സതീശൻ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്.
ഇപ്പോൾ പറയുന്നു കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ പത്തു മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കാം എന്ന്.
പക്ഷേ സതീശാ…
ഈ പ്രശ്നം തീർക്കാൻ അധികാരം എന്തിനാണ്..?
കോൺഗ്രസ് പാർട്ടിയെ നിയന്ത്രിക്കുന്ന മുസ്ലിം ലീഗും, പാർട്ടിയുടെ ആത്മീയ നേതൃത്വം ആയ സമസ്തയും വിചാരിച്ചാൽ മുനമ്പം വിഷയം പരിഹരിക്കാൻ 10 മിനിറ്റ് പോലും വേണ്ടല്ലോ..!
മുനമ്പത്ത് മത്സ്യത്തൊഴിലാളികൾ കാശ് കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമി ആണെന്നാണ് മുസ്ലിം ലീഗും, സമസ്തയും ഇപ്പോഴും പറയുന്നത്. ആ നിലപാടിൽ മാറ്റം ഉണ്ടായിട്ടില്ലല്ലോ..? മുനമ്ബത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്ന് കുടിയിറക്കണം എന്നത് തന്നെ അല്ലേ അവരുടെ ഇപ്പോഴത്തെയും നിലപാട്…?
ആ ഭൂമി വഖഫ് ഭൂമി അല്ല, ഞങ്ങൾക്ക് അതിൽ അവകാശം ഇല്ല എന്ന് നിങ്ങൾ പറഞ്ഞാൽ അവിടെ തീരും പ്രശ്നം. ആ പാവപെട്ട മത്സ്യത്തൊഴിലാളികൾക്ക് അവർ കാശു കൊടുത്ത് വാങ്ങിയ ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശവും ലഭിക്കും.
നിങ്ങൾ ചെയ്യേണ്ടത് ചെയ്യാതെ ആ പാവങ്ങളെ പിന്നിൽ നിന്ന് കുത്തിയിട്ട് ഈ ഊള ഡയലോഗ് അടിക്കാൻ നാണമില്ലേ സതീശാ തനിക്ക്..?
ഇവിടെ നീതി നിഷേധിക്കപ്പെട്ടത് സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആണ്. ഇതിൽ വില്ലന്മാർ എല്ലാം കോൺഗ്രസ് പാർട്ടിയെ നേരിട്ട് നിയന്ത്രിക്കുന്നവരും… അപ്പോൾ ഈ വിഷയം പരിഹരിക്കേണ്ടത് ആരാണ്..?
മുനമ്പത്തെ ഭൂമി വഖഫ് അല്ല എന്ന് പറയാൻ മുസ്ലിം ലീഗും, സമസ്തയും തയാറുണ്ടോ..? എന്തുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ പണം കൊടുത്ത വാങ്ങി വർഷങ്ങളായി താമസിക്കുന്ന ആ ഭൂമി ഞങ്ങൾക്ക് വേണ്ട എന്ന് പറയാൻ ലീഗിനും, സമസ്തയ്ക്കും ഒക്കെ കഴിയാത്തത്..?
പലസ്തീൻകാരുടെ ഭൂമി വിട്ടു കൊടുക്കണം എന്ന് പറയുന്ന കോൺഗ്രസ് പാർട്ടി, എന്തുകൊണ്ടാണ് മുനമ്പം ഭൂമി, അത് കാശ് കൊടുത്ത് വാങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് വിട്ട് കൊടുക്കണം എന്ന് പറയാത്തത്..?
അതെന്താ ഇനി മുനമ്പത്തിന്റെ പേര് മാറ്റി ‘ഗാസ’ എന്നോ മറ്റോ ആക്കണോ..? അതോ മുനമ്പത്ത് ജീവിക്കുന്നവരെ മനുഷ്യരായി നിങ്ങൾ കണ്ടിട്ടില്ലേ..?
കോൺഗ്രസ് പാർട്ടി മുനബത്തെ ജനങ്ങൾക്ക് ഒപ്പമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വഖഫ് എന്ന ഭീകര നിയമത്തിൽ നിന്ന് മുനമ്പത്ത് അടക്കമുള്ള ലക്ഷക്കണക്കിന് സാധാരണ മനുഷ്യരെ രക്ഷിക്കാൻ കേന്ദ്രം പാസ്സാക്കിയ നിയമത്തിന് എതിരെ മുസ്ലിം ലീഗും, സമസ്തയും, SDPI യും കേസിന് പോകുന്നതിന് മുൻപ്, വഖഫ് ഭേദഗതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിച്ചത്..!
ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം, കോൺഗ്രസ് പാർട്ടി നിലകൊള്ളുന്നത് വേട്ടക്കാർക്ക് ഒപ്പമാണ് എന്നത്.
രണ്ടും കൂടി വേണ്ട സതീശാ എന്നേ പറയാൻ ഉള്ളൂ.
കടപ്പാട്: ജിതിൻ കെ ജേക്കബ്
Team CASA
98479 34726
കാസയുമായി ചേർന്നു പ്രവർത്തിക്കാൻ, തിരുവനന്തപുരം സ്വദേശികൾ, ഈ ഗ്രൂപ്പിൽ അംഗമാകൂ.
Whatsapp Group
https://chat.whatsapp.com/GiHnsFcSMqc4QtBCEVPem5
Telegram Group
https://t.me/+d6qnm-_G5UFmOTE1
#waqf #waqfamendmentbill2024 #WaqfBoard #munambam #munambambeach #munambamprotest