സംസ്ഥാനത്തെ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും മുട്ടയും പാലും ഉരുളകിഴങ്ങും വിനോദത്തിന് LED TVയും കാരംസ് ബോർഡും വരെ ഈ അഥിതികൾക്ക് നൽകുന്ന സംസ്ഥാനം …….. ജനങ്ങളിൽ 17 ശതമാനത്തിന് ഇപ്പോഴും സ്വന്തമായി ഒരു വീടില്ലാത്ത സംസ്ഥാനത്ത് ഈ അഥിതികൾക്ക് സ്വന്തമായി ഫ്ളാറ്റ് വരെ പണിത് കൊടുത്തു കഴിഞ സംസ്ഥാനം !
ഇവർക്ക് വേണ്ടി ഈ ചെയ്യുന്നതെല്ലാം സ്വന്തം ഉത്തരവദിത്വവും കടമയും ഭരണ നേട്ടവുമായി കാണുന്ന ജന പ്രതിനിധികളും രാഷ്ടീയ പാർട്ടികളും ……… പ്രതികരണശേഷിയില്ലാത്ത ജനങ്ങളും …….ഇത് എന്റെ വീട്ടിൽ അല്ലല്ലോ സംഭവിച്ചത് എന്ന് ആശ്വസിചിരിക്കുന്ന മതേതരരുമുള്ള പ്രബുദ്ധ സംസ്ഥാനം !
തലയിൽ വെളിച്ചം കയറുന്നത് വരെ തിരിച്ചു കിട്ടുന്നതെല്ലാം സന്തോഷപൂർവ്വം സ്വീകരിക്കുക.