നെയ്യാറ്റിന്‍കര ലത്തീൻ രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹമെത്രാനായി അഭിഷിക്തനായ ബിഷപ് ഡോ.ഡി. സെല്വരാജന് പ്രാർത്ഥനാശംസകൾ. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മൂന്നു പതിറ്റാണ്ടോളം നെയ്യാറ്റിന്‍കര രൂപതയെ മഹനീയ നേതൃത്വത്തോടെ നയിച്ച രൂപതാധ്യക്ഷന്‍ ബിഷപ് വിന്‍സെന്റ് സാമുവലിന്റെ അപ്പസ്തോലിക ശുശ്രൂഷയുടെ പിന്തുടര്‍ച്ചക്കാരനായ മോണ്‍. സെല്‍വരാജന്റെ എപ്പിസ്‌കോപ്പല്‍ അഭിഷേക തിരുകര്‍മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയം വേദിയായി. ‘കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു, എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്നു’ എന്ന തന്റെ ഏറ്റം പ്രിയങ്കരമായ ജപം മനസില്‍ … Read More “നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിൻഗാമിയായി റവ. ഡോ. സെൽവരാജിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.” »
സ്വന്തം മണ്ഡലത്തിലെ ജയിപ്പിച്ചു വിട്ട ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കാൻ മടിക്കുന്നതെന്തിന് ??? ഒരു ജനപ്രതിനിധി എന്ന നിലയിൽ ആ മണ്ഡലത്തിനുള്ളിലെ തന്നെ വിജയിപ്പിച്ച ജനങ്ങളുടെ ഒരു പൊതു പ്രശ്നത്തിൽ അതിൻ്റെ പരിഹാരം കാണും വരെ എംപി ആയ ഹൈബി ഈഡൻ അവർക്കൊപ്പം നിൽക്കേണ്ടതാണ് , എന്നാൽ ആ 610 കുടുംബങ്ങളുടെ വിഷയത്തിൽ തുടക്കം മുതൽ തന്നെ ഹൈബി ഈഡൻ അവരെ കുടിയിറക്കുവാൻ ശ്രമിക്കുന്നവർക്ക് ഒപ്പം ശക്തമായി നിലകൊള്ളുന്നത് മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. … Read More “എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾ തന്ന നിവേദനത്തിൽ ഹൈബി ഈഡൻ നിലപാട് വ്യക്തമാക്കണം” »
മാർച്ച് 10 ആം തീയതിയാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും വൻ തോതിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. പത്തൊൻപതിനായിരം ഡിറ്റനേറ്ററുകൾ, 2600 ജലാറ്റിന്‍ സ്റ്റിക്കുക,ൾ3350 മീറ്റര്‍ ഫ്യൂസ് വയറുകൾ എന്നിവയ്ക്ക് പുറമേ ഒരു എയര്‍ റൈഫിളും പിടിച്ചെടുത്തവയിൽ ഉണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയധികം സ്‌ഫോടക വസ്തുക്കൾ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തു ശേഖരിച്ചു വച്ചത് ആശങ്കയുളവാക്കുന്നു. എന്നാൽ, ഈ വിഷയം ആരും വേണ്ടത്ര ഗൗരവത്തിൽ എടുത്തതായി കാണുന്നില്ല. എന്ന് മാത്രമല്ല, … Read More “ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടക വസ്തു ശേഖരം” »
മണിപ്പൂർ കലാപം ശമനമില്ലാതെ തുടരുകയാണ്! മാസം മൂന്നു കഴിഞ്ഞിരിക്കുന്നു! രണ്ടു വിഭാഗം ജനങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും ഏകപക്ഷീയമാണ് ആക്രമണങ്ങൾ… കുക്കികൾക്കെതിരെയാണ് ആക്രമണം തുടരുന്നത്…അക്രമികൾക്കു ഭരണകൂടത്തിന്റെ പിന്തുണ മാത്രമല്ല നേരിട്ടുള്ള സഹകരണവുമുണ്ട് എന്നതു പരക്കെ ചർച്ചചെയ്യപ്പെടുന്നു…!മരണ സംഖ്യ എത്രയെന്നു കൃത്യമായി പറയാൻ ആർക്കെങ്കിലും കഴിയുമെന്നു കരുതുന്നില്ല. പ്രതിരോധിക്കാനും പലായനം ചെയ്യാനും കഴിയാത്ത സാഹചര്യമാണ് കുക്കികൾക്കുള്ളത്. ഭരണകൂടത്തിന്റെയും അർദ്ധസൈനിക സംവിധാനങ്ങളുടെയും പോലീസിന്റെയും നിയന്ത്രണം പൂർണ്ണമായും മെയ്തേയി വിഭാഗത്തിന്റെ കൈകളിലാണ്… അതിനാൽത്തന്നെ, പ്രതിരോധിക്കുകയെന്നാൽ സ്റ്റേറ്റിനെയും അതിന്റെ സന്നാഹങ്ങളെയും, ഒപ്പം മിലിറ്റന്റു സ്വഭാവമുള്ള … Read More “മണിപ്പൂർ: ഭരണാധികാരികൾ കുറ്റം ചെയ്യുന്നുണ്ടോ? ഭരണാധികാരികൾ എന്ന നിലയിൽ അവർ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ?” »
അന്ന് നിങ്ങൾ ഈ കേസിനെ പ്രണയമാക്കി ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായതാണ് …….. കോഴിക്കോട് ടൗൺ ടൗൺ റെസ്റ്റോറന്റിൽ നടക്കുന്ന അനാശാസ്യത്തെ യുവമോർച്ച പ്രവർത്തകർ ചോദ്യം ചെയ്ത വിഷയം ഹോട്ടൽ മുതലാളിയെ രക്ഷിക്കാൻ ആയിട്ട് ഏഷ്യാനെറ്റ് കളിച്ച കളി കേരളം കണ്ടതാണ് , അവസാനം ആ വിഷയത്തെ ചുംബന സമരം ആഭാസ സമരത്തിൽ കൊണ്ടെത്തിക്കുന്നതിൽ കോഴിക്കോട്ടെ ഏഷ്യാനെറ്റ് ലേഖകനും ഏഷ്യാനെറ്റ് മാനേജ്മെന്റും വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല ! അതുപോലെതന്നെ തുടക്കം മുതലേ ഈ കേസിൽ … Read More “ഏഷ്യാനെറ്റേ, ഈ തൊട്ടിത്തരം നിങ്ങൾ ഈ കേസിന്റെ തുടക്കത്തിലും കാണിച്ചതാണ്.” »
പ്രതി ജാസിം ഇബ്രാഹിമിനെ കോടതി വെറുതെ വിട്ടു ചതിച്ചത് നസ്രാണി തന്നെ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് സരോവരം പാർക്കിൽ വച്ച് ജ്യൂസിൽ മയക്കുമരുന്ന് കൊടുത്ത് മയക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമം നടത്തുകയും തുടർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ജാസിം ഇബ്രാഹിമിനെ കോഴിക്കോട് കോടതി വെറുതെ വിട്ടു. എല്ലാവിധ സാഹചര്യ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ഉണ്ടായിരുന്ന കേസ് അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പ്രതിക്കുവേണ്ടി തുടക്കം മുതൽ രംഗത്ത് ഉണ്ടായിരുന്നവർ … Read More “സംസ്ഥാനത്ത് ആദ്യമായി ഒരു പോക്സോ കേസ് അട്ടിമറിക്കപ്പെട്ടു !” »
കോഴിക്കോട് സരോവരം പാർക്കിൽ വച്ച് ക്രിസ്ത്യൻ പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കൊടുത്തു മയക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടു പോകുവാനും മതം മാറ്റുവാനും ശ്രമിച്ച കേസിന്റെ വിധി പ്രഖ്യാപന ദിനത്തിൽ പോലും ദുരൂഹത ! സാധാരണ പോക്സോ കേസുകൾ പെട്ടെന്ന് വിധി പ്രഖ്യാപനം നടക്കുമ്പോൾ ഈ കേസ് മൂന്നുവർഷമായി ഇഴഞ്ഞ് നീങ്ങുകയായിരുന്നു , പെൺകുട്ടിയുടെ പിതാവിനോട് വാദി ഭാഗം അഭിഭാഷകനായ കോഴിക്കോട് സ്വദേശി ജോയ് എബ്രഹാം വിധി പ്രഖ്യാപനത്തിന്റെ തീയതി പറഞ്ഞിരുന്നത് മാർച്ച് 23 , അതിന് … Read More “അഭിഭാഷകനായ ജോയി അബ്രാമിനോട് കാസക്ക് ചോദിക്കാനുള്ളത്” »
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ എന്നു പറയുന്ന അധ്യാപകൻ താൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ യുപി വിദ്യാർത്ഥികളായ ഇരുപതോളം കുഞ്ഞു പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നു . ഇതിനുമുമ്പ് ഇതുപോലെ എന്തുമാത്രം പെൺകുട്ടികൾ ഇങ്ങനെ ഈ കാമഭ്രാന്തനാൽ പീഡിപ്പിച്ചിട്ടിട്ടുണ്ട് എന്നറിയുകയില്ല , നിലവിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികളിൽ സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ നിന്നാണ് ഈ വിവരം പുറംലോകം അറിയുന്നതും അത് പരാതിയായി മാറുന്നതും. എന്നാൽ മുൻപ് പീഡിപ്പിക്കപ്പെട്ടിട്ടുള്ള പെൺകുട്ടികൾ അപമാനം മൂലം പുറത്തു വരാൻ ഇടയില്ല ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട … Read More “പപ്പൻ മാഷും കൊണ്ടോട്ടി ഫൈസലും” »
എറണാകുളം പറവൂരിൽ മജ്ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ. കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ
എറണാകുളം പറവൂരിൽ മജ്ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ .കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ . ചെറായി സ്വദേശിനി ഗീതുവിന്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് .കഴിഞ്ഞദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ ചായപൊടിയിൽ നിറം ചേർന്നതിനെത്തുടർന്നു ഹോട്ടൽ അടപ്പിച്ചിരുന്നു .ഇന്നലെ വൈകിട്ടു ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയത് എന്നാണ് സൂചന…. എത്രയൊക്കെ … Read More “എറണാകുളം പറവൂരിൽ മജ്ലിസ് ഹലാൽ കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധ. കുട്ടികൾ ഉൾപ്പെടെ 20 പേർ ആശുപത്രിയിൽ” »