കളമശ്ശേരിയിൽ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് എറണാകുളത്തെ പ്രമുഖ 49 റെസ്റ്റോറൻ്റുകളിൽ.
നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട പട്ടിക 24നു ലഭിച്ചു.
എറണാകുളം നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറൻ്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച് നടത്തും. പ്രതികൾ രണ്ടുപേരും ഒളിവിലാണ്.
ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി പൊലീസിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 273, 269 വകുപ്പുകൾ പ്രകാരമാണ് കേസ്. ബോധപൂർവ്വം പൊതുജന ആരോഗ്യത്തിന് കേട് ഉണ്ടാകുന്ന വിധം പ്രവർത്തിച്ചു, രോഗം പരത്തുന്ന തരത്തിൽ ഇത്തരം സംഭവങ്ങൾ നടത്തി എന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
- FALAFIL DUBAI
- CHAPPATHI COMPANY
- AL FAJAR
- IFTHAR
- BARISTA
- YASEEN VAZHAKKAL
- OBRON MALL
- BEST BAKERY
- ROYAL BAKERY
- AL SALMA HOTEL
- MALABAR
- BISMY BAKERY
- CHAYA KKADA (SUPREME)
- DOSA KING
- MALABAR (Edapally)
- JUICY DAYS
- BIN CAFFE
- ARABIAN AZKA
- TURK CAFÉ
- BILLIAN CAFÉ
- SULTHAN GRILL
- ROYAL MG ROAD
- ARABIAN DREAMS
- ON ROUTECAFE
- MALABAR PLAZA
- CHARCOL
- BARAKKA
- MRA
- KUNDANNU DEEPU
- FRIED KING
- LALA CHICK KALIKKAVU
- AL DREAM
- KR BAKERS
- HAVENS KITCHEN
- QUBA
- KR KAKKANAD
- KOCHI KITCHEN
- DELISH
- JUICY PN NAGAR
- AVACCADO
- FOODEX
- MARHABA
- YINYUMMY
- SHAWARMAX
- SHALIMAR
- CURRY CHATTI
- SAYIMA
- ALFAZ
- BUCKET LIST
ഇത്രയും ചീഞ്ഞളിഞ്ഞ മാംസങ്ങൾ ഈ 49 റസ്റ്റോറന്റുകളിൽ എത്തുമ്പോൾ അവിടെ ഒരു സ്ഥലത്ത് നിന്നും ഇത് ചീഞ്ഞതാണെന്നോ ദുർഗന്ധം വരുന്നുണ്ടെന്ന് എന്തുകൊണ്ട് റസ്റ്റോറൻറ് ഉടമകൾ അവിടുത്തെ പാചകക്കാരോ കണ്ടെത്തിയില്ല എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ???
ഇത് സാധാരണ മാംസത്തിന്റെ നാലിലൊന്ന് വിലയ്ക്കാണ് ഇത് റസ്റ്റോറൻറ്കൾക്ക് ലഭിക്കുന്നത് അതുകൊണ്ടുതന്നെ ഇത് ചീഞ്ഞതായാലും ദുർഗന്ധം വമിക്കുന്നതായാലും ഒരു പുഴുവരിക്കുന്നതായാലും ഹോട്ടലുകാർക്ക് പ്രശ്നമില്ല , അവർ കഴിക്കുന്നുമില്ല ഇതെല്ലാം കാഫിറുകളെ കൊണ്ടാണ് തീറ്റിക്കുന്നത്.
ഈ ഹോട്ടലുകൾ എല്ലാം തന്നെ ഓൺലൈൻ ആപ്പുകൾ വഴി ഫുഡുകൾ സപ്ലൈ ചെയ്യുന്നവ തന്നെയാണ് , ഓൺലൈനിലൂടെ ഫുഡ് ഓർഡർ ചെയ്യുമ്പോൾ ഓർഡർ ചെയ്യുന്ന ആളുടെ പേര് വിവരങ്ങൾ ഹോട്ടലിൽ എത്തും. അതുകൊണ്ടുതന്നെ കൃത്യമായി ഹോട്ടലുകാർക്ക് ആരെയൊക്കെ കൊണ്ട് ഈ ചീഞ്ഞളിഞ്ഞ മാംസം തീറ്റിക്കണമെന്ന് തീരുമാനിക്കുവാൻ കഴിയും.
ആരോഗ്യവകുപ്പിന്റെ തിരച്ചിലും പിഴ ഈടാക്കലും അടച്ചുപൂട്ടലും എല്ലാം ഏതാനും നാളുകൾ എത്തിക്കുമാത്രം പുതിയ പേരിൽ ഇവർ ലൈസൻസ് തരപ്പെടുത്തും അല്ലെങ്കിൽ പിഴയടച്ച് ഇവർ വീണ്ടും തുടങ്ങും. ഇനി അടുത്ത കാഫിർ മരിക്കുന്നതുവരെ ഇവർ പ്രവർത്തിക്കും.
ഹലാൽ അറേബ്യൻ ഹോട്ടലുകൾ എന്നേക്കുമായി ബഹിഷ്കരിക്കുക എന്നുള്ളത് മാത്രമാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു പോംവഴി ,
Team CASA