വയനാട് മാനന്തവാടി ദ്വാരക സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഓശാന ശുശ്രൂഷകളോട് അനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം നടക്കുമ്പോൾ സ്ഥാപിച്ചിട്ടുള്ള ക്രിസ്തു രാജന്റെ വലിയ പ്രതിമയുടെ പിറകിൽ വന്നിരുന്നു മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്‌ത ചില പ്രത്യേക വിഭാഗക്കാരായ ഇസ്ലാമിസ്റുകളെ ഇടവകക്കാർ ചോദ്യം ചെയ്യുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു . ദേവാലയത്തിന്റെ മതില്കെട്ടിനുള്ളിൽ കയറി മദ്യപിച്ച യുവാക്കളോട് ഇടവകക്കാർ ചോദ്യം ചെയ്തപ്പോൾ തിരിച്ചു ഒരു കൂസലില്ലാതെ ആണ് ഇവർ പെരുമാറിയത് .കേസൊക്കെ ഞങ്ങൾക്ക് പുല്ലാണ് ,ഞങ്ങൾ ജാമ്യത്തിൽ ഇറങ്ങും … Read More “ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ” »
Category: Uncategorized
മാർച്ച് 10 ആം തീയതിയാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും വൻ തോതിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. പത്തൊൻപതിനായിരം ഡിറ്റനേറ്ററുകൾ, 2600 ജലാറ്റിന്‍ സ്റ്റിക്കുക,ൾ3350 മീറ്റര്‍ ഫ്യൂസ് വയറുകൾ എന്നിവയ്ക്ക് പുറമേ ഒരു എയര്‍ റൈഫിളും പിടിച്ചെടുത്തവയിൽ ഉണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയധികം സ്‌ഫോടക വസ്തുക്കൾ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തു ശേഖരിച്ചു വച്ചത് ആശങ്കയുളവാക്കുന്നു. എന്നാൽ, ഈ വിഷയം ആരും വേണ്ടത്ര ഗൗരവത്തിൽ എടുത്തതായി കാണുന്നില്ല. എന്ന് മാത്രമല്ല, … Read More “ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടക വസ്തു ശേഖരം” »
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ എന്നു പറയുന്ന അധ്യാപകൻ താൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ യുപി വിദ്യാർത്ഥികളായ ഇരുപതോളം കുഞ്ഞു പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നു . ഇതിനുമുമ്പ് ഇതുപോലെ എന്തുമാത്രം പെൺകുട്ടികൾ ഇങ്ങനെ ഈ കാമഭ്രാന്തനാൽ പീഡിപ്പിച്ചിട്ടിട്ടുണ്ട് എന്നറിയുകയില്ല , നിലവിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികളിൽ സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ നിന്നാണ് ഈ വിവരം പുറംലോകം അറിയുന്നതും അത് പരാതിയായി മാറുന്നതും. എന്നാൽ മുൻപ് പീഡിപ്പിക്കപ്പെട്ടിട്ടുള്ള പെൺകുട്ടികൾ അപമാനം മൂലം പുറത്തു വരാൻ ഇടയില്ല ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട … Read More “പപ്പൻ മാഷും കൊണ്ടോട്ടി ഫൈസലും” »
എറണാകുളം പറവൂരിൽ മജ്‌ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ. കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ
എറണാകുളം പറവൂരിൽ മജ്‌ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ .കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ . ചെറായി സ്വദേശിനി ഗീതുവിന്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് .കഴിഞ്ഞദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ ചായപൊടിയിൽ നിറം ചേർന്നതിനെത്തുടർന്നു ഹോട്ടൽ അടപ്പിച്ചിരുന്നു .ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന…. എത്രയൊക്കെ … Read More “എറണാകുളം പറവൂരിൽ മജ്‌ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ. കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ” »
കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് എറണാകുളത്തെ പ്രമുഖ 49 റെസ്റ്റോറൻ്റുകളിൽ. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട പട്ടിക 24നു ലഭിച്ചു. എറണാകുളം നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറൻ്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും. പ്രതികൾ രണ്ടുപേരും … Read More “കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് എറണാകുളത്തെ 49 പ്രമുഖ റെസ്റ്റോറൻ്റുകളിൽ” »
സംസ്ഥാന സ്കൂൾ കലോത്സവങ്ങൾക്ക് അടുത്ത വർഷം മുതൽ മാംസ ഭക്ഷണം വിളമ്പിയാൽ അതിന് ആവശ്യമായ പന്നിയിറച്ചി സൗജന്യമായി കാസ നൽകുന്നതാണ് വരുന്ന മൂന്ന് സംസ്ഥാന കലോത്സവങ്ങൾക്ക് ഇതേ രീതിയിൽ സൗജന്യമായി കേരളത്തിൽ എവിടെയായാലും ആരോഗ്യവകുപ്പിനെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ ശുദ്ധമായ പന്നിയിറച്ചി എത്തിച്ചു നൽകും . അടുത്ത സംസ്ഥാന കലോത്സവത്തിന് മാംസാഹാരം വിളമ്പിയാൽ സൗജന്യമായി കോഴിയിറച്ചി നൽകാമെന്ന പാൾട്രി ഫാർമേഴ്സ് / ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമതി വാഗ്ദാനം ചെയ്ത വാർത്തയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ കാസയ്ക്ക് പ്രചോദനമായത് … Read More “സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പിയാൽ പന്നിയിറച്ചി സൗജന്യമായി നൽകും” »
പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ചീഞ്ഞളിഞ്ഞ മാംസം വിതരണം ചെയ്തിരുന്നത് എറണാകുളം പട്ടണത്തിലെ നൂറിലേറെ ഹോട്ടലുകൾക്ക് . വളരെ കുറഞ്ഞ വിലയിൽ കിലോയ്ക്ക് 60 രൂപയ്ക്കാണ് ഈ മാംസം ഹോട്ടലുകൾക്ക് നൽകിയിരുന്നത് എന്നാണു ലഭിക്കുന്ന വിവരങ്ങൾ അല്ലെങ്കിൽ ഇത്രയും ചീഞ്ഞളിഞ്ഞ മാംസങ്ങൾ ഈ റസ്റ്റോറന്റുകളിൽ എത്തുമ്പോൾ അവിടെ ഒരു സ്ഥലത്ത് നിന്നും ഇത് ചീഞ്ഞതാണെന്നോ ദുർഗന്ധം വരുന്നുണ്ടെന്ന് എന്തുകൊണ്ട് റസ്റ്റോറൻറ് ഉടമകളോ അവിടുത്തെ പാചകക്കാരോ കണ്ടെത്തിയിരുന്നില്ല എന്ന ചോദ്യം ആദ്യമേ ഉയർന്നിരുന്നു ഈ ഹോട്ടലുകൾ എല്ലാം … Read More “ചീഞ്ഞഴുകിയ മാംസം വാങ്ങിയിരുന്നത് എറണാകുളത്തെ നൂറിലധികം ഹോട്ടലുകൾ” »
സ്കൂൾ വിദ്യാർത്ഥിനികളെ വരെ ലഹരിക്ക് അടിമയാക്കും വിധം കേരളം മയക്കുമരുന്ന് കൊണ്ട് നിറയുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും അവരുടെ യുവജന സംഘടനകളും പുലർത്തുന്ന മൗനം സംശയകരം
കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ബീച്ചിൽ നിന്നും പേ ബസാർ ഹിദായതുൽ ഇസ്ലാംമദ്രസ ഉസ്താദായ എറിയാട് പേബസാർ മാപ്പിളകുളത്ത് വീട്ടിൽ ഫൈസൻ (23)സുഹൃത്തായ പേ ബസാർ ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് (23)എന്നിവരെ … Read More “കൊടുങ്ങല്ലൂരിൽ മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ…” »