munambam
സ്വന്തം മണ്ഡലത്തിലെ ജയിപ്പിച്ചു വിട്ട ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കാൻ മടിക്കുന്നതെന്തിന് ??? ഒരു ജനപ്രതിനിധി എന്ന നിലയിൽ ആ മണ്ഡലത്തിനുള്ളിലെ തന്നെ വിജയിപ്പിച്ച ജനങ്ങളുടെ ഒരു പൊതു പ്രശ്നത്തിൽ അതിൻ്റെ പരിഹാരം കാണും വരെ എംപി ആയ ഹൈബി ഈഡൻ അവർക്കൊപ്പം നിൽക്കേണ്ടതാണ് , എന്നാൽ ആ 610 കുടുംബങ്ങളുടെ വിഷയത്തിൽ തുടക്കം മുതൽ തന്നെ ഹൈബി ഈഡൻ അവരെ കുടിയിറക്കുവാൻ ശ്രമിക്കുന്നവർക്ക് ഒപ്പം ശക്തമായി നിലകൊള്ളുന്നത് മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. … Read More “എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം” »