മുഹമ്മദിന്റെ ദാമ്പ്യത്യ ജീവിതത്തെക്കുറിച്ച് ചാനൽ ചർച്ചയിൽ പരാമർശിച്ചതിനെ സോഷ്യൽ മീഡിയയിൽ പിൻതുണച്ചതിന്റ പേരിൽ ഉദയ്പൂരിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു.
അത് കാമറയിൽ പകർത്തി പ്രചരിപ്പിക്കുകയും ഒപ്പം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതും അത്യന്തം പ്രതിഷേധാർഹവും .
ഇസ്ലാമിക തീവ്രവാദികളുടെ ഈ ക്രൂരമായ പ്രവർത്തി രാജ്യത്തോടുള്ള വെല്ലുവിളി തന്നെയാണ് !
Team CASA
Christian Association and Alliance for Social Action