christian persecution, Uncategorized
വയനാട് മാനന്തവാടി ദ്വാരക സെന്റ് അൽഫോൻസാ ദേവാലയത്തിലെ ഓശാന ശുശ്രൂഷകളോട് അനുബന്ധിച്ചു നടന്ന കുരുത്തോല പ്രദക്ഷിണം നടക്കുമ്പോൾ സ്ഥാപിച്ചിട്ടുള്ള ക്രിസ്തു രാജന്റെ വലിയ പ്രതിമയുടെ പിറകിൽ വന്നിരുന്നു മദ്യപിക്കുകയും ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും ചെയ്‌ത ചില പ്രത്യേക വിഭാഗക്കാരായ ഇസ്ലാമിസ്റുകളെ ഇടവകക്കാർ ചോദ്യം ചെയ്യുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു . ദേവാലയത്തിന്റെ മതില്കെട്ടിനുള്ളിൽ കയറി മദ്യപിച്ച യുവാക്കളോട് ഇടവകക്കാർ ചോദ്യം ചെയ്തപ്പോൾ തിരിച്ചു ഒരു കൂസലില്ലാതെ ആണ് ഇവർ പെരുമാറിയത് .കേസൊക്കെ ഞങ്ങൾക്ക് പുല്ലാണ് ,ഞങ്ങൾ ജാമ്യത്തിൽ ഇറങ്ങും … Read More “ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ” »