നിഷ്കളങ്കയായ ഈ ഒരു പെൺകുട്ടി ചോദിക്കുന്ന അതെ വിഷയം തന്നെയല്ലെ നപൂർ ശർമ്മ ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ഇസ്ലാമിക് ഗ്രന്ഥത്തെ ഉദ്ധരിച്ച് ചോദിച്ചത് ???
അതിൽ എന്താണ് തെറ്റ് ???
Read more: ഇസ്ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?ബൈബിളിലെ അധ്യായവും വാക്യവും ഉദ്ധരിച്ച് ബൈബിളിലെ ഒരു കാര്യം ചോദിച്ചാൽ അത് ക്രിസ്തു നിന്ദയും, ഭഗവത്ഗീതയിലെ ഒരു വാക്യം ഉദ്ധരിച്ച് ചോദിച്ചാൽ അത് ശ്രീകൃഷ്ണ നിന്ദയും ആകുന്നില്ല …….
പിന്നെ എങ്ങനെയാണ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളതും തിരുത്തൽ ഉണ്ടായിട്ടില്ല എന്നു പറയുന്നതുമായ ഇസ്ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ മാത്രം പ്രവാചകനിന്ദയാവുന്നത് ?
അങ്ങിനെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ള ഒരു കാര്യം പറഞ്ഞതിന്റെ പേരിൽ സ്വന്തം രാജ്യത്ത് കലാപം ഉണ്ടാക്കുകയും സ്വന്തം രാജ്യത്തിന്റെ അഭിമാനം ലോകരാജ്യങ്ങൾക്കിടയിൽ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കാൻ മുസ്ലിം സമുദായത്തിലെ മതമേലധ്യക്ഷന്മാരും സമുദായ സംഘടനാ നേതാക്കളും അടിയന്തിരമായി മുന്നിട്ടിറങ്ങണം.
Team CASA