നൈജീരിയയിൽ ഇസ്ലാമികതീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞു. കടുണ -നൈജീരിയ : മധ്യ നൈജീരിയയിൽ നിന്നും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരിൽ ഒരാളെ തീവ്രവാദികൾ മൃഗീയമായി കൊലപ്പെടുത്തി. നൈജീരിയയിലെ കടുണ സംസ്ഥാനത്തെ ലെറെ പട്ടണത്തിലെ ക്രൈസ്റ് ദി കിംഗ് ദേവാലയത്തിൽ നിന്നും ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഫാദർ ജോൺ മാർക്ക് ചീറ്റ്നം, ഫാദർ ഡെനാറസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ട് പോയത്. ഇതിൽ ഫാദർ ജോൺ മാർക്ക് ചീറ്റ്നം ആണ് കൊല്ലപ്പെട്ട വൈദികൻ.ഫാദർ ഡെനാറ്റസ് … Read More “നൈജീരിയയിൽ ഇസ്ലാമികതീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞു” »
Author: CASA
നീറ്റ് പരീക്ഷാ വിവാദത്തിന്റെ പേരിൽ മാർത്തോമ കോളേജ് അടിച്ചു തകർത്ത നേതാവിന് ചില സംഘപരിവാർ അനുകൂല സൈബർ ഇടങ്ങളിൽ നൽകുന്ന വീരപരിവേഷം അപഹാസ്യം ഹൈന്ദവ വിശ്വാസപ്രകാരം ശ്രീ സരസ്വതി ദേവി അറിവിന്റെ ദേവതയാണ് ,ആ അറിവ് പകർന്നു നൽകുന്ന വിദ്യാലയം സരസ്വതി ക്ഷേത്രമായിട്ടാണ് ഭാരതം സംസ്കാരം കാണുന്നത് …….. അത് അടിച്ചു തകർത്തവനും, വിദ്യാഭ്യാസവും വിദ്യാലയവും അനിസ്ലാമികമായി കണ്ടു വിദ്യാലയത്തിൽ ചാവേർ ആക്രമണം നടത്തി കുഞ്ഞുമക്കളെ കൊല്ലുന്ന താലിബാൻ ഭീകരനുമായി എന്താണ് വ്യത്യാസം ??? ഇവിടെ ആ … Read More “അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ ചാവേർ ആക്രമണം നടത്തിയ താലിബാൻകാരനും ഇവനും തമ്മിൽ എന്താണ് വത്യാസം?” »
ന്യൂഡൽഹി: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതിയിട്ട് പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ ‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറയുന്നു.ഒരു വീട്ടിൽ നിന്നും ചുരുങ്ങിയത് ഒരാളെ എങ്കിലും സംഘടനയിൽ എത്തിക്കണം. അതിന് സാദ്ധ്യമാകാത്ത പക്ഷം എസ്ഡിപിഐയിലോ മറ്റ് പോഷക സംഘടനകളിലോ എത്തിക്കണം. അതിനും തയ്യാറാകാത്തവരെ സംഘടനയുടെ ആശയങ്ങൾ അടങ്ങിയ മാസികകളോ ലേഖനങ്ങളോ വായിക്കാൻ പ്രേരിപ്പിക്കണം. ചുരുങ്ങിയത് അവരെ തങ്ങളുടെ സാമൂഹിക മാദ്ധ്യമ … Read More “‘ഇന്ത്യ 2047‘ എന്ന സർക്കുലറിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.” »
പോപ്പുലർ ഫ്രണ്ട് sdpi പോലുള്ള സംഘടനകൾ നിരോധിക്കുക തന്നെ വേണം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ രാജ്യത്ത് ഇപ്പോൾ എന്ത് തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നടന്നാലും അതിന്റെ മുൻപന്തിയിൽ പോപ്പുലർ ഫ്രണ്ട് ഉണ്ടായിരിക്കുക എന്നത് ഇപ്പോൾ സർവ്വസാധാരണമായികൊണ്ടിരിക്കുകയാണ്. കേരളം തീവ്രവാദത്തിന്റെ നേഴ്സറി എന്ന് പറയുന്നത് സത്യം തന്നെയാണ്. ബീഹാറിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട്കാരേയും അവരുടെ ടീമുകളെയും പരിശീലിപ്പിച്ചത് കേരളത്തിൽ നിന്നുള്ള തീവ്രവാദികളാണ് എന്നുള്ള കണ്ടെത്തലിൽ ഞങ്ങൾക്ക് വലിയ അതിശയോക്തിയും തോന്നിയില്ല. ഇന്നലെ എൻഐഎ കോടതി … Read More “ബീഹാറിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ആയുധ പരിശീലനം നൽകാൻ കേരളത്തിൽ നിന്ന് ആളുകൾ” »
നിങ്ങൾ തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം ! വരാപ്പുഴ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ:ഡോ:ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രതിനിധിയായി വന്ന സഭാ വൈദികൻ പാണക്കാട് തങ്ങൾ നേതൃത്വം നൽകിയ എറണാകുളത്തെ മാനവ സൗഹൃദ സംഗമത്തിൽ സഭയുടെ നിലപാട് തുറന്നു പറഞ്ഞു. മതേതര ഇസ്ലാമിക സമൂഹത്തിനെ പോലും ഒറ്റുകൊടുക്കുന്ന,തീവ്രനിലപാട് കൂടിയ ‘ചില സമൂഹങ്ങൾക്കെതിരെ’ ആശയ പ്രതിരോധമെന്നവണ്ണം ഒരു വലിയ ശതമാനം ക്രൈസ്തവർ തീവ്രനിലപാടോടെ സംഘടിച്ചിരിക്കുന്നു…തീവ്രവാദ നിലപാട് ആര് കാണിച്ചാലും തെറ്റാണ് ആഗോള തീവ്രവാദത്തെ തള്ളിപ്പറയാൻ ഭൂരിപക്ഷ ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയ … Read More “ലീഗ് നേതൃത്വം തീവ്രവാദത്തെ തള്ളിപ്പറയാൻ തയ്യാറാകണം” »
ജിഹാദ് ഫുഡ്ബോൾ പോലെ ഒരു ടീം ഗെയിം ആണ്. വ്യക്തമായ അജണ്ടയും പ്ലാനിങ്ങും ഉള്ള ഗെയിം ……. ഇതിനായി നല്ലൊരു ടീം കേരളത്തിലുണ്ട് അവരുടെ കളി എന്താണെന്ന് നമുക്ക് പരിശോധിക്കാം. 🔶മുസ്ലിം ലീഗ് ആണ് ഡിഫന്റർമാർ , അവർ മതേതരത്വം ചമഞ്ഞു സമുദായത്തിന്റെവർഗ്ഗീയതയെ മറച്ചുവെയ്ക്കാനും വെളുപ്പിക്കാനും ശ്രമിക്കും. മതേതര ജനാധിപത്യ പാർട്ടി എന്ന ലേബലിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം കയ്യാളും. ഇവർ ഒളിഞ്ഞും തെളിഞ്ഞും എതിർ കളിക്കാരെ തടഞ്ഞു കൊണ്ടിരിക്കും. 🔶ജമാഅത്തെ ഇസ്ലാമി ആണ് മിഡ് ഫീൽഡർമാർ … Read More “പൊളിറ്റിക്കൽ ഇസ്ളാം ഇവിടെ ഒരു ഫുട്ബോൾ ടീം പോലെയാണ്” »
പോലീസിനും കോടതിക്കും എതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു: കോട്ടയം കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ വനിതാ എ എസ് ഐ പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്ഐ ഷെയര്‍ ചെയ്തത് വിവാദത്തില്‍. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്കി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ … Read More “Mission 2047 സഫലമാകണമെന്ന് ആഗ്രഹിക്കുന്നവർ വനിതാ പോലീസിലും” »
ജസ്നയുടെ തിരോധാനം കാസയുടെ ഹർജി വീണ്ടും 20 ലേക്ക് മാറ്റി. ഒരു മാൻ മിസ്സിംഗ് കേസിൽ ആദ്യ 48 മണിക്കൂറുകൾ നിർണ്ണായകമാണ് എന്നിരിക്കെ , രാവിലെ വീട്ടിൽ നിന്നും പഠിക്കാൻ ഇറങ്ങുന്ന ഒരു പെൺകുട്ടി വൈകുന്നേരം തിരിച്ചെത്തിയില്ലേൽ , മാതാപിതാക്കൾ പരാതി നൽകിയാൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രഥമിക അന്വേഷണം ഞങ്ങൾ ഉഴപ്പുമെന്നും , ഞങ്ങൾക്ക് കണ്ടെത്താനാകില്ലായെന്നും ……. അഥവാ തുടക്കത്തിലേ എവിടുണ്ടെന്നറിഞ്ഞാലും റിട്ടയർ ആയാലും പറയില്ലെന്നും , ഞങ്ങൾ ആരെയോ ഭയക്കുന്നുണ്ടെന്നും കേരള പോലീസും , … Read More “ജെസ്നയുടെ തിരോധാനം – കാസ നൽകിയ ഹർജി 20-ലേക്ക് മാറ്റി വച്ചു” »
നീറ്റ് പരീക്ഷാ സമയത്ത് പരീക്ഷ നടത്തിയവർ പരീക്ഷാ സംബന്ധിച്ച സുരക്ഷിതത്വത്തിന്റെ പേരിൽ പരീക്ഷാർത്ഥിയുടെ അടിവസ്ത്രം ഊരിച്ചതിനു അത് നടത്തിയവർക്കെതിരെ പ്രതിഷേധിക്കുന്നതിനു പകരം പരീക്ഷാ സെന്റർ മാത്രമായിരുന്ന മർത്തോമ കോളേജിനു എതിരെ ആക്രമണം . ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്. ഇരകൾക്ക് മാത്രം വിധിക്കപ്പെട്ട മതേതരത്വം മുറുകെപ്പിടിച്ചിരിക്കാതെ ഇതിനെ ക്രിസ്ത്യൻ സഭകൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുവാൻ തയ്യാറാവണം. വിദ്യാർത്ഥി സംഘടനകൾ എന്നു പറയുന്ന ആർക്കും പ്രയോജനം ഇല്ലാത്ത മര ഊളകൾ … Read More “ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്” »
സഭ റീത്തു വെത്യാസം ഏതുമില്ലാതെ ഓരോ ക്രിസ്തീയ ഭവനങ്ങളിലും എത്തുന്ന ഒന്നാണ് സൺഡേ ശാലാം എന്ന മാസിക. കേരള ക്രിസ്ത്യൻ സമൂഹം ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബെന്നി പുന്നത്തറ ബ്രദർ നേതൃത്വം നൽകുന്ന ശാലോം മിനിസ്റ്ററിയെ ഞങ്ങളും ഏറെ ബഹുമാനത്തോടും പ്രതീക്ഷയോടുമാണ് കാണുന്നത് . സഭ കടന്നു പോകുന്നു ആത്മീയ ഭൗധീക സാഹചര്യങ്ങളെ വളരെ സൂക്ഷ്മമായി വിലയിരുത്തി വിശദമായ വാർത്തകളും ലേഖനങ്ങളും ശാലോമിൽ വരാറുമുണ്ട്, അത്തരുണത്തിൽ ഈ കഴിഞ്ഞ ലക്കം ശലോമിൽ കാസ സംസ്ഥാന പ്രസിഡന്റ് … Read More “സൺഡേ ശാലോമിന്റെ എഡിറ്റോറിയലും മാറ്റമില്ലാത്ത ക്രിസ്ത്യാനികളും” »