അന്ന് നിങ്ങൾ ഈ കേസിനെ പ്രണയമാക്കി ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായതാണ് …….. കോഴിക്കോട് ടൗൺ ടൗൺ റെസ്റ്റോറന്റിൽ നടക്കുന്ന അനാശാസ്യത്തെ യുവമോർച്ച പ്രവർത്തകർ ചോദ്യം ചെയ്ത വിഷയം ഹോട്ടൽ മുതലാളിയെ രക്ഷിക്കാൻ ആയിട്ട് ഏഷ്യാനെറ്റ് കളിച്ച കളി കേരളം കണ്ടതാണ് , അവസാനം ആ വിഷയത്തെ ചുംബന സമരം ആഭാസ സമരത്തിൽ കൊണ്ടെത്തിക്കുന്നതിൽ കോഴിക്കോട്ടെ ഏഷ്യാനെറ്റ് ലേഖകനും ഏഷ്യാനെറ്റ് മാനേജ്മെന്റും വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല !
അതുപോലെതന്നെ തുടക്കം മുതലേ ഈ കേസിൽ ഏഷ്യാനെറ്റ് പ്രതിയെ വെള്ളപൂശാൻ പരമാവധി ശ്രമിച്ചിരുന്നു , ഇപ്പോൾ കേസ് അട്ടിമറിക്കപ്പെട്ട വിധി വന്നപ്പോഴും അവനൊപ്പം തന്നെ ……… എന്നാൽ ഞങ്ങൾക്കറിയാം ഈ കേസ് അട്ടിമറിക്കപ്പെട്ടത് എങ്ങനെയാണെന്നും അതിന് ആരാണ് കാരണക്കാരൻ എന്നും .
സ്വന്തം മകൾക്ക് സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്കും സംഭവിക്കാതിരിക്കാൻ വേണ്ടി നിയമ പോരാട്ടം നടത്തിയ ആ പിതാവിന് പറ്റിയ ചതി എന്നു പറയുന്നത് സ്വന്തം സമുദായക്കാരായ ഒരു നീചനെ വിശ്വസിച്ചു എന്നത് മാത്രമാണ്.
ഞങ്ങൾക്കും അതുതന്നെയാണ് സംഭവിച്ചത് . ഒന്നല്ല രണ്ടുപ്രാവശ്യം.
പക്ഷേ ഈ നിയമ പോരാട്ടം കോഴിക്കോട് ജില്ലാ കോടതി കൊണ്ട് അവസാനിക്കും എന്ന് നിങ്ങൾ കരുതി എങ്കിൽ നിങ്ങൾക്ക് തെറ്റി .
Team CASA