സഭയെയും കൂദാശകളെയും നിരന്തരം അവഹേളിക്കുകയും കത്തോലിക്കാ സഭയ്ക്കുള്ളിൽ ഉണ്ടാകുന്ന വിഷയങ്ങളിൽ എല്ലാം ഇടപെട്ട് പരമാവധി കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ജസ്റ്റിസ് കമാൽ പാഷായെ പോലുള്ളവരുമായിട്ട് ഇത്തരം വൈദികർ ബന്ധം സ്ഥാപിച്ചിരിക്കുന്നതിന്റെ ലക്ഷ്യം ക്രിസ്ത്യൻ വിശ്വാസങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണോയെന്ന് അല്പമെങ്കിലും ചിന്തിക്കുന്നവർക്ക് മനസ്സിലാവും .