പ്രതി ജാസിം ഇബ്രാഹിമിനെ കോടതി വെറുതെ വിട്ടു
കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് സരോവരം പാർക്കിൽ വച്ച് ജ്യൂസിൽ മയക്കുമരുന്ന് കൊടുത്ത് മയക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമം നടത്തുകയും തുടർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ജാസിം ഇബ്രാഹിമിനെ കോഴിക്കോട് കോടതി വെറുതെ വിട്ടു.
എല്ലാവിധ സാഹചര്യ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ഉണ്ടായിരുന്ന കേസ് അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പ്രതിക്കുവേണ്ടി തുടക്കം മുതൽ രംഗത്ത് ഉണ്ടായിരുന്നവർ ഇറക്കിയ പണം തന്നെയാണെന്ന് വ്യക്തം.
ജാമ്യ അപേക്ഷ വാദത്തിനിടയിൽ തെളിവുകൾ കണ്ടു ഹൈക്കോടതി 90 ദിവസം വരെ ജാമ്യം കൊടുക്കാതെ ജയിലിൽ ഇട്ടിരുന്ന പ്രതിയെയാണ് കോഴിക്കോട് ജില്ലാ കോടതി പോക്സോ കേസിന്റെ അവസാനത്തിൽ വെറുതെ വിട്ടിരിക്കുന്നത്.
https://m.timesofindia.com/city/kozhikode/after-two-months-sarovaram-biopark-rape-case-accused-held/articleshow/71284050.cms
തന്റെ മകൾക്ക് ഉണ്ടായ അനുഭവം മറ്റൊരു കുട്ടിക്ക് ഉണ്ടാകരുത് എന്ന് കരുതി കൊണ്ട് നാല് വർഷക്കാലത്തോളം ഈ കേസിനു വേണ്ടി ജീവിതം ചിലവഴിച്ചു ഒപ്പം 14 ലക്ഷത്തോളം രൂപയും …….. ഈ കേസിൽ ചതിക്കപ്പെട്ടത് ആ പിതാവ് മാത്രമല്ല കാസ എന്ന സംഘടനയും കൂടെയാണ് .
ഈ കേസിൽ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും പുറകെ ഞങ്ങൾ വെളിപ്പെടുത്തും.