Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

നൈജീരിയയിൽ ഇസ്ലാമികതീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞു

Posted on July 22, 2022July 22, 2022 By CASA
Uncategorized

നൈജീരിയയിൽ ഇസ്ലാമികതീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞു.


കടുണ -നൈജീരിയ : മധ്യ നൈജീരിയയിൽ നിന്നും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരിൽ ഒരാളെ തീവ്രവാദികൾ മൃഗീയമായി കൊലപ്പെടുത്തി. നൈജീരിയയിലെ കടുണ സംസ്ഥാനത്തെ ലെറെ പട്ടണത്തിലെ ക്രൈസ്റ് ദി കിംഗ് ദേവാലയത്തിൽ നിന്നും ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഫാദർ ജോൺ മാർക്ക് ചീറ്റ്നം, ഫാദർ ഡെനാറസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ട് പോയത്. ഇതിൽ ഫാദർ ജോൺ മാർക്ക്‌ ചീറ്റ്നം ആണ് കൊല്ലപ്പെട്ട വൈദികൻ.
ഫാദർ ഡെനാറ്റസ് ക്ലിയോപാസ്സ് തീവ്രവാദികളുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. നൈജീരിയയിൽ ജൂലൈയിൽ മാത്രം 7 കത്തോലിക്ക വൈദികരെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സന്നദ്ധസംഘടന വെളിപ്പെടുത്തി. (july 20/2022)

നേരത്തെ ഇസ്ലാം ന്യൂനപക്ഷം ആയിരുന്ന സ്ഥലങ്ങളിൽ എല്ലാ ഭൂരിപക്ഷമായതോടെ ആണ് ക്രൈസ്തവർക്ക് നേരെ വർധിച്ച ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രിസഭ വിചിത്രമായ ഒരു തീരുമാനം എടുത്തത് പ്രസിഡണ്ട് ആയി മത്സരിക്കാൻ മുസ്ലിം സമുദായത്തിനു മാത്രമേ സാധിക്കൂ എന്നത്. ഇതുപോലെ ഉള്ള തീരുമാനങ്ങൾ ഒക്കെ ഭാവിയിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ മാറുമെന്ന് നൂറു ശതമാനം ഉറപ്പു തന്നെയാണ്. ഇത്രയും ഒക്കെ ക്രൈസ്തവരോട് ചെയ്തിട്ടും മതസൗഹാർദം എന്ന പേരും പറഞ്ഞു ക്രിസ്താനികളുടെ കൂടെ ദേവാലയത്തിൽ പ്രാർത്ഥിക്കുന്ന ചിത്രവും വൈറലായിരുന്നു.

Christian Association and Alliance for Social Action

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: christian persecution Nigeria terrorism

Post navigation

❮ Previous Post: അഫ്ഗാനിസ്ഥാനിലെ സ്‌കൂളിൽ ചാവേർ ആക്രമണം നടത്തിയ താലിബാൻകാരനും ഇവനും തമ്മിൽ എന്താണ് വത്യാസം?
Next Post: ഇത്രയും തീവ്രവാദ സൗഹൃദമായ സംസ്ഥാനം ഭാരതത്തിൽ വേറെ എവിടെയുണ്ട്? ❯

You may also like

Uncategorized
അടുത്ത സോനു നിങ്ങളുടെ മകൾ ആകാതിരിക്കട്ടെ .
August 3, 2022
Uncategorized
തിരുവനന്തപുരം ലത്തീൻ അതിരൂപത സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരപരിപാടിക്ക് കാസയുടെ ഐക്യദാർഢ്യം
September 14, 2022
Uncategorized
Mission 2047 സഫലമാകണമെന്ന് ആഗ്രഹിക്കുന്നവർ വനിതാ പോലീസിലും
July 19, 2022
Uncategorized
പപ്പൻ മാഷും കൊണ്ടോട്ടി ഫൈസലും
January 20, 2023

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown