Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

Mission 2047 സഫലമാകണമെന്ന് ആഗ്രഹിക്കുന്നവർ വനിതാ പോലീസിലും

Posted on July 19, 2022July 22, 2022 By CASA
Uncategorized

പോലീസിനും കോടതിക്കും എതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു: കോട്ടയം കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ വനിതാ എ എസ് ഐ

പൊലീസിനും കോടതിയ്ക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത് വിവാദത്തില്‍. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.

കഴിഞ്ഞ ജൂലൈ അഞ്ചിനാണ് വിവാദമായ നടപടി ഉണ്ടായത്. ജൂലൈ അഞ്ചിന് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എങ്കിലും ഇതുവരെ റംലയ്ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തു.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതി നടപടികള്‍ക്കും എതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയില്‍ ഷെയര്‍ ചെയ്തത്.

ഇന്ത്യയിലെ മറ്റു ഒരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ പോലീസ് സേനയിൽ ജിഹാദികളെ സപ്പോർട്ട് ചെയ്യുന്നവർ കേരളത്തിൽ വർദ്ധിച്ചുവരുന്നത് അത്യന്തം ഭയമുണ്ടാക്കുന്നു …….. ഇതേ മനോഭാവമുള്ള ഈ വനിത എസ്ഐയുടെ അടുത്ത് ഒരു പരാതിയുമായി ചെല്ലുന്ന അമുസ്ലിമായ ഒരു സ്ത്രീക്ക് എന്ത് നീതിയാണ് ഇവർ കൊടുക്കുക ? പരാതിയിലെ പ്രതിസ്ഥാനത്ത് മുസ്ലിമാണ് വരുന്നതെങ്കിൽ ഇത്തരം ഉദ്യോഗസ്ഥർ ആർക്കൊപ്പം നിൽക്കും എന്നുള്ളത് ഭയക്കേണ്ടത് തന്നെയാണ് .

ഭാരതത്തിലെ ഏറ്റവും നല്ല പോലീസ് സേനകളിൽ ഒന്നായിരുന്നു കേരള പോലീസ് , ഇന്ന് അതിലും ജിഹാദികൾ പിടിമുറുക്കി തുടങ്ങി എന്നുള്ളത് ഞെട്ടിക്കുന്നത് തന്നെയാണ്….. കേരള പോലീസിനെ ജിഹാദീ വിമുക്തമാക്കിയേ മതിയാകു.

Team CASA

Christian Association and Alliance for Social Action

Share this:

  • Click to share on Facebook (Opens in new window) Facebook
  • Click to share on X (Opens in new window) X
  • Click to share on Pinterest (Opens in new window) Pinterest
  • Click to share on WhatsApp (Opens in new window) WhatsApp
  • Click to share on Telegram (Opens in new window) Telegram
  • Click to share on Tumblr (Opens in new window) Tumblr
Tags: kerala police mission 2047 popular front

Post navigation

❮ Previous Post: ജെസ്നയുടെ തിരോധാനം – കാസ നൽകിയ ഹർജി 20-ലേക്ക് മാറ്റി വച്ചു
Next Post: പൊളിറ്റിക്കൽ ഇസ്ളാം ഇവിടെ ഒരു ഫുട്‌ബോൾ ടീം പോലെയാണ് ❯

You may also like

Uncategorized
താലിബാൻ ബിസ്മയങ്ങൾക്ക് മടുത്തു , ബോർ അടിച്ചു തുടങ്ങി !
July 28, 2022
Uncategorized
തിരുവനന്തപുരം ലത്തീൻ അതിരൂപത സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരപരിപാടിക്ക് കാസയുടെ ഐക്യദാർഢ്യം
September 14, 2022
Uncategorized
ഇസ്‌ളാമിക തീവ്രവാദികൾ ജോസഫ് മാഷിൻ്റെ കൈകൾ വെട്ടിയെടുത്തിട്ട് 12 വർഷം.
July 4, 2022
christian persecution
ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
April 16, 2025

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2025 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown