Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

പപ്പൻ മാഷും കൊണ്ടോട്ടി ഫൈസലും

Posted on January 20, 2023January 20, 2023 By CASA
Uncategorized

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ എന്നു പറയുന്ന അധ്യാപകൻ താൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ യുപി വിദ്യാർത്ഥികളായ ഇരുപതോളം കുഞ്ഞു പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നു .

ഇതിനുമുമ്പ് ഇതുപോലെ എന്തുമാത്രം പെൺകുട്ടികൾ ഇങ്ങനെ ഈ കാമഭ്രാന്തനാൽ പീഡിപ്പിച്ചിട്ടിട്ടുണ്ട് എന്നറിയുകയില്ല , നിലവിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികളിൽ സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ നിന്നാണ് ഈ വിവരം പുറംലോകം അറിയുന്നതും അത് പരാതിയായി മാറുന്നതും. എന്നാൽ മുൻപ് പീഡിപ്പിക്കപ്പെട്ടിട്ടുള്ള പെൺകുട്ടികൾ അപമാനം മൂലം പുറത്തു വരാൻ ഇടയില്ല

ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം ആഴ്ച തോറും ഉണ്ടാകുന്ന മദ്രസ പീഡന വാർത്തകൾ പോലെ ഈ വാർത്തക്കും യാതൊരുവിധ പ്രാധാന്യവും ഇല്ലാതെ കടന്നുപോകുന്നു എന്നുള്ളതാണ്

ചാനൽ ചർച്ചകൾ ഇല്ല , സ്കൂളിലേക്കുള്ള താത്താമാരുടെ മാർച്ച് ഇല്ല , സാമുദായിക സംഘടനകളുടെ കോലം കത്തിക്കലോ പ്രതിഷേധ പ്രകടനങ്ങളോ ഇല്ല , വിദ്യാർത്ഥി സംഘടനകൾ അധ്യാപകന്റെ വീട്ടിലേക്ക് പ്രകടനം നടത്തുന്നില്ല , അതിനെ താങ്ങിക്കൊണ്ട് വിപ്ലവ രാഷ്ട്രീയ യുവജന പ്രസ്ഥാന നേതാക്കളുടെ പ്രതികരണങ്ങളുമില്ല

സാംസ്കാരിക നായകർക്കും , മനുഷ്യാവകാശ പ്രവർത്തകർക്കും എന്തിനും ഏതിനും കയറി അഭിപ്രായം പറയുന്ന താരങ്ങൾക്കും , ഫെമിനിസ്റ്റ് കൊച്ചമ്മമാർക്കും അനക്കമില്ല

കാരണം ഒന്നേയുള്ളൂ …….പീഡനം നടത്തിയ ആൾ ഒരു പ്രത്യേക സമുദായക്കാരൻ ആണ് എന്നതുകൊണ്ട് മാത്രമാണ് ആർക്കും അനക്കമില്ലാത്തത്

മറിച്ചായിരുന്നുവെങ്കിൽ ഇവിടെ തകർത്തുവാരിയേനെ ……

രാജ്യത്തോട് സ്നേഹമുള്ള ഒരു അധ്യാപകൻ അയാൾ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന വ്യക്തിയും ആയിക്കൊള്ളട്ടെ രാജ്യത്ത് നടക്കുന്ന ഒരു പ്രശ്നത്തിന്റെ യാഥാർഥ്യം സത്യസന്ധമായി അത് കുട്ടികളിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അയാൾ നോട്ടപ്പുള്ളിയായി , CAA വിഷയത്തിൽ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിലാണ് പപ്പൻ മാഷിനെ കൂടെയുള്ളവരും ഒപ്പം ചേർന്ന് കുടിക്കിയത് , അദ്ദേഹത്തെ ഒരു പീഡനക്കേസിൽ പ്രതിയാക്കുകയും അദ്ദേഹത്തിന്റെയും അദ്ദേഹത്തിൻറെ കുടുംബത്തെയും അപമാനിച്ച് മാനസികമായി തളർത്തുകയും ചെയ്തു

ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും മാറിമാറി അന്വേഷിച്ചിട്ടും ആ പരാതിയിൽ അദ്ദേഹം പ്രതിയാക്കാനുള്ളതൊന്നും കണ്ടെത്താനായില്ല , ഇസ്ലാമിക തീവ്രവാദ സംഘടനകളും ഒന്നു രണ്ടു മാധ്യമങ്ങളും ചേർന്നാണ് പപ്പൻ മാഷിനെതിരെ ആ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നതും അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ചതും അദ്ദേഹത്തെ കുടുംബത്തെ അപമാനിക്കുവാൻ പരമാവധി ശ്രമിച്ചതും…… അതിന്റെ പേരിൽ എന്തൊക്കെ കോലാഹലകളാണ് ഇവിടെ നടത്തിയത്

ആ നിരപരാധി 90 ദിവസത്തോളം ജയിൽ വാസം അനുഭവിക്കേണ്ടതായി വന്നു ……. എന്തൊക്കെ മാനസിക പീഡനങ്ങളാണ് അദ്ദേഹത്തിനും ആ കുടുംബത്തിനും ഉണ്ടാക്കിയത്

പക്ഷേ ഇതാ ഒന്നിനു പകരം 20 എണ്ണത്തിനെ പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്ന ഈ കാമഭ്രാന്തനെതിരെ ഒരു വാക്ക് ഉരിയാടാൻ ഇവിടെ ആരുമില്ല.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം ഒരു സമുദായകാർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളത് പോലെയാണ് ഇവിടെ കാര്യങ്ങളുടെ പോക്ക് ….. അൽ ഖേരളയിൽ കുഞ്ഞുമക്കൾക്കെതിരെയുള്ള പീഡനങ്ങൾ വെറുമൊരു സാധാരണ വാർത്തയായി മാത്രം മാറി കൊണ്ടിരിക്കുമ്പോൾ പ്രബുദ്ധ കേരളത്തിന് മൗനം മാത്രം.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr

Post navigation

❮ Previous Post: എറണാകുളം പറവൂരിൽ മജ്‌ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ. കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ
Next Post: അഭിഭാഷകനായ ജോയി അബ്രാമിനോട് കാസക്ക് ചോദിക്കാനുള്ളത് ❯

You may also like

Uncategorized
ഏത് ക്രിമിനലിനും തീവ്രവാദിക്കും അതിഥി ആയി എത്താവുന്ന ലോകത്തിലെ ഏക സ്ഥലം !
September 14, 2022
Uncategorized
ചീഞ്ഞഴുകിയ മാംസം വാങ്ങിയിരുന്നത് എറണാകുളത്തെ നൂറിലധികം ഹോട്ടലുകൾ
January 20, 2023
Uncategorized
സ്തുത്യർഹ സേവനങ്ങൾക്ക് ശേഷം അൽ സവാഗിരി യാത്രയായി. ഹൂറികൾ അങ്കലാപ്പിൽ
August 3, 2022
Uncategorized
ക്രിസ്ത്യൻ വിശ്വാസ സമൂഹം ഈ പൈശാചിക സംഗമത്തെ പൂർണ്ണമായും ബഹിഷ്കരിക്കുക.
August 3, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown