Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ജോസഫ് മാഷിന് അഭിനന്ദനങ്ങൾ

Posted on July 28, 2022 By CASA
Uncategorized

പേയ് പിടിച്ച നായ്ക്കളെ പോലെ മത തീവ്രവാദികൾ
ക്രൂരമായി കൈ വെട്ടിയെറിഞ്ഞു,
ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിച്ചു , ഏക വരുമാന മാർഗ്ഗമായ ജോലി നഷ്ടപ്പെട്ടു , ഒപ്പം താങ്ങായി നിൽക്കേണ്ടവർ തള്ളിപ്പറഞ്ഞു , അവരിൽ ചിലർ ദ്രോഹിക്കാനും ശ്രമിച്ചു , നീതി നടപ്പാക്കേണ്ട ഭരണകൂടമോ വേട്ടക്കാർക്ക് ഒപ്പം നിന്നു , ഭാര്യ സലോമി വിഷാദരോഗിയായി മാറി , തുടർന്ന് ജോസഫ് മാഷിനെ തനിച്ചാക്കിക്കൊണ്ട് ആത്മഹത്യയും .

പട്ടിണിയിലേക്കും മറ്റ് പല മനോവിഷമങ്ങൾക്കും കുടുംബം ഒന്നാകെ വിധേയമാകേണ്ടിവന്നപ്പോഴും തളരാതെ തുന്നിച്ചേര്‍ത്ത കൈകള്‍ കൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതി.

അതിലെ ഓരോ താളും നൊമ്പരങ്ങളായിരുന്നു …… ആ നൊമ്പരങ്ങൾക്ക് ഇന്നിതാ കാലത്തിന്റെ കാവ്യനീതി എന്ന പോലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നു.

ജോസഫ് മാഷിന് അഭിനന്ദനങ്ങൾ

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: SDPI

Post navigation

❮ Previous Post: താലിബാൻ ബിസ്മയങ്ങൾക്ക് മടുത്തു , ബോർ അടിച്ചു തുടങ്ങി !
Next Post: ചരിത്രബോധമില്ലാത്ത ക്രിസ്ത്യാനി ❯

You may also like

Uncategorized
ഇസ്‌ലാമിക ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കുമ്പോൾ പ്രവാചകനിന്ദയാവുന്നത് എങ്ങനെയാണ്?
June 12, 2022
Uncategorized
കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ ഒരാൾ പിടിയിൽ.
August 3, 2022
Uncategorized
തെറ്റ് നമ്മുടേതും കൂടിയാണ്
July 18, 2022
Uncategorized
ചരിത്രബോധമില്ലാത്ത ക്രിസ്ത്യാനി
July 28, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown