Skip to content

CASA Thiruvananthapuram

ക്രിസ്തുവിൽ നമ്മൾ ഒന്ന്

  • ലേഖനങ്ങൾ

ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്

Posted on July 19, 2022July 22, 2022 By CASA
Uncategorized

നീറ്റ് പരീക്ഷാ സമയത്ത് പരീക്ഷ നടത്തിയവർ പരീക്ഷാ സംബന്ധിച്ച സുരക്ഷിതത്വത്തിന്റെ പേരിൽ പരീക്ഷാർത്ഥിയുടെ അടിവസ്ത്രം ഊരിച്ചതിനു അത് നടത്തിയവർക്കെതിരെ പ്രതിഷേധിക്കുന്നതിനു പകരം പരീക്ഷാ സെന്റർ മാത്രമായിരുന്ന മർത്തോമ കോളേജിനു എതിരെ ആക്രമണം .

ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങൾ ആണെങ്കിൽ മാത്രം വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഈ ഉശിര് അവസാനിപ്പിക്കേണ്ടതുണ്ട്.

ഇരകൾക്ക് മാത്രം വിധിക്കപ്പെട്ട മതേതരത്വം മുറുകെപ്പിടിച്ചിരിക്കാതെ ഇതിനെ ക്രിസ്ത്യൻ സഭകൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുവാൻ തയ്യാറാവണം.

വിദ്യാർത്ഥി സംഘടനകൾ എന്നു പറയുന്ന ആർക്കും പ്രയോജനം ഇല്ലാത്ത മര ഊളകൾ കാണിച്ച ഈ പോക്രിത്തരത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു.

Team CASA

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X
  • Share on Pinterest (Opens in new window) Pinterest
  • Share on WhatsApp (Opens in new window) WhatsApp
  • Share on Telegram (Opens in new window) Telegram
  • Share on Tumblr (Opens in new window) Tumblr
Tags: neet

Post navigation

❮ Previous Post: സൺഡേ ശാലോമിന്റെ എഡിറ്റോറിയലും മാറ്റമില്ലാത്ത ക്രിസ്ത്യാനികളും
Next Post: ജെസ്നയുടെ തിരോധാനം – കാസ നൽകിയ ഹർജി 20-ലേക്ക് മാറ്റി വച്ചു ❯

You may also like

Uncategorized
വിശുദ്ധപാപ”ങ്ങളുടെ കണക്കെടുപ്പുകാർ
June 24, 2022
Uncategorized
തൊഴിൽ റിക്രൂട്ട്‌മെന്റിന്റെ മറവിൽ യുവതികളെ വിദേശത്ത് കൊണ്ടു പോയി വിൽപ്പന
June 17, 2022
Uncategorized
ബീഹാറിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ആയുധ പരിശീലനം നൽകാൻ കേരളത്തിൽ നിന്ന് ആളുകൾ
July 19, 2022
Uncategorized
ഏത് ക്രിമിനലിനും തീവ്രവാദിക്കും അതിഥി ആയി എത്താവുന്ന ലോകത്തിലെ ഏക സ്ഥലം !
September 14, 2022

Recent Posts

  • മുനമ്പം ജനതയ്ക്ക് ആര് അഭയം?
  • ഇസ്ലാമിസ്റ്റുകളാൽ പീഡിപ്പിക്കപ്പെടുന്ന കേരളത്തിലെ ക്രൈസ്തവർ
  • സതീശന്റെ ഉണ്ടയില്ലാ വെടി
  • നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
  • എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം

Categories

  • bishops
  • christian persecution
  • munambam
  • pocso
  • Uncategorized
  • ചലച്ചിത്രം
  • ലേഖനങ്ങൾ

Copyright © 2026 CASA Thiruvananthapuram.

Theme: Oceanly News by ScriptsTown