2010 ജൂലൈ 4 അന്നായിരുന്നു ഇസ്ലാമിക തീവ്രവാദികൾ ജോസഫ് മാഷ് എന്ന നിരപരാധിയുടെ കൈ വെട്ടിയെടുത്ത് ശരിയത്ത് കോടതി വിധി നടപ്പിലാക്കിയത് .
തങ്ങൾ ന്യൂന പക്ഷം ആകുന്നിടത്തു ഇരവാദവും, ഭൂരിപക്ഷമുള്ളിടത്തു ലോകം മുഴുവൻ അല്ലാഹുവിനുവേണ്ടി ആകുന്നതുവരെ വിശുദ്ധ യുദ്ധം എന്ന പേരിൽ ജിഹാദ് ചെയ്യുന്ന ആശയത്തിന്റെ അതി രൗദ്രഭാവവും, അതിന്റെ ഭാഗമായി കേരളത്തിലെ കാഫിറുകളുടെ മനസ്സിൽ ഭീതി വിതച്ചു തങ്ങളുടെ പച്ച വർഗീയതയുടെ വരവറിയിക്കാൻ അവർ ഒരവസരത്തിനായി കാത്തിരുന്നു.
സർവകലാശാല റഫറൻസ് ഗ്രന്ഥമായി നൽകിയിട്ടുള്ള ബുക്കിലെ ഒരു കഥയുടെ ഒരു ഭാഗം ചോദ്യപേപ്പറിൽ ചോദ്യമായി കയറ്റിയപ്പോൾ അതിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് വന്നുപോയി എന്നതിൻ്റെ പേരിൽ പ്രവാചക നിന്ദ ആരോപിച്ചു കാഫിറായ ജോസഫ് എന്ന ദുർബലനായ മനുഷ്യനെ അതിനായി അവർ തിരഞ്ഞെടുത്തു .
ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ കേരളീയം മതേതര പൊതു സമുഹവും , രാഷ്ടീയക്കാരും അതിലുപരി ക്രിസ്ത്യൻ സമൂഹവും സഭാ മേധാവികളും എത് രീതിയിൽ പ്രതികരിക്കും എന്നറിയാനുള്ള ഒരു ടെസ്റ്റ് കൂടിയായിരുന്നു ആ ക്രൂരത .
കേരള മതേതരത്വത്തിന്റെ കടയ്ക്കൽ മഴുകൊണ്ട് ആഞ്ഞുവെട്ടാൻ അവർ തിരഞ്ഞെടുത്ത ആ കറുത്ത ദിനമായിരുന്നു 2010 ജൂലൈ 4
ആ ദിവസം സ്വത്വ:ബോധമുള്ള ഒരു ക്രിസ്തിയാനിയും ഒരിക്കലും മറക്കും എന്നു കരുതണ്ട , അതെന്നും മനസ്സിൽ ഒരു വേദനയായും ഒരു തിരികനലായും ഞങ്ങൾ കൊണ്ടുനടക്കും .
ജോസഫ് മാഷിന് നീതി ലഭിക്കുന്ന ദിവസം അതിവിദൂരമല്ല .
Team Casa
Christian Association and Alliance for Social Action