
ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷമായി. ഇതിലെ നിർദേശങ്ങൾ ഇതു വരെ പുറത്തു വിടാൻ പിണറായി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരു റിപ്പോർട്ടിലെ നിർദേശങ്ങൾ പോലും പുറത്തു വിടാൻ കഴിവില്ലാത്ത പിണറായി സർക്കാരാണോ മുനമ്പം ജനതയുടെ പ്രശ്നം പരിഹരിക്കാൻ പോകുന്നത്.
പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു രണ്ടു മാസത്തിനകം റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ച ഇടതു പക്ഷമാണ് ഇപ്പോഴും ഭരിക്കുന്നത് എന്നോർക്കണം.
ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്ന കാര്യത്തിൽ സമ്മർദ്ദം ചെലുത്താൻ പോലും കെൽപ്പില്ലാത്ത ഐക്യ ജനാധിപത്യ മുന്നണിയാണ് പത്തു മിനിറ്റ് കൊണ്ട് മുനമ്പത്തെ ജനതയുടെ പ്രശ്നം പരിഹരിക്കാമെന്ന് ഗീർവാണം മുഴക്കുന്നത്.
ആവശ്യത്തിന് കുളം കലക്കി കഴിഞ്ഞെങ്കിൽ രണ്ടു കൂട്ടരും മാറി നിക്കണം.
മുനമ്പത്തെ ജനത മാത്രമല്ല. കേരളത്തിലെ മുഴുവൻ ജനവും കാര്യം മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളുടെ തനി നിറവും.
Team CASA
https://buttonbible.com
98479 34726
കാസയുമായി ചേർന്നു പ്രവർത്തിക്കാൻ, തിരുവനന്തപുരം സ്വദേശികൾ, ഈ ഗ്രൂപ്പിൽ അംഗമാകൂ.
Whatsapp Group
https://chat.whatsapp.com/GiHnsFcSMqc4QtBCEVPem5
Telegram Group
https://t.me/+d6qnm-_G5UFmOTE1