കാസ കേന്ദ്ര നേതൃത്വത്തിന്റെയും,കാസ കോട്ടയം ജില്ല കമ്മറ്റിയുടെയും, നേതൃത്വത്തിൽ മൊബൈൽ ഫോൺ റിപ്പയർ കോഴ്സ് 2022 സെപ്തംബർ മാസം 3 തീയതി മുതൽ ആരംഭിക്കുന്നു 15 ആഴ്ചകളിലായി ശനി ഞായർ ദിവസങ്ങളിൽ നടത്തുന്ന ഈ വാരാന്ത്യ കോഴ്സ് തികച്ചും സൗജന്യമാണ്, കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും തുടർന്ന് അവർക്ക് അവരുടെ സ്ഥലങ്ങളിൽ മൊബൈൽ ഫോൺ സർവീസിങ് സെന്റർ തുടങ്ങുവാൻ വേണ്ട സപ്പോർട്ട് , ടെക്നിക്കൽ ബാക്കപ്പ് മുതലായവ കാസ നൽകുന്നു. തിയറിയും പ്രാക്ടിക്കലും ചേർന്നുള്ളതായിരിക്കും ക്ലാസുകൾ , … Read More “കാസയുടെ സൗജന്യ മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സ്” »
Author: CASA
കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള അതിക്രമം തടയുന്നതിന് പലതരത്തിലുള്ള നിയമനിർമ്മാണങ്ങളും മറ്റു പ്രതിരോധമാർഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള അതിക്രമം ഇന്നും നിലനിൽക്കുന്നു എന്നതാണ് സത്യം. എന്താണ് കുട്ടികളോടുള്ള അതിക്രമം അഥവാ ചൈൽഡ് അബ്യൂസ് ? ഒരു കുട്ടിയെ … Read More “കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ: അറിയേണ്ടതെല്ലാം” »
അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികർ ആഗസ്റ്റ് ഏഴാം തീയതി കലൂർ നടത്തുമെന്ന് പറയപ്പെടുന്ന ക്രൈസ്തവ വിരുദ്ധ സംഗമത്തിന്റെ പ്രചാരണം തീവ്ര ഇസ്ലാമിക സംഘടനകൾ ഏറ്റെടുത്തു ചിത്രത്തിൽ കാണുന്നത് വിമതരുടെ കോളാമ്പിയായ ഷൈജു ആന്റണിയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് തൃശൂർ മാളയിലെ കനകക്കുന്ന് സ്വദേശിയായ തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രദേശിക നേതാവ് ഉബൈസ് അബുബക്കർ . ഏഴാം തിയതിയിലെ പ്രോഗ്രാമിന്റെ പ്രചരണത്തിനായുള്ള വീഡിയോകളും പോസ്റ്ററുകളും തീവ്ര ഇസ്ലാമിക സംഘടനകൾ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയാ … Read More “എറണാകുളം വിമതരുടെ ക്രൈസ്തവ വിരുദ്ധ സമ്മേളനത്തിന് തീവ്ര ഇസ്ളാമിക സംഘടനകളുടെ പിന്തുണ” »
സ്വാതന്ത്ര്യനന്തര ഭാരതം കഴിഞ്ഞ 65 വർഷം അടക്കി ഭരിച്ച ഒരു പാർട്ടിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം . എന്നാലിന്ന് ആ പ്രസ്ഥാനം കേരളത്തിൽ ഒഴികെ ശുഷ്ക്കിച്ചു ശുഷ്ക്കിച്ചു ബിജെപിയുടെ മുദ്രവാക്യം പോലെ തന്നെ കോൺഗ്രസ് മുക്ത ഭാരതത്തിലേക്കു അതിവേഗം ഓടിയടുക്കുന്നു . അതിനുള്ള കാരണം തിരഞ്ഞു നമ്മൾ പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ട, അമിതമായി ഇസ്ലാമിക വോട്ടു ബാങ്കിൽ ആശ്രയിച്ചു ആ വോട്ട് ബാങ്കിന് മുന്നിൽ നമ്രശിരസ്ക്കാരായി നിന്നതിന്റെ ഫലമാണ് രാഹുൽ ഗാന്ധിക്ക് കുടുബം സ്വത്തു … Read More “വേറെ ഒരു കളക്ടർ കഥ സൊല്ലട്ടുമ്മാ” »
തന്റെ വിശ്വാസങ്ങൾക്ക് വേണ്ടി ആയിരക്കണക്കിന് നിരപരാധികളെ കൊന്നുതള്ളി ലോകത്തിൽ അശാന്തി വിതച്ചുകൊണ്ട് തന്നിൽ അർപ്പിക്കപ്പെട്ട കർത്തവ്യം സുത്യർഹമായി നിർവഹിച്ച ശേഷം അൽക്വയ്ദ തലവൻ സവാഗിരി യാത്രയായി . ഭാരതത്തിലെ ഹിജാബ് വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചതോടെ സവാഗിരി ജീവനോടെ ഇരിപ്പുണ്ടെന്ന് അമേരിക്കയ്ക്ക് മനസ്സിലായി , അതിനുശേഷമാണ് പുതിയൊരു ഓപ്പറേഷന് ബൈഡൻ ഉത്തരവിട്ടത് അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം , പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി , ലാദന്റെ പിൻഗാമിക്ക് സുരക്ഷിത … Read More “സ്തുത്യർഹ സേവനങ്ങൾക്ക് ശേഷം അൽ സവാഗിരി യാത്രയായി. ഹൂറികൾ അങ്കലാപ്പിൽ” »
നാണക്കേട്
August 1, 2022 മയക്കുമരുന്നിനെ GST യിൽ ഉൾപെടുത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഒരു പരിഹാരമാവും ! മദ്യവും ലോട്ടറിയും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും അധികം വിപണനം നടക്കുന്ന ഒരു വസ്തുവായി മയക്കുമരുന്ന് മാറിയിരിക്കുന്നു ….. ദാ ഇന്നലെയും എംഡി എം എ യും കഞ്ചാവുമായി ഭാര്യയും ഭർത്താവും ബന്ധുമടക്കും മൂന്നുപേരെ പിടികൂടിയിരിക്കുന്നു.
പ്രണയം നടിച്ച് രജിസ്റ്റർ മാരേജ് ചെയ്തു ഇറക്കിക്കൊണ്ടു പോയവൻ ഒന്നുകിൽ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചിരിക്കാം ….. അല്ലെങ്കിൽ അവൻ തന്നെ ഈ മയക്കുമരുന്ന് റാക്കറ്റിന് പരിചയപ്പെടുത്തി കൊടുത്ത് കൈമാറ്റം ചെയ്തിരിക്കാം പ്രണയിച്ച് രജിസ്റ്റർ മാരേജ് ചെയ്ത് ഇറക്കിക്കൊണ്ടു പോയവൻ നല്ലൊരു ജീവിതമാണ് ഇവൾക്ക് കൊടുക്കുന്നതെങ്കിൽ ഒരിക്കലും ഇവൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി ലോഡ്ജിൽ പോയി താമസിക്കേണ്ടി വരില്ലായിരുന്നു. അപ്പോൾ അതിനർത്ഥം മുകളിൽ പറഞ്ഞിരിക്കുന്നതിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചു എന്നുള്ളതാണ് ഇനി സംഭവിക്കാൻ ഉള്ളത് ഇവൾ കാക്കനാട് വനിതാ ജയിലേക്ക് … Read More “സാധാരണ ലൗ ജിഹാദ് കേസുകളിൽ മിക്കതിലും സംഭവിക്കുന്നത് തന്നെ ഇവിടെയും സംഭവിച്ചു !” »
സഭയെയും കൂദാശകളെയും നിരന്തരം അവഹേളിക്കുകയും കത്തോലിക്കാ സഭയ്ക്കുള്ളിൽ ഉണ്ടാകുന്ന വിഷയങ്ങളിൽ എല്ലാം ഇടപെട്ട് പരമാവധി കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ജസ്റ്റിസ് കമാൽ പാഷായെ പോലുള്ളവരുമായിട്ട് ഇത്തരം വൈദികർ ബന്ധം സ്ഥാപിച്ചിരിക്കുന്നതിന്റെ ലക്ഷ്യം ക്രിസ്ത്യൻ വിശ്വാസങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണോയെന്ന് അല്പമെങ്കിലും ചിന്തിക്കുന്നവർക്ക് മനസ്സിലാവും .
എന്നാൽ പിന്നെ ബാംഗ്ലൂരിലുള്ള ഉസ്ദാതിന് പരോൾ കിട്ടുമോ എന്നൊന്നു നോക്കികൂടെ ……. ഉസ്ദാത് കൂടെ വേദിയിൽ ഉണ്ടേൽ പൊളിക്കും Christian Association and Alliance for Social Action