നെയ്യാറ്റിന്‍കര ലത്തീൻ രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹമെത്രാനായി അഭിഷിക്തനായ ബിഷപ് ഡോ.ഡി. സെല്വരാജന് പ്രാർത്ഥനാശംസകൾ. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മൂന്നു പതിറ്റാണ്ടോളം നെയ്യാറ്റിന്‍കര രൂപതയെ മഹനീയ നേതൃത്വത്തോടെ നയിച്ച രൂപതാധ്യക്ഷന്‍ ബിഷപ് വിന്‍സെന്റ് സാമുവലിന്റെ അപ്പസ്തോലിക ശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാരനായ മോണ്‍. സെല്‍വരാജന്റെ എപ്പിസ്‌കോപ്പല്‍ അഭിഷേക തിരുകര്‍മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം വേദിയായി. ‘കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്നു’ എന്ന തന്റെ ഏറ്റം പ്രിയങ്കരമായ ജപം മനസില്‍ … Read More “നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.” »
Category: bishops
bishops