ഉണ്ടായിരുന്ന കാഫിറുകളെല്ലാം രാജ്യം വിട്ടു ബാക്കിയുണ്ടായിരുന്നതിനെയൊക്കെ കൊന്നു തീർത്തു . ഇനിയും ഇങ്ങനെ എത്രനാൾ ഷിയയെന്നും സുന്നിയെന്നും പറഞ്ഞു പരസ്പരം കൊന്നു കൊലവിളിക്കും ? ….. അതിൽ ഇപ്പോൾ ഒരു ത്രില്ലില്ല !
ഇനി കുറച്ച് ഹിന്ദുക്കളെയും സിക്കുകാരെയും എങ്ങനെയെങ്കിലും കൊണ്ടുവന്നിട്ട് വേണം മനസ്സു നിറയുവോളം ഒന്നു രണ്ട് ചാവേർ ആക്രമണങ്ങൾ നടത്താൻ ……. അതിനാണ് അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതായും , രാജ്യം വിട്ടുപോയ ഹിന്ദുക്കളും സിക്കുകാരും തിരികെ വരണം എന്നും താലിബാൻ അഭ്യർത്ഥിച്ചത്.
ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ !!
പിന്നെ ഇതിലൂടെ മറ്റൊന്നു കൂടി ബിസ്മയങ്ങൾ ലക്ഷ്യം വെക്കുന്നുണ്ട് …… ഭാരതത്തെ ഒന്ന് സുഖിപ്പിക്കുക, അതിലൂടെ കുറച്ചു ഭക്ഷണ വസ്തുക്കളും മരുന്നുകളും ഒക്കെ വാങ്ങിയെടുക്കുക ……. നിലവിൽ ഇന്ത്യ കൊടുക്കുന്ന ഗോതമ്പും മറ്റു സാധനങ്ങളും കൊണ്ടാണ് ഇപ്പോൾ രണ്ടു നേരമെങ്കിലും താലിബാൻ വിശപ്പ് അടക്കുന്നത് , ഷരിയ പ്രമാണങ്ങൾ പുഴുങ്ങി തിന്നാൽ വിശപ്പു മാറില്ലല്ലോ.
എന്തായാലും ഇവന്മാരുടെ തഖിയ വിശ്വസിച്ച് തിരിച്ചു അഫ്ഗാനിസ്ഥാനിലേക്ക് പോകുവാൻ പ്ലാൻ ഇടുന്നവർ രണ്ടാമത് ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും.