എറണാകുളം പറവൂരിൽ മജ്ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ .കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ .
ചെറായി സ്വദേശിനി ഗീതുവിന്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് .കഴിഞ്ഞദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ ചായപൊടിയിൽ നിറം ചേർന്നതിനെത്തുടർന്നു ഹോട്ടൽ അടപ്പിച്ചിരുന്നു .ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന….
എത്രയൊക്കെ പറഞ്ഞിട്ടും ,എത്രയൊക്കെ ഉദാഹരണങ്ങൾ കണ്മുന്നിൽ നടന്നിട്ടും പാഠം പഠിക്കാത്തവർ അനുഭവിക്കുന്നത് നമ്മൾ കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ് .
ഹലാൽ എന്നാൽ ശുദ്ധമായത് എന്ന് മനുഷ്യരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു മതഭക്ഷണം കാഫിറുകളെക്കൊണ്ട് കഴിപ്പിച്ചു അവരുടെ ജീവൻ വരെ നഷ്ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് .നാലും അഞ്ചും വർഷങ്ങൾക്ക് മുൻപ് ഹലാൽ കുഴിമന്തി അറേബ്യാൻ ഭക്ഷണങ്ങൾ കേരളത്തിൽ വ്യാപിക്കുന്നതിനു മുൻപ് കേരളത്തിന്റെ തനതായ ഭക്ഷണരീതികൾ പിന്തുടർന്ന് പോന്നിരുന്ന നമ്മൾക്ക് ഇതുപോലെ ഉള്ള ഭക്ഷ്യവിഷബാധകൾ കേട്ട് കേൾവി പോലും ഇല്ലായിരുന്നു . ഗൾഫ് പണവും ,സ്വർണക്കടത്തു ,കുഴല്പണവും ,പാക്കിസ്ഥാൻ കണ്ടയ്നറും ഒക്കെ കേരളത്തിലേക്ക് ഹജിഹാദികൾ കടത്തിവിട്ടു തങ്ങളുടേതായ സാമ്രാജ്യം സൃഷ്ട്ടിച്ചു ഹലാൽ എന്ന മതഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ നാടെങ്ങും കൂണുകൾ പോലെ മുളച്ചുപൊന്തിയതിനു ശേഷം ആണ് ഇതുപോലെ ഉള്ള രോഗാതുരമായ അവസ്ഥയിലേക്ക് നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നത് .
ഇനിയെങ്കിലും ഇതുപോലെയുള്ള മതഭക്ഷണം വിളമ്പുന്ന ഹലാൽ ഹോട്ടലുകൾ ബഹിഷ്കരിക്കുക .നമ്മുടെ കാലാവസ്ഥക്കും സാഹചര്യത്തിനും ഇണങ്ങുന്ന പരമ്പരാഗത ഭക്ഷണരീതികൾ പിന്തുടരുക .അല്ലെങ്കിൽ നമ്മളെകാത്തിരിക്കുന്നത് ഒരു വൻ ദുരന്തം ആയിരിക്കും .
ടീം കാസ